Month: September 2026
സംസ്ഥാനത്ത് ലോഡ് ഷെഡിംഗ്
സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് സംസ്ഥാനത്ത് ലോഡ് ഷെഡിംഗിന് തീരുമാനം വൈകിട്ട് 6നും 12നും ഇടക്ക് അര മണിക്കൂർ ആവും വൈദ്യുതി നിയന്ത്രിക്കുക. സംസ്ഥാനത്ത് പീക്ക് ലോഡ് മാനേജ്‌മെന്റ് എന്ന രീതിയിലാണ് വൈദ്യുതി നിയന്ത്രണം നടപ്പാക്കുക. [more…]
ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലയിൽ പ്രതിയെന്ന് സംശയിക്കുന്ന ഇളയ മകൻ സജിയെ പൊലീസ് പിടികൂടി…
ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലയിൽ പ്രതിയെന്ന് സംശയിക്കുന്ന ഇളയ മകൻ സജിയെ പൊലീസ് പിടികൂടി വീടിന് സമീപത്തെ പറമ്പിൽ നിന്നാണ് പിടികൂടിയത്. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുപറമ്പിൽ നിന്നും കഴിഞ്ഞ ദിവസം ശരീരഭാഗങ്ങൾ കണ്ടെത്തിയിരുന്നു. സ്ത്രീയുടെയും [more…]
സാക്ഷികൾ ഹാജരായില്ല; സോളർ ഗൂഢാലോചനക്കേസ് 22ലേക്ക് മാറ്റി…
സാക്ഷികൾ ഹാജരായില്ല; സോളർ ഗൂഢാലോചനക്കേസ് 22ലേക്ക് മാറ്റി സോളർ ഗൂഢാലോചനക്കേസിലെ സാക്ഷികളായ കെപിസിസി അംഗം സി.ആർ.നജീബും എറണാകുളം ടൗൺ നോർത്ത് മുൻ സബ് ഇൻസ്പെക്ടർ കെ.എ.മുഹമ്മദ് നിസാറും കോടതി യിൽ ഹാജരാകാത്തതിനെ തുടർന്ന് കേസ് [more…]
സ്‌ട്രോങ് റൂമിലെ സുരക്ഷാവീഴ്ച: യു ഡി എഫ് ഹർജി ഇന്ന് പരിഗണിക്കും.
സ്‌ട്രോങ് റൂമിലെ സുരക്ഷാവീഴ്ച: യു ഡി എഫ് ഹർജി ഇന്ന് പരിഗണിക്കും. വോട്ടിങ് മെഷിനുകൾ സൂക്ഷിച്ച വെള്ളിമാടുകുന്ന് ജെ ഡി ടി ഇസ്‌ലാം സ്‌കൂളിലെ സ്‌ട്രോങ് റൂമിന് സമീപത്തെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് കലക്ടർക്കും [more…]
സംസ്ഥാനത്ത് ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…
സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. ഇന്ന് പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ [more…]
മന്ത്രി ജെ ചിഞ്ചുറാണി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു…
മന്ത്രി ജെ ചിഞ്ചുറാണി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ആറ്റിങ്ങല്‍ ആലങ്കോട് വഞ്ചിയൂര്‍ സ്വദേശി രജിത്തിനെയാണ് അറസ്റ്റ് ചെയ്തത്. രജിത്തിനെ കൂടാതെ ദീപു(41), ബിനു (44) എന്നിവരെയും [more…]
നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് ഹർത്താൽ: തലസ്ഥാന നഗരയിലടക്കം പലയിടത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുന്നു…
നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് ഹർത്താൽ: തലസ്ഥാന നഗരയിലടക്കം പലയിടത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുന്നു തിരുവനന്തപുരത്തു തമ്പാനൂരിൽ നിന്നും കെഎസ്ആർടിസി ബസ് സർവീസ് നടത്തുവാൻ ഹർത്താൽ അനുകൂല സമ്മതിക്കുന്നില്ല. കോട്ടയത്ത് ഗാന്ധി സ്‌ക്വയർ [more…]
‘പി ആർ വർക്കിന്റെ ബലത്തിൽ രമേശ് ജിയെ താറടിച്ച് കാണിച്ച് മുഖ്യമന്ത്രിയാകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോവില്ല’
കൊച്ചി: എറണാകുളം ഡിസിസി ഓഫീസിന് മുന്നില്‍ വി ഡി സതീശനെതിരെ ഫ്ലക്സ് ബോര്‍ഡുകള്‍. പി ആര്‍ വര്‍ക്കിന്റെ ബലത്തില്‍ രമേശ് ചെന്നിത്തലയെ പോലെയുള്ള സീനിയര്‍ നേതാക്കളെ താറടിച്ച് കേരളത്തിന്റെ മുഖ്യമന്ത്രിയാകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോകില്ലെന്നാണ് [more…]
പശ്ചിമേഷ്യൻ സംഘർഷം ലഘൂകരിക്കാനുള്ള നയതന്ത്ര നീക്കങ്ങളില്‍ നിർണ്ണായക വഴിത്തിരിവ്…
പശ്ചിമേഷ്യൻ സംഘർഷം ലഘൂകരിക്കാനുള്ള നയതന്ത്ര നീക്കങ്ങളില്‍ നിർണ്ണായക വഴിത്തിരിവ്. വാഷിംഗ്‌ടണും ടെഹ്റാനും തമ്മില്‍ പാകിസ്‌താൻ വഴി നടത്തുന്ന പരോക്ഷ ചർച്ചകളില്‍ ശുഭസൂചനകള്‍ തെളിയുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ദീർഘനാളായി നിലനിന്നിരുന്ന നയതന്ത്ര സ്തംഭനാവസ്ഥയ്ക്ക് [more…]
യുദ്ധം അവസാനിപ്പിക്കാൻ ഇറാന്റെ പുതിയ നീക്കം; ഹുർമുസ് കടലിടുക്ക് തുറക്കാമെന്ന് വാഗ്ദാനം…
യുദ്ധം അവസാനിപ്പിക്കാൻ ഇറാന്റെ പുതിയ നീക്കം; ഹുർമുസ് കടലിടുക്ക് തുറക്കാമെന്ന് വാഗ്ദാനം ആഗോള എണ്ണ വിപണിയെയും ഊർജ്ജ വിതരണത്തെയും നേരിട്ട് ബാധിച്ച ഹുർമുസ് കടലിടുക്കിലെ ഉപരോധം നീക്കുക എന്നതാണ് ഇറാന്റെ പ്രധാന വാഗ്ദാനം. പകരം [more…]
