Month: September 2026
സംവിധായകൻ രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസിൽ അന്വേഷണം പൂർത്തിയായെന്ന് പ്രത്യേക അന്വേഷണ സംഘം…
സംവിധായകൻ രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസിൽ അന്വേഷണം പൂർത്തിയായെന്ന് പ്രത്യേക അന്വേഷണ സംഘം കുറ്റ പത്രം ഉടൻ നൽകും. ലൈംഗീക അതിക്രമത്തിന് തെളിവുണ്ടെന്ന് എസ്ഐടി കണ്ടെത്തി. കേസിൽ കൂ ടുതൽ വകുപ്പുകൾ ഉൾപ്പെടുത്തില്ല. അതിജീവിതയെ [more…]
ഏപ്രില്‍ 29-ന് ശേഷം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വർദ്ധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി…
ഏപ്രില്‍ 29-ന് ശേഷം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വർദ്ധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് കാലത്തെ ആശ്വാസം അവസാനിച്ചുവെന്നും ഇനി ജനങ്ങളെ കൊള്ളയടിക്കുന്ന പണപ്പെരുപ്പത്തിന്റെ നാളുകളാണെന്നും അദ്ദേഹം തന്റെ [more…]
മിൽമാപാലിന് 4 രു കൂടും…
മിൽമാപാലിന് 4 രു കൂടും മില്‍മയ്ക്ക് നേരിട്ട്പാല്‍വില കൂട്ടാനുള്ള അധികാരമുണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും സര്‍ക്കാരിന്‍റെ അനുമതിയോടെ മാത്രമേ വിലവര്‍ധന നടപ്പാക്കാനാവൂ എന്നായിരുന്നു ചെയര്‍മാന്‍റെ നിലപാട്. ആറ് മാസം മുന്‍പ് വില കൂട്ടാന്‍ മില്‍മ തീരുമാനിച്ചെങ്കിലും [more…]
സംസ്ഥാനത്ത് ഇന്നലെ മുതല്‍ പ്രഖ്യാപിച്ച ലോഡ് ഷെഡ്‌ഡിങ്ങില്‍ വിശദീകരണവുമായി കെഎസ്‌ഇബി…
സംസ്ഥാനത്ത് ഇന്നലെ മുതല്‍ പ്രഖ്യാപിച്ച ലോഡ് ഷെഡ്‌ഡിങ്ങില്‍ വിശദീകരണവുമായി കെഎസ്‌ഇബി അധികനാള്‍ ലോഡ് ഷെഡ്‌ഡിങ് വേണ്ടിവരില്ല. നിലവില്‍ കുറവുള്ളത് 200 മെഗാവാട്ട് വൈദ്യുതി മാത്രം. കൂടംകുളം ആണവോർജ നിലയത്തില്‍ നിന്ന് വൈദ്യുതി ലഭിച്ചു തുടങ്ങി. [more…]
എല്‍പിജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍
എല്‍പിജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ രാജ്യത്തെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിതരണത്തില്‍ സുതാര്യത ഉറപ്പാക്കുന്നതിനും കരിഞ്ചന്തയിലെ വില്‍പ്പന തടയുന്നതിനുമായി പുതിയ നിയന്ത്രണങ്ങള്‍ മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ [more…]
കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി പൊലീസ്…
കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി പൊലീസ്. രാത്രി പതിനൊന്ന് മണിക്ക് തന്നെ ഡിജെ പാര്‍ട്ടികള്‍ അവസാനിപ്പിക്കണമെന്ന് എറണാകുളം സെന്‍ട്രല്‍ എസിപി നിര്‍ദേശം നല്‍കി. ബാറുകള്‍ സര്‍ക്കാര്‍ അനുശാസിക്കുന്നതുപോലെ പന്ത്രണ്ട് മണിക്ക് തന്നെ അടയ്ക്കണമമെന്നും നോട്ടീസില്‍ [more…]
ടെക്നോപാര്‍ക്കില്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റ് : ഏപ്രില്‍ 29-ന് തുടക്കമാകും…
ടെക്നോപാര്‍ക്കില്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റ് : ഏപ്രില്‍ 29-ന് തുടക്കമാകും രാജ്യത്തെ ഐടി മേഖലയിലെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂര്‍ണമെന്‍റായ ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് (ടിപിഎല്‍), ടെക്നോപാര്‍ക്ക് വനിതാ ക്രിക്കറ്റ് ലീഗ് (ടിഡബ്ല്യൂസിഎല്‍) എന്നിവയ്ക്ക് ഏപ്രില്‍ [more…]
കറന്റ് ബില്ല് പകുതിയായി കുറയും; ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം…
തിരുവനന്തപുരം: വേനല്‍ച്ചൂട് ക്രമാതീതമായി വര്‍ദ്ധിച്ചതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നിരിക്കുകയാണ്. വൈകുന്നേരം 6നും 11നുമിടയില്‍ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്നാണ് കെഎസിഇബിയുടെ നിര്‍ദ്ദേശം. ഈ സമയം പമ്പ് സെറ്റ്, ഇന്‍ഡക്ഷന്‍ സ്റ്റൗ, വാട്ടര്‍ ഹീറ്റര്‍, [more…]
നെടുങ്കണ്ടം പച്ചടി ഇരട്ടക്കൊലപാതകത്തില്‍ പ്രതി സജി കുറ്റം സമ്മതിച്ചു…
നെടുങ്കണ്ടം പച്ചടി ഇരട്ടക്കൊലപാതകത്തില്‍ പ്രതി സജി കുറ്റം സമ്മതിച്ചു അമ്മയെയും സഹോദരനെയും കൊന്നു കുഴിച്ചുമൂടിയെന്ന് സജി പൊലീസിനോട് പറഞ്ഞു. വീടിനു സമീപത്തെ പറമ്പിലെ വലിയ പാറക്കെട്ടിനുള്ളിലാണ് പ്രതി ഒളിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാള്‍ നാടു [more…]
ഒറ്റയ്ക്ക് താമസിക്കുന്ന യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി…
ഒറ്റയ്ക്ക് താമസിക്കുന്ന യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി ബെംഗളൂരുവിലെ അഡുഗോഡി പ്രദേശത്താണ് 34 വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജാർഖണ്ഡ് സ്വദേശിയായ പൂജ ദത്താണ് മരിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി അഡുഗോഡിയിലെ ഒരു [more…]
