Month: October 2026
243 സീറ്റിലും ആർജെഡി മത്സരിക്കുമെന്ന് അധ്യക്ഷൻ തേജസ്വി യാദവ്
ബിഹാർ തെരഞ്ഞെടുപ്പ്; 243 സീറ്റിലും മത്സരിക്കുമെന്ന് തേജസ്വി യാദവ് ബിഹാർ തെരഞ്ഞെടുപ്പിൽ 243 സീറ്റിലും ആർജെഡി മത്സരിക്കുമെന്ന് അധ്യക്ഷൻ തേജസ്വി യാദവ് മുസഫർപൂരിലെ റാലിയിൽ പ്രഖ്യാപിച്ചു. ഇന്ത്യ സഖ്യത്തിലെ സീറ്റ് വിഭജന ചർച്ചകൾ നടക്കുന്ന [more…]
വിജയ്ക്കെതിരെ സൂപ്പർതാരം രജനീകാന്ത്
വിജയ്ക്കെതിരെ രജനിയുടെ ഒളിയമ്പ് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ പുകഴ്ത്തിക്കൊണ്ട് സൂപ്പർതാരം രജനീകാന്ത് പറഞ്ഞ വാക്കുകൾ ചർച്ചയാകുന്നു. പഴയതും പുതിയതുമായ രാഷ്ട്രീയ എതിരാളികളെ ഒരുപോലെ വെല്ലുവിളിക്കുന്ന സ്റ്റാലിൻ ഇന്ത്യൻ രാഷ്ട്രീയത്തിലെ നക്ഷത്രമാണെന്നാണ് രജനി പറഞ്ഞത്. വിജയ് [more…]
ജില്ലാ ജയിലിൽ റിമാൻഡ് പ്രതി മരിച്ച നിലയിൽ
കൊച്ചി: എറണാകുളം കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. റിമാൻഡ് പ്രതിയായിരുന്ന രാജേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാജേഷിനെ സെല്ലിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ [more…]
മലമ്പുഴ റോപ്പ് വേയിൽ സഞ്ചരിക്കവെ യുവതിയുടെ 3 പവൻ സ്വർണാഭരണം ചെക്ക്ഡാമിലേക്ക്… പിന്നീട് നടന്നത് സിനിമ സ്റ്റൈൽ..
മലമ്പുഴ: പാലക്കാട് മലമ്പുഴ റോപ്പ് വേയിൽ സഞ്ചരിക്കവെ യുവതിയുടെ 3 പവൻ സ്വർണാഭരണം ചെക്ക് ഡാമിലേക്ക് വീണു. കോയമ്പത്തൂർ സ്വദേശികളും നവദമ്പതിമാരുമായ ദിലീപ്, തൃഷ എന്നിവർ അവധി ആഘോഷിക്കാൻ മലമ്പുഴയിൽ എത്തിയപ്പോഴാണ് സംഭവം. ആശങ്കപ്പെട്ട [more…]
അമീബിക് മസ്‌തിഷ്ക ജ്വരം…പൂളിലെ മുഴുവൻ വെള്ളവും നീക്കം ചെയ്യ ണമെന്ന് നിർദേശം.
തിരുവനന്തപുരം: സ്വിമ്മിംഗ് പൂളിൽ നിന്ന് 17കാരന് അമീബിക് മസ്‌തിഷ്ക ജ്വരം ബാ ധിച്ച സംഭവത്തിൽ തിരുവനന്തപുരത്തെ ആക്കുളം ടൂറിസ്റ്റ് വില്ലേജ് അധികൃതർക്ക് ആരോഗ്യവകുപ്പിൻ്റെ കർശന നിർദേശം. പൂളിലെ മുഴുവൻ വെള്ളവും നീക്കം ചെയ്യ ണമെന്നും [more…]
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ യ്ക്ക് നിയമസഭയിൽ ഇനി പ്രത്യേക ബ്ലോക്ക്.
തിരുവനന്തപുരം: കോൺഗ്രസ് പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യ പ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ യ്ക്ക് നിയമസഭയിൽ ഇനി പ്രത്യേക ബ്ലോ ക്ക്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശ ന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് തീ [more…]
കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിന് ബോംബ് ഭീഷണി.
മലപ്പുറം കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിന് ബോംബ് ഭീഷണി. ക്ഷേത്രത്തിൽ അഞ്ചോളം ബോംബുകൾ വെച്ചിട്ടുണ്ടെന്നും ഭക്തജനങ്ങളേയും ജീവനക്കാരേയും എത്രയും പെട്ടെന്ന് ഒഴിപ്പിക്കണമെന്നുമായിരുന്നു ഉള്ളടക്കം. മലപ്പുറം: പ്രമുഖ തീർഥാടന കേന്ദ്രമായ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിന് ബോംബ് ഭീഷണി. [more…]
ശ്രീകൃഷ്ണജയന്തി ആഘോഷത്തിനിടെ ഇടഞ്ഞ ആനയെ തളച്ചു
രണ്ടുമണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ പാലക്കാട് കുന്നത്തൂർ മേട് ബാലമുരളി ക്ഷേത്ര ശ്രീകൃഷ്ണജയന്തി ആഘോഷത്തിനിടെ ഇടഞ്ഞ ആനയെ തളച്ചു. ആനയുടെ മുൻ പാപ്പാൻ എത്തിയാണ് ആനയെ മെരുക്കിയത്. ആനപ്പുറത്ത് ഉണ്ടായിരുന്ന മൂന്ന് യുവാക്കളെയും സുരക്ഷിതമായി താഴെയിറക്കി. [more…]
വൻ ദുരന്തം???റൺവേയിലെ അതിവേഗ ഓട്ടത്തിനിടെ പറന്നുയർത്താനാവാതെ ഇൻഡിഗോ വിമാനം.. ഒടുവിൽ
ലഖ്‌നൗ വിമാനത്താവളത്തിൽ വൻ ദുരന്തം ഒഴിവായി. ഡൽഹിയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനം റൺവേയിലെ അതിവേഗ ഓട്ടത്തിനിടെ പറന്നുയർത്താനായില്ല. പിന്നീട് പൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോഗിച്ചാണ് വിമാനം നിർത്തിയത്.സമാജ്വാദി പാർട്ടി എംപി ഡിംപിൾ യാദവും വിമാനത്തിലെ [more…]
അജ്ഞാത വാഹനമിടിച്ച് മരിച്ച സംഭവം… കുറ്റം സമ്മതിച്ച് പാറശാല SHO
തിരുവനന്തപുരം കിളിമാനൂരിൽ അജ്ഞാത വാഹനമിടിച്ച് കൂലിപ്പണിക്കാരൻ മരിച്ച സംഭവത്തിലാണ് വഴിത്തിരിവുണ്ടായിരിക്കുകയാണ്. സംഭവത്തിൽ കുറ്റം സമ്മതിച്ച് പാറശാല SHO അനിൽകുമാർ. ഒരാൾ വാഹനത്തിൻ്റെ സൈഡിൽ ഇടിച്ചുവീണുവെന്നും നോക്കിയപ്പോൾ അയാൾ എഴുന്നേറ്റ് നടന്നുപോയെന്നുമാണ് അനിൽകുമാറിൻ്റെ വിശദീകരണം. മേൽ [more…]
