Month: October 2026
പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപ് റദ്ധാക്കി എയർ ഇന്ത്യ മസ്കറ്റ് വിമാനം…വിമാനത്താവളത്തിൽ പ്രതിഷേധവുമായി യാത്രക്കാർ.
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് 7 .30ന് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം റദ്ദാക്കി. യാത്ര പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപാണ് വിമാനം റദ്ദാക്കിയത്. പുറപ്പെടുന്നതിൻറെ അവസാന നിമിഷമാണ് വിമാനം റദ്ദാക്കിയതായി അറിയിപ്പ് ലഭിച്ചതെന്നും യാത്രക്കാർ [more…]
കൊല്ലത്ത് കിണറ്റിൽ വീണ് 2 യുവാക്കൾക്ക് ദാരുണാന്ത്യം.
രക്ഷിക്കാൻ ശ്രമിച്ചു; കിണറ്റിൽ വീണ് 2 യുവാക്കൾക്ക് ദാരുണാന്ത്യം കൊല്ലത്ത് കിണറ്റിൽ വീണ് 2 യുവാക്കൾക്ക് ദാരുണാന്ത്യം. കല്ലുവാതുക്കൽ വേളമാനൂർ മണ്ണയം നഗറിൽ വിഷ്ണു (23), മയ്യനാട് ധവളക്കുഴി സ്വദേശി ഹരിലാൽ (25) എന്നിവരാണ് [more…]
2 യുവാക്കളുടെ ജനനേന്ദ്രയത്തിൽ 23 സ്റ്റാപ്ലർ പിന്നുകളടിച്ച് പീഡനം..
ഹണിട്രാപ്പ്; ജനനേന്ദ്രയത്തിൽ 23 സ്റ്റാപ്ലർ പിന്നുകളടിച്ച് പീഡനം 2 യുവാക്കളെ ഹണി ട്രാപ്പിൽ കുടുക്കി അതിക്രൂരമായി പീഡിപ്പിച്ച് യുവദമ്പതികൾ. പത്തനംതിട്ടയിലാണ് ഞെട്ടിക്കുന്ന സംഭവം. യുവാക്കളുടെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചും കെട്ടിതൂക്കിയും മർദിച്ചു. ആലപ്പുഴ, റാന്നി [more…]
ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ആ ശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സത്യത്തിൻ്റെയും ധർമത്തിന്റെ യും വിജയത്തിനായി സമർപ്പിക്കുന്നതിന് പ്രേരകമായ ഒന്നാവട്ടെ ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി എന്നാണ് ഫേസ്ബു ക്ക് കുറിപ്പിൽ പങ്കുവച്ച [more…]
ബൈക്ക്
കെട്ടിടത്തിലേക്ക് ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു
കോട്ടയം: ഈരാറ്റുപേട്ടയിൽ ബൈക്ക്കെട്ടിടത്തിലേക്ക് ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പൂഞ്ഞാർ പനച്ചികപ്പാറ സ്വദേശി അഭിജിത്ത് (28) ആണ് മരിച്ചത്. ഈരാറ്റുപേട്ട തൊടുപുഴ റോഡിലെ ഈലക്കയത്ത് വച്ചാണ് അപകടമുണ്ടായത്. അഭിജിത്ത് സ്ഥിരമായി ഇതുവഴി യാത്ര ചെയ്യുന്നതാണ്. [more…]
ശ്രീകൃഷ്ണ ജയന്തി: ഗുരുവായൂരിൽ രാവിലെ മുതൽ ഗതാഗത നിയന്ത്രണം
ശ്രീകൃഷ്ണ ജയന്തി: ഗുരുവായൂരിൽ രാവിലെ 9 മണി മുതൽ ഗതാഗത നിയന്ത്രണം ശ്രീകൃഷ്ണ ജയന്തി പ്രമാണിച്ച് ഗുരുവായൂരിൽ ഗതാഗത നിയന്ത്രണം. ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ അഷ്ടമിരോഹിണി മഹോത്സവത്തോട് അനുബന്ധിച്ച് ശോഭായാത്രകളും ഭക്തജനത്തിരക്കും കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തിയത്. [more…]
ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ന് ഇന്ത്യ – പാകിസ്താൻ തീ പാറും പോരാട്ടം
ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ന് ഇന്ത്യ – പാകിസ്താൻ ബ്ലോക്ബസ്റ്റർ പോരാട്ടം കളിയും കാര്യവും കലങ്ങി മറിഞ്ഞ ഇന്ത്യ പാകിസ്താൻ ക്ലാസിക് പോരാട്ടത്തിന്റെ പുതിയൊരു പതിപ്പിന് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഇന്ന് കളമൊരുങ്ങും. ആദ്യ മത്സരം [more…]
സ്വിമ്മിംഗ് പൂളിൽ നിന്ന് 17കാരന് അമീബിക് മസ്തിഷ്ക ജ്വരം…റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരത്ത് സ്വിമ്മിംഗ് പൂളിൽ നിന്ന് 17കാരന് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് റിപ്പോർട്ട് പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു. സ്വിമ്മിംഗ് പൂളിലെ വെള്ളം മൂക്കിൽ കയറിയതാണ് രോഗകാരണമെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. സംഘത്തിൽ [more…]
വടക്കഞ്ചേരിയിൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 30 ഓളം പേർക്ക് ഭക്ഷ്യ വിഷബാധ
വടക്കഞ്ചേരിയിൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 30 ഓളം പേർക്ക് ഭക്ഷ്യ വിഷബാധ വടക്കഞ്ചേരി: ഭക്ഷ്യവിഷ ബാധ വടക്കഞ്ചേരി ബസ് സ്റ്റാൻഡിനു സമീപമുള്ള ചങ്ങായീസ് ഹോട്ടലിൽ നിന്ന് അൽഫാം കഴിച്ച 30 ഓളം പേർക്ക് [more…]
മണ്ണാർക്കാട് ചെക്ക്പോസ്റ്റിന് സമീപം വാഹന പരിശോധനയിൽ വൻ സ്ഫോടക ശേഖരം പിടികൂടി.
വൻ സ്ഫോടക ശേഖരം പിടികൂടി പാലക്കാട് മണ്ണാർക്കാട് ആനമൂളി ഫോറസ്റ്റ് ചെക്ക്പോസ്റ്റിന് സമീപം വാഹന പരിശോധനയിൽ വൻ സ്ഫോടക ശേഖരം പിടികൂടി. തച്ചമ്പാറ സ്വദേശിയായ സന്ദീപ് ഓട്ടോറിക്ഷയിൽ കൊണ്ടുപോയ 405 ജലാറ്റിൻ സ്റ്റിക്കുകളും 399 [more…]
