Estimated read time 0 min read
News

ഇന്ന് ഓഗസ്റ്റ് 20 ലോക കൊതുക് ദിനം

ഇന്ന് ഓഗസ്റ്റ് 20 ലോക കൊതുക് ദിനം ഇന്ന് ഓഗസ്റ്റ് 20 ലോക കൊതുക് ദിനം. എല്ലാ വർഷവും ആചരിക്കുന്ന ലോക കൊതുക് ദിനം കൊതുകുകളുടെ ആഘോഷമല്ല, മറിച്ച് കൊതുകുകളാണ് മലേറിയ പരത്തുന്നത് എന്ന [more…]

Estimated read time 1 min read
News

0480 എന്ന കലാസാംസ്കാരിക സംഘടനയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വീടുകളിലും സ്ഥാപനങ്ങളിലും രാസലഹരിക്കെതിരായി ആഗസ്റ്റ് 31ന് പൂക്കളം തീർക്കുന്ന ഒരു ക്യാമ്പയിൻ

0480 എന്ന കലാസാംസ്കാരിക സംഘടനയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വീടുകളിലും സ്ഥാപനങ്ങളിലും രാസലഹരിക്കെതിരായി ആഗസ്റ്റ് 31ന് പൂക്കളം തീർക്കുന്ന ഒരു ക്യാമ്പയിൻ സംഘടിപ്പിക്കുകയാണ്. അതോടൊപ്പം അന്നേ ദിവസം രാവിലെ 8 നും 10 [more…]

Estimated read time 0 min read
News

ഗൂഗിൾമാപ്പിൽ പുതിയ അപ്ഡേഷൻ…. കൂടുതൽ അലേർട്ട് ലഭിക്കും.

ഗൂഗിൾമാപ്പ് ഉപയോഗിച്ച് വാഹനം ഓടിച്ച് പലരും വഴി തെറ്റി അപകടത്തിൽ പെട്ട വാർത്തകൾ നമ്മൾ കാണാറുണ്ട്. എന്നാൽ ഇത്തരം അപകടങ്ങൾ ഇല്ലാതാക്കാൻ പുതിയ അപ്ഡേഷൻ കൊണ്ടുവരികയാണ് കമ്പനി. മാപ്പ് നോക്കി സഞ്ചരിക്കുമ്പോൾ കൂടുതൽ അലേർട്ട് [more…]

Estimated read time 1 min read
News

നീറ്റ് പരീക്ഷയുടെ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

നീറ്റ് പിജി ഫലമെത്തി, ഫലം എവിടെ എങ്ങനെ അറിയാം? നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് നീറ്റ് പരീക്ഷയുടെ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 3, 2025-നാണ് രാജ്യത്തുടനീളം പരീക്ഷ നടന്നത്. [more…]

Estimated read time 1 min read
News

കടയ്ക്കലിൽ സിപിഐഎം -കോൺഗ്രസ് സംഘർഷം. കുത്തേറ്റു. സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു

കൊല്ലം കടയ്ക്കലിൽ സിപിഐഎം -കോൺഗ്രസ് സംഘർഷം. സിപിഐഎം പ്രവർത്തകന് കുത്തേറ്റു. സിപിഐഎം കാറ്റാടിമൂട് ബ്രാഞ്ച് സെക്രട്ടറി വിഥുനാണ് കുത്തേറ്റത്. സംഘർഷത്തിൽ നിരവധി കോൺഗ്രസ് പ്രവർത്തകർക്കും പരുക്കേറ്റു.കടയ്ക്കലിൽ വിവിധ വിദ്യാലയങ്ങളിൽ നടന്ന സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പുമായി [more…]

Estimated read time 1 min read
News

‘മോഹൻലാലിനെ പുറത്താക്കണം’ എന്ന് പോസ്റ്റ്  വൈറൽ.. കാരണം

‘മോഹൻലാലിനെ പുറത്താക്കണം’ സോഷ്യൽ മീഡിയ നിറയെ ബിഗ്ബോസ് ട്രോളുകളും വാർത്തകളുമാണ്. അത്തരമൊരു പോസ്റ്റ് ഇപ്പോൾ വൈറലാവുന്നുണ്ട്. Malludotcom എന്ന INSTA പേജ് ബിഗ്ബോസിൽ നിന്ന് ആരെ പുറത്താക്കണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെന്ന് ചോദ്യം പങ്കുവെച്ചു. രേണു [more…]

Estimated read time 0 min read
News

വടക്കാഞ്ചേരിയിൽ ട്രാൻസ്ഫോമറിലെ അറ്റപ്പണിക്കിടയിൽ വൈദ്യുതി ജീവനക്കാരന് ഷോക്കേറ്റു.

വടക്കാഞ്ചേരിയിൽ ട്രാൻസ്ഫോമറിലെ അറ്റപ്പണിക്കിടയിൽ വൈദ്യുതി ജീവനക്കാരന് ഷോക്കേറ്റു. കാഞ്ഞിരക്കോട് കൊടുമ്പ് സ്വദേശി 39 വയസുള്ള പ്രസാദിനാണ് പരുക്കേറ്റത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. പൊതുമരാമത്ത് വകുപ്പിന്റെ കാന നിർമാണത്തെ തുടർന്ന് ട്രാൻസ്ഫോർമറുമായി ബന്ധപ്പെട്ട അറ്റകുറ്റ [more…]

Estimated read time 1 min read
News

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതലെന്ന് മന്ത്രി ജി ആർ അനിൽ.

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതലെന്ന് മന്ത്രി ജി ആർ അനിൽ. ആദ്യ ഘട്ടത്തിൽ AAY വിഭാഗത്തിനും ക്ഷേമ സ്ഥാപനങ്ങൾക്കുമാണ് കിറ്റ് വിതരണം ചെയ്യുക. കിറ്റിൽ 14 ഇന സാധനങ്ങൾ ലഭ്യമാക്കും. സെപ്റ്റംബർ [more…]

Estimated read time 0 min read
News

മധ്യവയസ്കയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം

ആലപ്പുഴ തോട്ടപ്പള്ളിയിൽ മധ്യവയസ്കയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം പീഡനശ്രമത്തിനിടെയുണ്ടായ കൊലപാതകമെന്ന് സംശയം. ഹംലത്തിന്റെ സ്വർണാഭരണങ്ങൾ കണ്ടെത്തിയതോടെ, മോഷണ സാധ്യത പൊലീസ് തള്ളി. പ്രദേശവാസികളായ ഒന്നിലധികം പേർ നിരീക്ഷണത്തിലാണ്. ഹംലത്തിൻറെ കൊലപാതകത്തിന് പിന്നിൽ [more…]

Estimated read time 1 min read
News

പ്രാർത്ഥനയ്ക്ക് ഫലം കണ്ടെന്ന് നിർമാതാവ് ആന്റോ ജോസഫ്

‘മമ്മൂട്ടി ഈസ് ബാക്ക്, കൂടെ നിന്നവർക്കും പ്രാർത്ഥിച്ചവർക്കും നന്ദി’; ഫേസ്ബുക്ക് പോസ്റ്റുമായി ജോർജും ആൻ്റോ ജോസഫും ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടെന്ന് നിർമാതാവ് ആന്റോ ജോസഫ്. ഫേസ്ബുക്കിൽ ഒരു ചെറിയ കുറിപ്പിലൂടെയാണ് [more…]