Month: July 2026
ട്രാക്കിലേക്ക് മരം വീണതിനാൽ സംസ്ഥാനത്ത് നിരവധി ട്രെയിനുകൾ വൈകി ഓടുന്നു.
ട്രെയിനുകൾ വൈകിയോടുന്നു! കോഴിക്കോട്ടും ആലുവയിലും റെയിൽവ ട്രാക്കിലേക്ക് മരം വീണതിനാൽ സംസ്ഥാനത്ത് ട്രെയിനുകൾ വൈകി ഓടുന്നു. ചെന്നൈ-മംഗളൂരു, കോഴിക്കോട്- ഷൊർണ്ണൂർ പാസഞ്ചർ, മലബാർ എക്‌സ്പ്രസ്, അന്ത്യോദയ എക്സ്പ്രസ്, ചെന്നൈ എഗ്മാർ- ഗുരുവായൂർ എക്സ്പ്രസ്, മംഗള [more…]
മണ്ണാർക്കാട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം
ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക് പാലക്കാട് മണ്ണാർക്കാട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പാലക്കാട് [more…]
മലപ്പുറം ജില്ലയിലെ വാഴക്കാട് കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു.
മലപ്പുറം ജില്ലയിലെ വാഴക്കാട് കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. മപ്രം സ്വദേശി മുഹമ്മദലിയുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞത്. ഇതിന്റെ VIDEO SMൽ പ്രചിരിക്കുന്നു. ‘രാവിലെ എഴുന്നേറ്റ് മോട്ടോർ ഇട്ടു. കുറേ നേരമായിട്ടും വെള്ളം [more…]
നിലമ്പൂർ തിരിച്ച് പിടിക്കാൻ ഷൗക്കത്ത്
നിലമ്പൂർ തിരിച്ച് പിടിക്കാൻ ഷൗക്കത്ത് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിനെ പ്രഖ്യാപിച്ചു. കെപിസിസി നൽകിയ ഒറ്റ പേര് ഹൈക്കമാൻഡ് അംഗീകരിക്കുകയായിരുന്നു. നിലമ്പൂരിനെ ഏറെകാലം നിയമസഭയിൽ പ്രതിനിധീകരിച്ച ആര്യാടൻ മുഹമ്മദിന്റെ മകനാണ് ആര്യാടൻ [more…]
ഹോട്ടൽ ജീവനക്കാർക്ക് ക്രൂരമർദനം… കാരണം ലൊഡുവിനൊപ്പം ടൊമാറ്റോ സോസ് ഇല്ലാത്തത്
ലഡുവിന് ടൊമാറ്റോ സോസ് കിട്ടിയില്ല; ഹോട്ടൽ ജീവനക്കാർക്ക് ക്രൂരമർദനം! ലൊഡുവിനൊപ്പം ടൊമാറ്റോ സോസ് കിട്ടിയില്ലെന്ന് പറഞ്ഞ് ഹോട്ടൽ ജീവനക്കാർക്ക് ക്രൂരമർദനം. തമിഴ്‌നാട് കടലൂരിലെ മലയാളി ജീവനക്കാർക്ക് നേരെയാണ് അക്രമം. വൃദ്ദചലത്തുള്ള ക്ലാസിക് കഫെയിലെ മലപ്പുറം [more…]
ദുബായിലേക്ക് പോകേണ്ട എയർ ഇന്ത്യ വിമാനം വൈകിയത് മണിക്കൂറുകൾ.
വൈദ്യുതിയില്ലാതെ വിമാനത്തിൽ 2 മണിക്കൂർ; അവശരായി യാത്രക്കാർ സാങ്കേതിക തകരാറിനെ തുടർന്ന് ദില്ലിയിൽ നിന്ന് ദുബായിലേക്ക് പോകേണ്ട എയർ ഇന്ത്യ വിമാനം വൈകിയത് മണിക്കൂറുകൾ. ഇന്നലെ വൈകിട്ട് 5 മണിക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ [more…]
പ്രധാനമന്ത്രിയുടെ റോഡ് ഷോയിൽ കേണൽ സോഫിയ ഖുറേഷിയുടെ കുടുംബം
പ്രധാനമന്ത്രിയുടെ റോഡ് ഷോയിൽ കേണൽ സോഫിയ ഖുറേഷിയുടെ കുടുംബം ഗുജറാത്തിലെ വഡോദരയിൽ നടന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയിൽ പങ്കെടുത്ത് കേണൽ സോഫിയ ഖുറേഷിയുടെ കുടുംബം. സോഫിയ ഖുറേഷിയുടെ മാതാപിതാക്കളായ താജ് മുഹമ്മദും ഹലീമ [more…]
കുസാറ്റ് നടത്താനിരുന്ന പരീക്ഷകൾ എല്ലാം മാറ്റിവെച്ചു
ശക്തമായ മഴ; കുസാറ്റ് നടത്താനിരുന്ന പരീക്ഷകൾ എല്ലാം മാറ്റിവെച്ചു സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കുസാറ്റ് ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീയതിയും സമയവും പിന്നീട് അറിയിക്കുമെന്ന് [more…]
റിട്ട. അധ്യാപികയെ ആക്രമിച്ച് സ്വർണം കവർന്നു.കൊച്ചുമകളുടെ സുഹൃത്ത് പിടിയിൽ
വീട്ടിൽ ഒറ്റയ്ക്ക് താമസിച്ച് വന്ന റിട്ട. അധ്യാപികയെ ആക്രമിച്ച് സ്വർണം കവർന്നു. കുന്നുകര അഭയം വീട്ടിൽ മുരളീധരന്റെ ഭാര്യ ഇന്ദിരയാണ് ആക്രമണത്തിന് ഇരയായത്. പരിക്കേറ്റ് ഇന്ദിര തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. സംഭവവുമായി [more…]
കരുവന്നൂർ സഹകരബാങ്ക് തട്ടിപ്പ് കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും.
കരുവന്നൂർ സഹകരബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. മുതിർന്ന സിപിഐഎം നേതാക്കളായ, എ.സി മൊയ്‌തീൻ, പി.കെ ബിജു, എം.എം വർഗീസ് ഉൾപ്പെടെയുള്ളവർ പ്രതിപ്പട്ടികയിൽ. അനധികൃതമായി ലോൺ തരപ്പെടുത്തിയവർ ഉൾപ്പെടെ കേസിൽ [more…]
