Estimated read time 1 min read
News

ഫോട്ടോഷൂട്ടിനായി കാറിൽ യാത്ര ചെയ്യുകയായിരുന്ന നവദമ്പതികളെ  തടഞ്ഞുനിർത്തി ആക്രമിച്ച പ്രതികൾ അറസ്റ്റിൽ

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിൽ വിവാഹ ഫോട്ടോഷൂട്ടിനായി കാറിൽ യാത്ര ചെയ്യുകയായിരുന്ന നവദമ്പതികളെ ഒരു സംഘം യുവാക്കൾ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ചു. കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് സഹോദരങ്ങളായ മൂന്നുപേർ ഉൾപ്പെടെ [more…]

Estimated read time 0 min read
News

ഹൈക്കോടതിക്ക് പണി കൊടുത്ത് മരപ്പട്ടി.. ഒടുവിൽ

കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസിന്‍റെ ബെഞ്ച് ഹർജികൾ കേൾക്കുന്നത് കുറച്ചുസമയത്തേക്ക് നിർത്തിവെച്ചു. കോടതി ഹാളിൽ ഇന്നലെ രാത്രി മരപ്പട്ടി കയറി മൂത്രമൊഴിച്ചിരുന്നു. ഇന്ന് രാവിലെ കോടതി തുടങ്ങിയതോടെയാണ് ദുർഗന്ധം അനുഭവപ്പെട്ടത്. തുടർന്ന് അത്യാവശ്യമുള്ള കേസുകൾ [more…]

Estimated read time 1 min read
News

തൃശ്ശൂർ മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത; ഗതാഗത ക്കുരുക്ക് രൂക്ഷം

കുരുക്കഴിയാതെ തൃശ്ശൂർ മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത; കോടതി ഇടപെട്ടിട്ടും കുഴികൾ അടച്ചില്ല സുപ്രീംകോടതി ഇടപെട്ടിട്ടും തൃശ്ശൂർ മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയിലെ കുഴികൾ അടയ്ക്കാതെ നാഷണൽ ഹൈവേ അതോറിറ്റിയും കരാർ കമ്പനിയും. ഇന്നും വിവിധയിടങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. [more…]

Estimated read time 0 min read
News

വിയ്യൂർ സെൻട്രൽ ജയിലിൽ സഹ തടവുകാർ തമ്മിൽ തല്ലി. ആലുവയിലെ ബാലികയെ കൊലപ്പെടുത്തിയ അസഫാക്ക് ആലത്തിന് പരിക്ക്‌

വിയ്യൂർ സെൻട്രൽ ജയിലിൽ സഹ തടവുകാർ തമ്മിൽ തല്ലി. തമ്മിൽ തല്ലിൽ ആലുവയിലെ ബാലികയെ കൊലപ്പെടുത്തിയ അസഫാക്ക് ആലത്തിന് പരിക്കേറ്റു. ഇന്നലെയാണ് സംഭവം. രഹിലാൽ എന്ന തടവുകാരനുമായാണ് സംഘർഷം ഉണ്ടായത്. അടിപിടിയിൽ തലയ്ക്ക് മുറിവേറ്റ [more…]

Estimated read time 1 min read
News

ഇലക്ട്രിക് സ്കൂട്ടർക്കൾക്ക് ഓണം ഓഫർ . കൂടുതൽ വിവരങ്ങൾക്ക് ഇന്ന് തന്നെ ഞങ്ങളുടെ ഷോറൂം സന്ദർശിക്കൂ.

ELECTRA RIDEEngoor ComplexNear St.Joseph’s CollegeIrinjalakuda Call:📞 +919383432311 WhatsApp:https://wa.me/+919383432311 📍Location: https://maps.app.goo.gl/qaMh8gVV3XdSx8ki6?g_st=iw 🛵 ELECTRIC SCOOTER🪖 BRANDED HELMET⚙️ SPARE PARTS & ACCESSORIES🛠️ SALES & SERVICE🔋 BATTERY & CHARGERS [more…]

Estimated read time 0 min read
Kerala News

ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബുള്ളറ്റിൽ മടങ്ങും വഴി 25കാരിയായ വനിതാ പൊലീസ് ഉദ്യോഗസ്ഥ അപകടത്തിൽ കൊല്ലപ്പെട്ടു.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബുള്ളറ്റിൽ മടങ്ങും വഴി 25കാരിയായ വനിതാ പൊലീസ് ഉദ്യോഗസ്ഥ അപകടത്തിൽ കൊല്ലപ്പെട്ടു. യുപി പൊലീസ് സബ് ഇൻസ്പെക്ടറായ റിച സചനാണ് മരിച്ചത്. തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് [more…]

Estimated read time 0 min read
News

ബിഗ് ബോസ് താരം ജിന്റോയ്ക്കെതിരെ പോലീസ് കേസ്.

*ബിഗ് ബോസ് താരം ജിന്റോയ്ക്കെതിരെ മോഷണ കേസ്.* പരാതിക്കാരി ജിന്റോയിൽ നിന്ന് ഏറ്റെടുത്ത് നടത്തുന്ന ബോഡി ബിൽഡിംഗ്‌ സെന്ററിൽ കയറി മോഷണം നടത്തിയെന്നാണ് കേസ്. വിലപ്പെട്ട രേഖകളും 10000 രൂപയും മോഷ്ടിച്ചുവെന്നും സിസിടിവികൾ നശിപ്പിച്ചുവെന്നും [more…]

Estimated read time 0 min read
News

കർണപുടം അടിച്ചു തകർത്ത സംഭവത്തിൽ  വിദ്യാർഥിയുടെ മൊഴിയെടുക്കും

വിദ്യാർഥിയുടെ കർണപുടം അടിച്ചു തകർത്ത സംഭവം; ബാലാവകാശ കമ്മിഷൻ ഇന്ന് വിദ്യാർഥിയുടെ മൊഴിയെടുക്കും കാസർഗോഡ് കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയുടെ കർണപുടം ഹെഡ്മ‌ാസ്റ്റർ അടിച്ചു തകർന്ന സംഭവത്തിൽ സംസ്ഥാന [more…]

Estimated read time 0 min read
News

ഇന്ന് ലോക ഫോട്ടോഗ്രഫി ദിനം.

ഇന്ന് ലോക ഫോട്ടോഗ്രഫി ദിനം. ആയിരം വാക്കുകളേക്കാൾ ശക്തമാണ് ഒരു ചിത്രം. ലോകമനസ്സാക്ഷിയെ പിടിച്ചുലയ്ക്കുകയും കാലത്തെ അതിജീവിക്കുകയും നമ്മുടെ ചിന്തകളേയും വികാരത്തേയും സംവാദങ്ങളേയും സ്വാധീനിക്കുകയും ചെയ്ത എത്രയെത്ര ചിത്രങ്ങളാണുള്ളത്. ലോകത്തെ മുഴുവൻ ഒരൊറ്റ ഫ്രെയിമിലേക്ക് [more…]

Estimated read time 0 min read
News

ഇന്ത്യയില്‍ ഇന്റര്‍നെറ്റിന്റെ അനന്തസാധ്യതകള്‍ രാഷ്ട്രീയത്തില്‍ ഏറ്റവും ആദ്യം വിജയകരമായി പരീക്ഷിച്ച നേതാവ് നരേന്ദ്രമോദിയാണെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍.

ഇന്ത്യയില്‍ ഇന്റര്‍നെറ്റിന്റെ അനന്തസാധ്യതകള്‍ രാഷ്ട്രീയത്തില്‍ ഏറ്റവും ആദ്യം വിജയകരമായി പരീക്ഷിച്ച നേതാവ് നരേന്ദ്രമോദിയാണെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. പരമ്പരാഗത മാധ്യമങ്ങളെ അവഗണിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ നരേന്ദ്രമോദി സൃഷ്ടിച്ചെടുത്ത പ്രതിച്ഛായയും ജനപിന്തുണയും വലിയതാണെന്നും സന്ദീപ് [more…]