Estimated read time 1 min read
News

ഉത്തര്‍പ്രദേശില്‍ നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് പ്രിയങ്ക ഗാന്ധിയെ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് ഇറക്കുന്നു.

0 comments

2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം യുപി രാഷ്ട്രീയത്തില്‍ നിന്ന് താല്‍ക്കാലികമായി വിട്ടുനിന്ന പ്രിയങ്ക, വരാനിരിക്കുന്ന നിര്‍ണായക തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണ് തിരിച്ചെത്തുന്നത്. 2019-ല്‍ പ്രിയങ്ക ഗാന്ധിയെ കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി [more…]

Estimated read time 1 min read
News

ഉത്തര്‍പ്രദേശില്‍ നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് പ്രിയങ്ക ഗാന്ധിയെ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് ഇറക്കുന്നു.

0 comments

2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം യുപി രാഷ്ട്രീയത്തില്‍ നിന്ന് താല്‍ക്കാലികമായി വിട്ടുനിന്ന പ്രിയങ്ക, വരാനിരിക്കുന്ന നിര്‍ണായക തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണ് തിരിച്ചെത്തുന്നത്. 2019-ല്‍ പ്രിയങ്ക ഗാന്ധിയെ കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി [more…]

Estimated read time 1 min read
News

സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരിതെളിയും. ജനുവരി 14 മുതൽ 18 വരെ 25 വേദികളിലായി 250 ഇനങ്ങളിൽ 15,000 ത്തോളം കലാപ്രതിഭകൾ മാറ്റുരയ്ക്കും…

0 comments

സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരിതെളിയും. ജനുവരി 14 മുതൽ 18 വരെ 25 വേദികളിലായി 250 ഇനങ്ങളിൽ 15,000 ത്തോളം കലാപ്രതിഭകൾ മാറ്റുരയ്ക്കും. കൗമാര കലാമേളയുടെ ഉദ്ഘാടനം 14ന് രാവിലെ 10 മണിക്ക് [more…]

Estimated read time 0 min read
News

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷക ടി ബി മിനിക്കെതിരെ രൂക്ഷ വിമർശനവുമായി വിചാരണക്കോടതി.

0 comments

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷക ടി ബി മിനിക്കെതിരെ രൂക്ഷ വിമർശനവുമായി വിചാരണക്കോടതി. വിചാരണ സമയത്ത് അഭിഭാഷക കോടതിയില്‍ വന്നത് പത്ത് ദിവസത്തില്‍ താഴെയാണെന്നും അരമണിക്കൂർ മാത്രമാണ് അഭിഭാഷക കോടതിയില്‍ ഉണ്ടാകാറുള്ളതെന്നുമാണ് കോടതിയുടെ [more…]

Estimated read time 0 min read
News

കൊല്ലത്ത് കുരിപ്പുഴ പള്ളിക്കു സമീപം മത്സ്യബന്ധന ബോട്ടുകളില്‍ വന്‍ അഗ്നിബാധ.

0 comments

ഒമ്പത് ബോട്ടുകളും ഒരു ഫൈബര്‍ വള്ളവും കത്തിനശിച്ചു. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. പുലര്‍ച്ചെ രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. ആറ് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. കായലില്‍ നങ്കൂരമിട്ടിരുന്ന, തമിഴ്‌നാട് കുളച്ചിലില്‍ നിന്നുള്ള ബോട്ടുകളാണ് അപകടത്തില്‍ [more…]

Estimated read time 0 min read
News

കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ ടിവികെ അധ്യക്ഷനും നടനുമായ വിജയ് നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല…

0 comments

പൊങ്കല്‍ ഉത്സവം കണക്കിലെടുത്ത് നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യം സിബിഐ അംഗീകരിച്ചു. ഇന്ന് നാല് മണിക്കൂറോളമാണ് സിബിഐ സംഘം വിജയ്‌യെ ചോദ്യം ചെയ്തത്. ഇന്ന് രാവിലെ 11.30നാണ് വിജയ് സിബിഐ ആസ്ഥാനത്ത് എത്തിയത്.ദുരന്തവുമായി ബന്ധപ്പെട്ട 35 [more…]

Estimated read time 0 min read
News

എച്ച്ഐവിക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്…

0 comments

തിരുവനന്തപുരം: എച്ച്ഐവിക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സൂക്ഷിച്ചില്ലെങ്കില്‍ അത്യന്തം അപകടകരമാണ്. ചെറുപ്പക്കാര്‍ ചതിക്കുഴിയില്‍പ്പെട്ട് രോഗികളാകുന്ന സാഹചര്യം ഉണ്ടാകരുത്. കണക്കുകള്‍ പ്രകാരം പുതിയതായി എച്ച്‌ഐവി അണുബാധിതര്‍ ആകുന്നവരില്‍ 15 [more…]

Estimated read time 0 min read
News

എല്ലാം പോറ്റിയെ ഏല്‍പ്പിക്കാനെങ്കില്‍ പിന്നെ ദേവസ്വം ബോര്‍ഡ് എന്തിനാണെന്നും പിന്നെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് എന്താണ് പണിയെന്നും    ഹൈക്കോടതിയുടെ രൂക്ഷവിമർശനം…

0 comments

ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. എല്ലാം ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചത് എന്തിനാണ്?. പിന്നെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് എന്താണ് പണിയെന്ന് കോടതി ചോദിച്ചു. സ്വർണക്കൊള്ള കേസിലെ പ്രതികളുടെ ജാമ്യഹർജി പരിഗണിക്കുമ്പോഴായിരുന്നു [more…]

Estimated read time 1 min read
News

വന്ദേഭാരത് സ്ലീപ്പർ എക്സ്പ്രസ് ട്രെയിനിൻറെ ടിക്കറ്റ് നിരക്കുകളും പ്രഖ്യാപിച്ച് റെയിൽവെ…

0 comments

പരീക്ഷണയോട്ടം പൂർത്തിയാക്കിയ വന്ദേഭാരത് സ്ലീപ്പർ എക്സ്പ്രസ് ട്രെയിനിൻറെ ടിക്കറ്റ് നിരക്കുകളും പ്രഖ്യാപിച്ച് റെയിൽവെ. 400 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് തേർഡ് AC ടിക്കറ്റിന് 960 രൂപ മുതൽ 3,500 കിലോമീറ്റർ വരെയുള്ള ഏറ്റവും ദൈർഘ്യമേറിയ [more…]

Estimated read time 1 min read
News

തിരുവനന്തപുരത്ത് ഡിജിറ്റല്‍ പ്രസില്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി; കടയിലെ ജീവനക്കാരിക്ക് പൊള്ളലേറ്റു…

0 comments

കാട്ടാക്കടയില്‍ യുവാവ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കി. പോക്സോ കോടതിക്ക് സമീപത്തുള്ള ഡിജിറ്റല്‍ പ്രസില്‍ ഇന്ന് രാവിലെ 9.30 നാണ് സംഭവം. പെട്രോളുമായെത്തിയ യുവാവ് ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു.  സംഭവം നടക്കുമ്പോള്‍ കടയിലുണ്ടായിരുന്ന ജീവനക്കാരിക്ക് [more…]