Estimated read time 0 min read
News

കൊടും ചൂടിൽ കേരളം…24 വരെ കനത്ത ചൂട് തുടരും…

സംസ്ഥാനത്ത് കടുത്ത വേനൽചൂട് തുടരുന്നതിനിടെ 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പു പ്രകാരം, വരും ദിവസങ്ങളിലും ചൂട് ശക്തമായി തുടരാനാണ് സാധ്യത. പാലക്കാട് ജില്ലയിൽ താപനില 40 [more…]

Estimated read time 0 min read
News

പാമ്പു കടിയേറ്റു മരിച്ച കുട്ടി താമസിച്ച വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടു, സംസ്കാരച്ചടങ്ങുകൾക്കിടെ പരിഭ്രാന്തി, സഹോദരന്റെ നില അതീവ ഗുരുതരമായി തുടരുന്നു

പാമ്പു കടിയേറ്റു മരിച്ച കുട്ടി താമസിച്ച വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടു, സംസ്കാരച്ചടങ്ങുകൾക്കിടെ പരിഭ്രാന്തി, സഹോദരന്റെ നില അതീവ ഗുരുതരമായി തുടരുന്നു തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിൽ വീണ്ടും പാമ്പ്. സംസ്കാരച്ചടങ്ങുകൾ [more…]

Estimated read time 0 min read
News

കോഴിക്കോട് ജെഡിറ്റി ഇസ്‌ലാം സ്കൂളില്‍ സ്ട്രോങ് റൂം തുറന്നു; ദുരൂഹതയെന്ന് യുഡിഎഫ്… താൻ എത്തുമ്പോൾ സ്ട്രോങ്ങ്‌ റൂം തുറന്നിരുന്നു എന്ന് ഫാത്തിമ തെഹ്ലിയ…

കോഴിക്കോട്: ജില്ലയിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജെഡിടി ഇസ്‌ലാം കോംപ്ലക്‌സിലെ മുറി തുറന്നതിനെച്ചൊല്ലി വൻ വിവാദം. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം നടന്നതായും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും യുഡിഎഫ് ആരോപിച്ചു. എന്നാൽ തുറന്നത് വോട്ടിംഗ് മെഷീനുകൾ [more…]

Estimated read time 0 min read
News

പൂരത്തിന് കൊടിയേറി… തൃശൂരില്‍ ഇനി പൂരവസന്തം…

പൂരത്തിന് കൊടിയേറി. തൃശൂരില്‍ ഇനി പൂരവസന്തം. രാവിലെ 11നും 11.30നും ഇടയില്‍ തിരുവമ്പാടിയിലും 11.30ന് പാറമേക്കാവിലും കൊടിയേറ്റം നടന്നു. എട്ട് ഘടക ക്ഷേത്രങ്ങളിലും പൂരപ്പതാകകള്‍ ഉയരുന്നതോടെ നഗരം അക്ഷരാര്‍ഥത്തില്‍ പൂരാവേശത്തിലേക്ക് കടക്കും. ലാലൂര്‍, അയ്യന്തോള്‍, [more…]

Estimated read time 1 min read
News

പി.വി അൻവര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു, മെയ് -15നുള്ളിൽ പുതിയ സംസ്ഥാന പാര്‍ട്ടി പ്രഖ്യാപിക്കും.

പി.വി അൻവര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു, മെയ് -15നുള്ളിൽ പുതിയ സംസ്ഥാന പാര്‍ട്ടി പ്രഖ്യാപിക്കും. പി വി അൻവർ തൃണമൂൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചു. കൊച്ചിയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തൃണമൂൽ കോൺഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാന [more…]

Estimated read time 0 min read
News

ശസ്ത്രക്രിയ പിഴവിൽ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്; റിസ്റ്റ് ബാൻഡിൽ വിവരങ്ങൾ ഉൾപ്പെടുത്തണം, ശസ്ത്രക്രിയ നടത്തേണ്ട ഭാഗം അടയാളപ്പെടുത്തണം

ശസ്ത്രക്രിയ പിഴവിൽ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്; റിസ്റ്റ് ബാൻഡിൽ വിവരങ്ങൾ ഉൾപ്പെടുത്തണം, ശസ്ത്രക്രിയ നടത്തേണ്ട ഭാഗം അടയാളപ്പെടുത്തണം ശസ്ത്രക്രിയ പിഴവിൽ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്. രോഗികൾക്ക് ശസ്ത്രക്രിയ വിവരങ്ങൾ അടങ്ങിയ റിസ്റ്റ് ബാൻഡ് ധരിപ്പിക്കണമെന്നും [more…]

Estimated read time 0 min read
News

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം! ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്…

ഫറോക്കില്‍ ബസ്സുകളുടെ മിന്നല്‍ പണിമുടക്ക്. ബസ് ജീവനക്കാരനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം. കാറിന് സൈഡ് നല്‍കിയില്ലെന്ന് പറഞ്ഞ് നാലംഗസംഘം ബസ് ജീവനക്കാരനെ മര്‍ദ്ദിക്കുകയായിരുന്നു. ന്യൂ സ്റ്റാര്‍ ബസ് ഡ്രൈവര്‍ അര്‍ഷാദിനാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് [more…]

Estimated read time 1 min read
News

ഇറാൻ കപ്പലിനെ ആക്രമിച്ച് യുഎസ്: ഉടനടി തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്…

അമേരിക്കൻ ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാൻ കപ്പലിനെ ആക്രമിച്ചെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തൗസ്‌ക എന്ന ഇറാനിയൻ കപ്പൽ യു എസ് നേവിയുടെ കസ്റ്റഡിയിലെന്നും ട്രംപ്. കപ്പൽ പിടിച്ചെടുത്ത അമേരിക്കയുടെ നടപടി കടൽക്കൊള്ളയെന്ന് ഇറാൻ [more…]

Estimated read time 1 min read
News

മുഖ്യമന്ത്രി ബംഗാളില്‍ പ്രചാരണത്തിന് പോകാത്തത് തിമിര ശസ്ത്രക്രിയ ഉള്ളതുകൊണ്ട്’; മുരളീധരന് മറുപടിയുമായി എം.എ ബേബി

‘മുഖ്യമന്ത്രി ബംഗാളില്‍ പ്രചാരണത്തിന് പോകാത്തത് തിമിര ശസ്ത്രക്രിയ ഉള്ളതുകൊണ്ട്’; മുരളീധരന് മറുപടിയുമായി എം.എ ബേബി മുഖ്യമന്ത്രി പിണറായി വിജയന്‍ പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്തത് തിമിര ശസ്ത്രക്രിയ ഉള്ളതുകൊണ്ട് എന്ന് സിപിഎം ജനറല്‍ [more…]

Estimated read time 1 min read
News

വൈക്കം – തവണക്കടവ് ഫെറിയിൽ സർവീസ് നടത്തുന്ന പുതിയ സോളാർ ബോട്ട് യന്ത്ര തകരാറിനെ തുടർന്ന് യാത്രക്കാരുമായി മുക്കാൽ മണിക്കൂറോളം കായലിൽ നട്ടംതിരിഞ്ഞു

വൈക്കം – തവണക്കടവ് ഫെറിയിൽ സർവീസ് നടത്തുന്ന പുതിയ സോളാർ ബോട്ട് യന്ത്ര തകരാറിനെ തുടർന്ന് യാത്രക്കാരുമായി മുക്കാൽ മണിക്കൂറോളം കായലിൽ നട്ടംതിരിഞ്ഞു ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ശേഷം യാത്രക്കാരുമായി വൈക്കം ജെട്ടിയിൽ നിന്ന് [more…]