Month: October 2026
‘ഹോർമുസ് കടലിടുക്കിൽ പുതിയ നിയമം വരും’; അമേരിക്കയ്ക്ക് താക്കീതുമായി ഇറാൻ, ശത്രുവിന് മുന്നിൽ വഴങ്ങില്ലെന്ന് ഐ.ആർ.ജി.സി; ഉപരോധത്തിൽ നട്ടംതിരിഞ്ഞ് രാജ്യത്തെ സമ്പദ്വ്യവസ്ഥ
യു.എൻ ജനറൽ അസംബ്ലിയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന് പിന്നാലെ കടുത്ത തീരുമാനങ്ങളിലേക്ക് കടന്ന് ഇറാൻ. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ പുതിയ പദവി തങ്ങളും ഒമാനും ചേർന്ന് സംയുക്തമായി തീരുമാനിക്കുമെന്ന [more…]
‘ഉപഭോഗം കുതിച്ചുയരുമെന്ന് മുൻകൂട്ടി കണ്ടില്ല, പുറത്തുനിന്ന് വൈദ്യുതി കിട്ടാനുമില്ല’; പവർ കട്ടിൽ വീഴ്ച സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ മാസത്തിൽ വൈദ്യുതി ഉപഭോഗം കുത്തനെ ഉയരുമെന്ന് മുൻകൂട്ടി കണ്ട് കൃത്യമായ ആസൂത്രണം നടത്തുന്നതിൽ വീഴ്ച പറ്റിയെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇന്ത്യയിലുടനീളം നിലവിൽ പവർ കട്ടുണ്ടെന്നും, പുറത്തുനിന്ന് പണം [more…]
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണം; കമ്മീഷണർമാരുടെ നിയമനരീതി മാറ്റണമെന്ന് സി.പി.ഐ, വിശദീകരണവുമായി കമ്മീഷൻ
ന്യൂഡൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലെ കടുത്ത ഭിന്നതകൾ പുറത്തുവന്നതിന് പിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ. തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിലവിലെ നിയമനരീതി മാറ്റണമെന്നും സി.പി.ഐ പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിൽ [more…]
ഓക്സിജനില് ഏറ്റവും പുതിയ ജെബിഎല് പാര്ട്ടി ബോക്സ് മോഡലുകള് വില്പ്പന തുടങ്ങി…
ഓക്സിജനില് ഏറ്റവും പുതിയ ജെബിഎല് പാര്ട്ടി ബോക്സ് മോഡലുകള് വില്പ്പന തുടങ്ങി കോട്ടയം: പ്രമുഖ ഡിജിറ്റല് ശ്യംഖലയായ ഓക്സിജന് ദി ഡിജിറ്റല് എക്സ്പേര്ട്ടില് ജെബിഎല്ലിന്റെ ഏറ്റവും പുതിയ മോഡലുകളായ ജെബിഎല് പാര്ട്ടി ബോക്സ്-130, 330, [more…]
‘മുഖ്യമന്ത്രി അതിസമ്പന്നരുടെ കളിപ്പാവ’; വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി ബിനോയ് വിശ്വം, സ്പോൺസറെ വെളിപ്പെടുത്താത്തതിൽ ദുരൂഹതയെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: പേരു വെളിപ്പെടുത്താൻ കഴിയാത്ത അതിസമ്പന്നരുടെ കൈകളിലെ കളിപ്പാവയായി മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ മാറിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുഖ്യമന്ത്രി സഞ്ചരിക്കുന്ന വിമാനവും ഹെലികോപ്റ്ററുമെല്ലാം അജ്ഞാതരായ സാമ്പത്തിക ശക്തികളാണ് [more…]
കൊച്ചി മെട്രോ വെബ്സൈറ്റ് ഹാക്കിങ്: വിവരങ്ങൾ തേടി ഗൂഗിളിന് പോലീസിന്റെ കത്ത്; ഉദ്യോഗസ്ഥർക്ക് പങ്കെന്ന് സംശയം
കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (KMRL) വെബ്സൈറ്റ് ഹാക്ക് ചെയ്ത കേസിൽ വിവരങ്ങൾ തേടി പോലീസ് ഗൂഗിളിന് കത്ത് നൽകി. കെ.എം.ആർ.എൽ ഐ.ടി വിഭാഗത്തിന്റെ ഔദ്യോഗിക ഇ-മെയിൽ ഐഡിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ആവശ്യപ്പെട്ടാണ് [more…]
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ഭീതി: ചക്കക്കൊമ്പനെയും മുറിവാലനെയും പിടികൂടാൻ വനംവകുപ്പ്; ദൗത്യം അരിക്കൊമ്പനേക്കാൾ കടുക്കും
ഇടുക്കി: അരിക്കൊമ്പനെ നാടുകടത്തിയതിന് പിന്നാലെ ചിന്നക്കനാൽ മേഖലയിൽ വീണ്ടും ഭീതി വിതയ്ക്കുന്ന മറ്റ് കാട്ടാനകളെയും പിടികൂടാൻ വനംവകുപ്പ് ഒരുങ്ങുന്നു. ചക്കക്കൊമ്പൻ, മുറിവാലൻ എന്നീ കാട്ടാനകളെ മയക്കുവെടി വെച്ച് മാറ്റാനുള്ള നടപടികൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. കാട്ടാനയാക്രമണത്തിൽ പന്തടിക്കളം [more…]
ചെക്കുകൾ മോഷ്ടിച്ചതല്ല, സെറ്റിൽമെന്റിന്റെ ഭാഗമായി നൽകിയത്; രാധ എനിക്ക് 97 കോടി തരാനുണ്ട്’: സഹോദരിയുടെ ആരോപണങ്ങൾ തള്ളി നടി അംബിക
ചെന്നൈ: തനിക്കെതിരെ സഹോദരിയും നടിയുമായ രാധ നൽകിയ പരാതി പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി നടി അംബിക രംഗത്ത്. താൻ പണമോ ചെക്കുകളോ മോഷ്ടിച്ചിട്ടില്ലെന്നും, മോഷ്ടിച്ചുവെന്ന് രാധ ആരോപിക്കുന്ന ചെക്കുകൾ സാമ്പത്തിക സെറ്റിൽമെന്റിന്റെ ഭാഗമായി അവർ [more…]
110 വർഷത്തെ പാരമ്പര്യം; കറ്റാനം സെന്റ് സ്റ്റീഫൻസ് എൽ.പി സ്കൂൾ പൂട്ടാനൊരുങ്ങി മാനേജ്മെന്റ്, സർക്കാരിന്റെ ഇടപെടലില്ലെന്ന് രക്ഷിതാക്കൾ
ആലപ്പുഴ: കായംകുളം കറ്റാനത്തെ പ്രശസ്തമായ സെന്റ് സ്റ്റീഫൻസ് എൽ.പി സ്കൂൾ എന്നെന്നേക്കുമായി അടച്ചുപൂട്ടാനുള്ള നീക്കവുമായി മാനേജ്മെന്റ്. കെട്ടിടത്തിന് ഫിറ്റ്നസ് ലഭിക്കാത്തതിന്റെ പേരിൽ ഒന്നും മൂന്നും ക്ലാസുകൾ നിർത്തിയതോടെ കഴിഞ്ഞ 20 ദിവസമായി വിദ്യാർത്ഥികളുടെ അധ്യയനം [more…]
മാസപ്പടി കേസ്: ഇ.ഡി റിപ്പോർട്ടിലെ ഫയൽ പോലീസ് മേധാവിക്ക് കൈമാറി; പ്രത്യേക അന്വേഷണ സംഘത്തെ ഉടൻ പ്രഖ്യാപിക്കും
തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ കത്തിൻമേലുള്ള തുടർനടപടികൾ വേഗത്തിലാക്കി സർക്കാർ. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ ടി., മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരായ അന്വേഷണത്തിന്റെ ഫയൽ [more…]
