Estimated read time 0 min read
News

അഖിൽ മാരാർക്ക് മുൻകൂർ ജാമ്യം

അഖിൽ മാരാർക്ക് മുൻകൂർ ജാമ്യം രാജ്യവിരുദ്ധ പരാമർശം നടത്തിയെന്ന കേസിൽ സംവിധായകൻ അഖിൽ മാരാർക്ക് മുൻകൂർ ജാമ്യം അനുവ ദിച്ച് കോടതി. ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. അഖിൽ മാരാർ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി [more…]

Estimated read time 0 min read
News

ജൂൺമാസത്തെ വൈദ്യുതി ബിൽ കുറഞ്ഞേക്കും

ജൂൺമാസത്തെ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയുമെന്ന് കെ എസ് ഇ ബി. പ്രതിമാസം ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് 3 പൈസയും ദ്വൈമാസം ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് 1 പൈസയും ഇന്ധനസർചാർജ് ഇനത്തിൽ കുറവ് [more…]

Estimated read time 0 min read
News

കണ്ണൂർ സ്വദേശിനി അബുദാബിയിൽ മരിച്ചു

കണ്ണൂർ സ്വദേശിനി അബുദാബിയിൽ മരിച്ചു കണ്ണൂർ തലശ്ശേരി സ്വദേശിനിയായ യുവതി യുഎഇയിൽ മരിച്ചു. മുണ്ടേരി കോളിൽമൂല ചാലിൽ ഫഹദിന്റെ ഭാര്യ ആലിയമ്പത് ഹുസ്‌ന ഷെറിൻ (33) ആണ് അബുദാബിയിൽ മരിച്ചത്. അസുഖത്തെ തുടർന്ന് സ്വകാര്യ [more…]

Estimated read time 0 min read
News

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച സംഭവം; 2 പേർ അറസ്റ്റിൽ

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച സംഭവം; 2 പേർ അറസ്റ്റിൽ പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച രണ്ടു പേർ അറസ്റ്റിൽ. ആലപ്പുഴ സ്വദേശിയായ വിഷ്ണു, ഷോളയൂർ സ്വദേശിയാണ് റെജിൽ എന്നിവരാണ് [more…]

Estimated read time 0 min read
News

സിഗരറ്റും ചായയും സൗജന്യമായി നൽകിയില്ല  യുവാവ് കട അടിച്ചുതകർത്തു

സിഗരറ്റും ചായയും സൗജന്യമായി നൽകിയില്ല എന്ന കാരണത്താൽ കട അടിച്ചുതകർത്ത് യുവാവ്. ബെംഗളൂരു നഗരത്തിലെ സുദ്ദഗുണ്ടേപാളയയിലെ ഒരു കടയാണ് യുവാവ് അടിച്ചുതകർത്തത്. കഴിഞ്ഞ ആഴ്ച്‌ചയാണ് സംഭവം ഉണ്ടായത്. 20 വയസ് പ്രായമുള്ള ഈ യുവാവ് [more…]

News

❇️ നിങ്ങൾ ഏവരും കാത്തിരുന്ന ബജാജിന്റെ പുതിയ മോഡലായ ചേതക് 3503 ഇലക്ട്രിക് സ്കൂട്ടറുകൾ ഇപ്പോൾ ഗ്രാൻഡ്ബജാജിന്റെ പാലക്കാട് & തൃശ്ശൂർ ജില്ലകളിൽ ലഭ്യമാണ്. ❇️

🔹 ഏറ്റവും കുറഞ്ഞ ആദ്യ തവണയിൽ ഇപ്പോൾ തന്നെ സ്വന്തമാക്കൂ .. 🔸 ⦿ 155 കിലോമീറ്റർ റേഞ്ച്.⦿ 63 കിലോമീറ്റർ ടോപ്സ്പീഡ്⦿ ഐപി67 വാട്ടർ പ്രോട്ടെക്ഷൻ⦿ ഇങ്കമിങ് കോളുകൾ അറ്റൻഡ് ചെയ്യാനും നിരസിക്കാനുമുള്ള [more…]

Estimated read time 0 min read
News

തുടർച്ചയായ രണ്ടാം ദിവസവും ഓഹരി വിപണി വീണു.

വിപണിയും രൂപയും ഇടിഞ്ഞു തുടർച്ചയായ രണ്ടാം ദിവസവും ഓഹരി വിപണി വീണു. സെൻസെക്‌സ് 200 പോയിന്റ് നഷ്ടത്തോടെ 81,500ൽ താഴെയാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റി 24800ൽ താഴെയാണ്. ഐടിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയൻസ് ഓഹരികളാണ് [more…]

Estimated read time 1 min read
News

ഉലകനായകൻ ഇനി രാജ്യസഭയിൽ

ഉലകനായകൻ ഇനി രാജ്യസഭയിൽ നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസനെ പാർട്ടിയുടെ രാജ്യസഭാ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. DMK പിന്തുണയോടെയാണ് കമൽ ഹാസൻ രാജ്യസഭയിലേക്കെത്തുക. രാജ്യസഭയിൽ ഒഴിവുവന്ന 8 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. [more…]

Estimated read time 0 min read
News

കൊവിഡ് നിയന്ത്രണം..ഇന്ന് ഉന്നതതല യോഗം

രാജ്യത്ത് വീണ്ടും കൊവിഡ് നിയന്ത്രണം?: വൻ നീക്കം കൊവിഡ് വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തിന് നിർണായക നീക്കവുമായി കേന്ദ്രസർക്കാർ. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. രാജ്യത്ത് പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും [more…]

Estimated read time 0 min read
News

തൃശൂരിൽ രാവിലെ 10 മുതൽ വൈദ്യുതി മുടങ്ങും

തൃശൂരിൽ രാവിലെ 10 മുതൽ വൈദ്യുതി മുടങ്ങും തൃശൂർ ജില്ലയിലെ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും. അരിയങ്ങാടി, എരിഞ്ഞേരി അങ്ങാടി, ഹൈറോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ [more…]