Month: July 2026
അഞ്ചു ദിവസം കൂടി കനത്ത മഴ തുടരും.
അഞ്ച് ദിവസം കൂടി കനത്ത മഴ തുടരും. ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട് ആണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും [more…]
എസ്എസ്എൽസി സേ പരീക്ഷ ഇന്നുമുതൽ;
എസ്എസ്എൽസി സേ പരീക്ഷ ഇന്നുമുതൽ; സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ ഡിജിലോക്കറിൽ എസ്എസ്എൽസി പരീക്ഷയിൽ (SSLC) ഉപരിപഠനത്തിന് അർഹത നേടാത്ത റെഗുലർ വിഭാഗം വിദ്യാർഥികൾക്കുള്ള സേ പരീക്ഷ ഇന്ന് ആരംഭിക്കും. ജൂൺ നാലുവരെയാണ് പരീക്ഷ. [more…]
കേരളത്തിൽ ബലിപെരുന്നാൾ ജൂൺ 7ന്
കേരളത്തിൽ ബലിപെരുന്നാൾ ജൂൺ 7ന് സംസ്ഥാനത്ത് ബലിപെരുന്നാൾ ജൂൺ 7 ശനിയാഴ്ച ആയിരിക്കും. ഇന്ന് കേരളത്തിൽ ഒരിടത്തും ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായിരുന്നില്ല. ഇതിനാൽ ദുൽഹിജ്ജ ഒന്ന് മറ്റന്നാളും അറഫ നോമ്പ് ജൂൺ 6 നുമായിരിക്കും.
തൃശൂരിൽ അനുജനെ രക്ഷിക്കാൻ കുളത്തിലിറങ്ങിയ ചേട്ടൻ മുങ്ങി മരിച്ചു
അനുജനെ രക്ഷിക്കാൻ കുളത്തിലിറങ്ങി ചേട്ടൻ മുങ്ങി മരിച്ചു അനുജനെ രക്ഷിക്കാൻ കുളത്തിലിറങ്ങിയ പത്തുവയസുകാരൻ മുങ്ങി മരിച്ചു. തൃശൂർ ചേരുംകുഴി സ്വദേശി സരുണാണ് മരിച്ചത്. മൂഴിക്കുകുണ്ടിലെ കുളത്തിൽ മീൻ പിടിക്കാനായി എത്തിയതായിരുന്നു സരുണും അനുജൻ വരുണും. [more…]
കോഴിക്കോട് ജീപ്പ് മറിഞ്ഞ് അപകടം
കോഴിക്കോട് ജീപ്പ് മറിഞ്ഞ് അപകടം കോഴിക്കോട് ബാലുശ്ശേരിയിലെ വയലട വിനോദസഞ്ചാര കേന്ദ്രത്തിൽ ജീപ്പ് മറിഞ്ഞ് അപകടം. കനത്ത മഴയിൽ ജീപ്പ് പാറയിൽ തട്ടി താഴേക്ക് മറിയുകയായിരുന്നു. യാത്രക്കാർ വലിയ അപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. [more…]
മലപ്പുറത്ത് സ്വകാര്യ ബസിന് മുകളിൽ മരം വീണ് അപകടം.
മലപ്പുറം വണ്ടൂർ പുളിയാക്കോട് സ്വകാര്യ ബസിന് മുകളിൽ മരം വീണ് അപകടം. ഇന്ന് വൈകിട്ടാണ് അപകടം ഉണ്ടായത്. വഴിയരികിലെ ആൽമരമാണ് ഓടിക്കൊണ്ടിരുന്ന ബസിന് മുകളിലേക്ക് വീണത്. ബസിൻ്റെ ഒരു ഭാഗം ഏറെ കുറെ തകർന്ന [more…]
കോട്ടക്കൽ പുത്തൂരിൽ ലോറിയുടെ അപകട പരമ്പര
മലപ്പുറം കോട്ടക്കൽ പുത്തൂരിൽ ലോറി നിയന്ത്രണം വിട്ട് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തിൽ ഏഴു പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരാളുടെ നിലഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ടോടെയാണ് പുത്തൂരിൽ അപകടമുണ്ടായത്. ചരക്കുകയറ്റി [more…]
പാലക്കാട് ആദിവാസി യുവാവിനെ വിവസ്ത്രനാക്കി കെട്ടിയിട്ട് മർദിച്ചു
പാലക്കാട് ആദിവാസി യുവാവിനെ വിവസ്ത്രനാക്കി കെട്ടിയിട്ട് മർദിച്ചു പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ വിവസ്ത്രനാക്കി കെട്ടിയിട്ട് മർദിച്ചതായി പരാതി. അഗളി ചിറ്റൂർ ആദിവാസി ഉന്നതിയിലെ ഷിബുവിനാണ് മർദനമേറ്റത്. മെയ് 24നായിരുന്നു സംഭവം. വാഹനത്തിന് മുന്നിൽ [more…]
മുൻകൂർ ജാമ്യാപേക്ഷയുമായി ഉണ്ണിമുകുന്ദൻ
മുൻകൂർ ജാമ്യാപേക്ഷയുമായി ഉണ്ണിമുകുന്ദൻ മാനേജറെ മർദിച്ചെന്ന കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി നടൻ ഉണ്ണിമുകുന്ദൻ. എറണാകുളം ജില്ലാ കോടതിയിലാണ് താരം ഹർജി നൽകിയത്. ആരോപണം തന്നെ ഞെട്ടിച്ചെന്നും തനിക്കെതിരെയുള്ള ആസൂത്രിത ഗൂഡാലോചനയുടെ ഭാ ഗമായുള്ള വ്യാജ [more…]
കണ്ണപ്പയുടെ ഹാർഡ് ഡിസ്ക‌് മോഷണം പോയി
കണ്ണപ്പയുടെ ഹാർഡ് ഡിസ്ക‌് മോഷണം പോയി ലാലേട്ടൻ ആരാധകർ കാത്തിരിക്കുന്ന തെലുഗ് ചിത്രമാണ് കണ്ണപ്പ. എന്നാൽ സിനിമയുടെ നിർണായക രംഗങ്ങളുള്ള ഹാർഡ് ഡിസ്ക് കാണാതായെന്ന വാർത്തയാണ് പുറത്ത് വരുന്നത്. വിഎഫ്സ് രംഗങ്ങളുടെ ഹാർഡ് ഡിസ്കാണ് [more…]
