Estimated read time 1 min read
News

“ഓ… പ്രേമ ” പോസ്റ്റർ റിലീസ് ചെയ്തു…

“ഓ… പ്രേമ ” പോസ്റ്റർ റിലീസ് ചെയ്തു. Rainbow Group Films -ൻ്റെ ബാനറിൽ Dr: സതീഷ് ബാബു കഥ, സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓ… പ്രേമ പ്രഷീബ് നായകനായും, പ്രമുഖ നടൻ മാമുക്കോയയുടെ [more…]

Estimated read time 1 min read
News

ചോര്‍ച്ച നോക്കേണ്ടത് എഞ്ചിനീയറാണ്, മന്ത്രിയല്ല; തെരഞ്ഞെടുപ്പിന് മുന്‍പ് നടത്തിയത് ഉദ്ഘാടനം നാടകമെന്ന് വി.ഡി സതീശന്‍…

ചോര്‍ച്ച നോക്കേണ്ടത് എഞ്ചിനീയറാണ്, മന്ത്രിയല്ല; തെരഞ്ഞെടുപ്പിന് മുന്‍പ് നടത്തിയത് ഉദ്ഘാടനം നാടകമെന്ന് വി.ഡി സതീശന്‍ വയനാട് ടൗണ്‍ഷിപ്പിലെ വീടിന്റെ വിള്ളല്‍ റവന്യൂ മന്ത്രി കെ.രാജന്‍ പരിശോധിച്ചതില്‍ പരിഹാസവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ചോര്‍ച്ച [more…]

Estimated read time 1 min read
News

ഓട്ടോ ടാക്സി വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് യാത്രക്കാരിയായ പെൺകുട്ടി മരിച്ചു …

ഓട്ടോ ടാക്സി വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് യാത്രക്കാരിയായ പെൺകുട്ടി മരിച്ചു . പുന്നപ പാലപ്പറമ്പ് നയ്പ്പള്ളി വീട്ടിൽ സോണിമോൻ-മിനിമോൾ ദമ്പതികളുടെ മൂത്ത മകൾ സ്വാതി(22) ആണ് മരിച്ചത്. പഴയ നടക്കാവ് റോഡിൽ അറവുകാട് ഭാഗത്ത് [more…]

Estimated read time 0 min read
News

സംസ്ഥാനത്ത് വൈകാതെ മിൽമ പാൽ വില കൂടാൻ സാധ്യത .

പാലിന്റെ വില വർധിപ്പിക്കണമെന്ന് സർക്കാരിനോട് വീണ്ടും ആവശ്യപ്പെടുമെന്ന് മിൽമ ചെയർമാൻ കെ.എസ് മണി പറഞ്ഞു. സർക്കാരിന്റെ അനുമതിയില്ലാതെ പാൽവില കൂട്ടാനാവില്ലെന്നും നേരത്തെ നൽകിയ കത്തിന് അനുകൂല മറുപടി ലഭിച്ചിട്ടില്ലെന്നും മണി പറഞ്ഞു. ആറുമാസം മുമ്പാണ് [more…]

Estimated read time 1 min read
News

വാൽപ്പാറ: ഒൻപത് പേരുടെ ജീവനെടുത്ത വാൽപ്പാറ വാഹനാപകടത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. 

  വാൽപ്പാറ: ഒൻപത് പേരുടെ ജീവനെടുത്ത വാൽപ്പാറ വാഹനാപകടത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അപകടസമയത്ത് ടെമ്പോ ട്രാവലർ ഓടിച്ചിരുന്നത് യഥാർത്ഥ ഡ്രൈവർ മുഹമ്മദ് ഫായിസ് അല്ലെന്നും, മറിച്ച് സംഘത്തിലുണ്ടായിരുന്ന സ്കൂൾ ബസ് ഡ്രൈവർ നൗഷാദാണെന്നും മോട്ടോർ വാഹന [more…]

Estimated read time 0 min read
News

വാൽപ്പാറ അപകടം; പരിക്കേറ്റ നാലുപേരും ചികിത്സയിൽ തുടരുന്നു, രണ്ടുപേരുടെ നില ഗുരുതരം…

വാൽപ്പാറ അപകടം; പരിക്കേറ്റ നാലുപേരും ചികിത്സയിൽ തുടരുന്നു, രണ്ടുപേരുടെ നില ഗുരുതരം . തമിഴ്നാട് വാൽപ്പാറ അപകടത്തിൽ പരിക്കേറ്റ നാലുപേരും ചികിത്സയിൽ തുടരുന്നു. കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള നൗഷാദ് അലി, മുഹമ്മദ് ഫായിസ് [more…]

Estimated read time 0 min read
News

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഇഡി അന്വേഷണവും നിലച്ചു…

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണവും നിലച്ചു. സ്വര്‍ണക്കൊള്ള കേസിലെ കള്ളപ്പണ ഇടപാട് ഉള്‍പ്പെടെയാണ് ഇ‍ഡി അന്വേഷിക്കുന്നത്. എന്നാൽ, ഉണ്ണികൃഷ്ണൻ പോറ്റി, പത്മകുമാര്‍ അടക്കമുള്ള കേസിലെ പ്രധാന പ്രതികള്‍ ആരെയും ഇതുവരെ [more…]

Estimated read time 0 min read
News

ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നിലെ വാഹനാപകടം; മണിയന്‍പിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട്…

തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നിൽ മണിയൻപിള്ള രാജു ഓടിച്ച വാഹനം അപകടത്തിൽപ്പെടുമ്പോൾ നടന്‍ മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. കെമിക്കല്‍ ലാബില്‍ നിന്നുള്ള ഫലത്തിലാണ് നടന്‍ മദ്യപിച്ചിരുന്നില്ലെന്ന് കണ്ടെത്തിയത്. ഇതോടെ മദ്യപിച്ച് വാഹനം ഓടിച്ചെന്ന കുറ്റം പൊലീസ് [more…]

Estimated read time 0 min read
News

ഒന്‍പത് പേരുടെ ജീവനെടുത്ത വാല്‍പാറ ദുരന്തത്തിന്റെ കാരണം വിനോദസഞ്ചാര സംഘം സഞ്ചരിച്ച വാഹനത്തിന്റെ ബ്രേക്കിനുണ്ടായ തകരാറെന്ന് തമിഴ്‌നാട് പോലീസ്…

ഒന്‍പത് പേരുടെ ജീവനെടുത്ത വാല്‍പാറ ദുരന്തത്തിന്റെ കാരണം വിനോദസഞ്ചാര സംഘം സഞ്ചരിച്ച വാഹനത്തിന്റെ ബ്രേക്കിനുണ്ടായ തകരാറെന്ന് തമിഴ്‌നാട് പോലീസിന്റെ പ്രാഥമിക നിഗമനം. ചുരത്തിലെ ഇരുപത്തിയേഴ് വളവുകള്‍ ഇറങ്ങിയ ശേഷം ബ്രേക്ക് സംവിധാനം ചൂടായി തകരാറിലാകാമെന്നും [more…]

Estimated read time 1 min read
News

വെടിവെയ്പ്പിനിടയിലും ഇന്ത്യൻ കപ്പൽ ഹോര്‍മുസ് കടലിടുക്ക് കടന്നു

ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടച്ചതിന് പിന്നാലെ രണ്ട് ഇന്ത്യൻ കപ്പലുകള്‍ക്കുനേരെയുണ്ടായ വെടിവെയ്പ്പിൽ കരുതലോടെ നീങ്ങാൻ ഇന്ത്യ. സംഭവത്തിന് പിന്നാലെ ഇറാനോട് പൂർണ്ണമായും അകലുന്ന നയം വേണ്ടെന്ന നിലപാടിലാണ് ഇന്ത്യ. ഇറാൻ വിഷയം പരിശോധിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നാണ് [more…]