Estimated read time 0 min read
News

മോഷണം പോയ ഇന്നോവ കാറുമായി നാല് പേർ  പിടിയിൽ

0 comments

മോഷണം പോയ ഇന്നോവ കാറുമായി നാല് പേരെ പൊലീസ് പിടികൂടി. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. വാഹനത്തിനുള്ളിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയും ആയുധങ്ങളും കണ്ടെത്തി. വാഹനത്തിലുണ്ടായിരുന്ന നഗരൂർ വെള്ളല്ലൂർ സ്വദേശിയായ അർജുൻ, തിരുവനന്തപുരം ബീമാപള്ളി സ്വദേശികളായ [more…]

Estimated read time 0 min read
News

അച്ഛന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് നാല് വയസുകാരനെ തട്ടിക്കൊണ്ടുപോയി

0 comments

രക്ഷിക്കാനെത്തിയ അച്ഛന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞു; വെല്ലൂരിൽ നാല് വയസുകാരനെ തട്ടിക്കൊണ്ടുപോയി വെല്ലൂരിൽ നാല് വയസുകാരനെ പിതാവിൻ്റെ മുന്നിൽവച്ച് തട്ടിക്കൊണ്ടുപോയി. ഗുടിയാട്ടം കാമാച്ചിമ്മൻപേട്ട് സ്വദേശിയായ വേണുവിന്റെയും ജനനിയുടെയും മകൻ യോഗേഷിനെയാണ് തട്ടിക്കൊണ്ടുപോയത്. ഉച്ചഭക്ഷണത്തിനായി പിതാവ് കുട്ടിയെ [more…]

Estimated read time 1 min read
News

BJPയുടെ ഓഫീസ് കത്തിച്ചു: വൻ സംഘർഷം!

0 comments

BJPയുടെ ഓഫീസ് കത്തിച്ചു: വൻ സംഘർഷം! കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള സമരം അക്രമാസക്തമായി. ലേ മേഖലയിൽ നടന്ന പ്രകടനത്തിനിടെ പ്രക്ഷോഭകർ പൊലീസ് വാഹനത്തിനും ബിജെപി ഓഫീസിനും തീയിട്ടു. പരിസ്ഥിതി [more…]

Estimated read time 1 min read
News

മാള ഹോളി ഗ്രേസ് അക്കാദമി സ്ക്കൂൾ വിദ്യാലയത്തിൽ വിജയദശമി ദിനത്തിൽ ഹരിശ്രീ കുറിക്കുന്നു.

0 comments

വിജയദശമി ദിനത്തിൽ വിദ്യാലയത്തിൽ ഹരിശ്രീ കുറിക്കുന്നു.  മാള ഹോളി ഗ്രേസ് അക്കാദമി സ്ക്കൂളിൻറെ ഇരുപത്തി അഞ്ചാം വാർഷികത്തോടനുബന്ധിച്ച് വിജയദശമി ദിനമായ ഒക്ടോബർ2ന് കുരുന്നുകൾക്ക് വിദ്യയുടെ ഹരിശ്രീ കുറിക്കുന്നതിന് സൗകര്യം ഒരുക്കുന്നു.  പ്രമുഖ വ്യക്തികളായ മുൻ [more…]

Estimated read time 0 min read
News

രാഹുലിന് സ്വീകരണമൊരുക്കി കോൺഗ്രസ് പ്രവർത്തകർ.

0 comments

വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എം എൽ എ ഓഫീസിൽ എത്തി. രാഹുലിന് സ്വീകരണമൊരുക്കി കോൺഗ്രസ് പ്രവർത്തകർ. ചങ്കുറപ്പുള്ള ചുണക്കുട്ടികൾ കൂടെ ഉണ്ടെന്ന് പ്രവർത്തകർ പറഞ്ഞു. പ്രവർത്തകർ എംഎൽഎ കസേരയിലേക്ക് രാഹുലിനെ ആനയിച്ചു. 38 [more…]

Estimated read time 0 min read
News

കാർ ഇടിച്ച്
ഓട്ടോറിക്ഷ യിലുണ്ടായിരുന്ന
വിദ്യാർഥികൾക്ക് പരിക്കേറ്റതുകണ്ട് ഭയന്ന
ഓട്ടോ ഡ്രൈവർ ആസിഡ് കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു.

0 comments

കാസർഗോഡ്: കാർ ഇടിച്ച് ഓട്ടോറിക്ഷയിലുണ്ടായിരുന്ന വിദ്യാർഥികൾക്ക് പരിക്കേറ്റതുകണ്ട് ഭയന്ന ഓട്ടോ ഡ്രൈവർ ആസിഡ് കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ബേത്തൂർപാറ സ്കൂ‌ളിന് സമീപം കാർ ഓട്ടോറിക്ഷക്ക് പിറകിലിടിച്ചാണ് അപകടം സംഭവിച്ചത്. പരിക്ക് ഗുരുതരമല്ല. ബേത്തൂർപാറയിൽനിന്ന് പള്ളഞ്ചിയിലേക്ക് [more…]

Estimated read time 0 min read
News

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട്ട്.. പ്രതിഷേധം

0 comments

പാലക്കാട്: യുവതിയെ നിർബന്ധിച്ച് ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയതുൾപ്പെടെ ലൈംഗിക ചൂഷണ ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട്ട് എത്തി. 38 ദിവസത്തിന് ശേഷമാണ് എംഎൽഎ സ്വന്തം മണ്ഡലത്തിൽ എത്തിയത്. കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. [more…]

Estimated read time 0 min read
News

മരുതൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. 20 പേർക്ക് പരുക്കേറ്റു.

0 comments

തിരുവനന്തപുരം വട്ടപ്പാറ മരുതൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. 20 പേർക്ക് അപകടത്തിൽ പരുക്കേറ്റു. തിരുവനന്തപുരത്തുനിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കെഎസ്ആർടിസി ബസിന്റേയും ലോറിയുടേയും മുൻഭാഗം പൂർണമായി തകർന്നു. അപകടത്തിൽ [more…]

Estimated read time 0 min read
News

സ്വർണവിലയിൽ നേരിയ കുറവ്.

0 comments

കുതിപ്പിനിടെ ബ്രേക്കിട്ട് സ്വർണം; ഇന്നത്തെ വില ഇങ്ങനെ സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഇന്നലെ ഉച്ചയ്ക്ക് ശേഷം 84,000 കടന്ന സ്വർണവിലയിൽ ഇന്ന് 240 രൂപ കുറഞ്ഞ് 84,600 രൂപയിലേക്ക് എത്തി. പവന് 1,000 [more…]

Estimated read time 1 min read
News

*ഉദര രോഗങ്ങൾ അലട്ടുന്നുണ്ടോ ?*

0 comments

*ഉദര രോഗങ്ങൾ അലട്ടുന്നുണ്ടോ ?* വയറെരിച്ചിൽ കാരണം ഇഷ്ട്ട ഭക്ഷണങ്ങൾ ഇനി വേണ്ട എന്ന് വക്കേണ്ട . നെഞ്ചെരിച്ചിൽ, ഗ്യാസ് ട്രബിൾ,ക്ഷീണം, അസിഡിറ്റി, വിശപ്പില്ലായ്മ, വയർ വീർത്ത് വരിക, വയറു വേദന എന്നിവയ്ക്ക് പരിഹാരം [more…]