Estimated read time 0 min read
News

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

അതിശക്ത മഴ തുടരുന്നു; 10 ജില്ലകളിൽ അവധി സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, [more…]

Estimated read time 0 min read
News

11 ജില്ലകളിൽ റെഡ് അലർട്ട്

11 ജില്ലകളിൽ റെഡ് അലർട്ട് സംസ്ഥാനത്ത് അതിതീവ്രമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ഇന്ന് 11 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, [more…]

Estimated read time 0 min read
News

സാമ്പത്തിക തട്ടിപ്പ് കേസിൽ ഫാം ഫെഡ് ചെയർമാനും എംഡിയും അറസ്റ്റിൽ.

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ ഫാം ഫെഡ് ചെയർമാനും എംഡിയും അറസ്റ്റിൽ. രാജേഷ് പിള്ള, അഖിൽ ഫ്രാൻസിസ് എന്നിവരെ മ്യൂസിയം പൊലീസാണ് പിടികൂടിയത്. വിവിധ പേരിൽ നിന്നായി കോടികൾ തട്ടിയെന്നാണ് കേസ്. ഫാം ഫെഡ് [more…]

Estimated read time 0 min read
News

നിലമ്പൂർ സ്ഥാനാർഥി.. ഹൈക്കമാൻഡിലേക്ക്  അയക്കുന്ന ലിസ്റ്റിൽ ഒറ്റ പേര്

നിലമ്പൂർ സ്ഥാനാർഥി: ഒറ്റ പേര്, വൻ നീക്കം! നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസിൽ ധാരണ. ഹൈക്കമാൻഡിലേക്ക് സംസ്ഥാനത്ത് നിന്ന് അയക്കുന്ന ലിസ്റ്റിൽ ആര്യാടൻ ഷൗക്കത്തിന്റെ പേര് മാത്രമായിരിക്കും ഉണ്ടായിരിക്കുക. കെപിസിസി അധ്യക്ഷനായി ക്രൈസ്തവ [more…]

Estimated read time 0 min read
News

50000 രൂപയ്ക്ക് ബെറ്റ് വച്ച് രണ്ടു കുപ്പി മദ്യം ഒന്നിച്ച് അകത്താക്കിയ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം

അൻപതിനായിരം രൂപയ്ക്ക് ബെറ്റ് വച്ച് രണ്ടു കുപ്പി മദ്യം ഒന്നിച്ച് അകത്താക്കിയ വീഡിയോ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം. രണ്ട് ബോട്ടിൽ വിസ്കിയാണ് അൻപതിനായിരം രൂപയ്ക്ക് ബെറ്റ് വച്ച് തായ്‌ലാൻഡ് സ്വദേശിയയായ വീഡിയോ ഇൻഫ്ലുവൻസർ തനകരൻ കാന്തീ [more…]

Estimated read time 0 min read
News

4 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്കു നേരെ നാട്ടുകാരുടെ  കയ്യേറ്റ ശ്രമം.. ഒടുവിൽ..

അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ 4 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പിതാവിന്റെ സഹോദരനെ തെളിവെടുപ്പിനായി മറ്റക്കുഴിയിലെ വീട്ടിലെത്തിച്ചു. പ്രതിക്കു നേരെ നാട്ടുകാരുടെ ഭാഗത്തുനിന്നു കയ്യേറ്റ ശ്രമമുണ്ടായി. സ്ത്രീകൾ അടക്കം സംഘടിച്ചാണ് വീടിനു മുന്നിലെത്തിയത്. ജീപ്പിൽനിന്ന് [more…]

Estimated read time 0 min read
News

പുന്നപ്ര തീരപ്രദേശത്ത് സിലിണ്ടർ രൂപത്തിൽ ഉള്ള വസ്തു.. ആശങ്കയിലായി തീരദേശവാസികൾ.

ആലപ്പുഴ പുന്നപ്ര ഐഎംഎസ് തീരപ്രദേശത്ത് ചെറിയ സിലിണ്ടർ രൂപത്തിൽ ഉള്ള വസ്തു കണ്ടെത്തിയതോടെ ആശങ്കയിലായി തീരദേശവാസികൾ. കൊച്ചിയിൽ കടലിൽ മുങ്ങിയ കപ്പലിൽ നിന്ന് വീണ കണ്ടെയ്‌നറുകളിൽ നിന്നുള്ള വസ്തു‌ക്കൾ ആണോ എന്ന സംശയത്തിൽ ആശങ്കയിലായിരുന്നു [more…]

Estimated read time 0 min read
News

തൃശൂര്‍ അടക്കം ഏഴ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.

. അവധികളിൽ മാറ്റം: 7 ജില്ലകളിൽ നാളെ അവധി! കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ. കോഴിക്കോട്, വയനാട്, ഇടുക്കി, കണ്ണൂർ,കാസർകോട്, തൃശൂർ, എറണാകുളം [more…]

Estimated read time 0 min read
News

ഫ്ളാറ്റ് സമുച്ചയത്തിൻ്റെ പില്ലർ തകർന്നു.

എറണാകുളം നഗരത്തിലെ പനമ്പിള്ളി നഗറിൽ ഫ്ളാറ്റ് സമുച്ചയത്തിൻ്റെ പില്ലർ തകർന്നു. ആർഡിഎസ് അവന്യൂ വൺ ഫ്ലാറ്റ് സമുച്ചയത്തിലാണ് സംഭവം. പില്ലർ സ്ഥിതി ചെയ്തിരുന്ന ബ്ലോക്കിലെ താമസക്കാർ ഒഴിഞ്ഞു പോയി. 24 കുടുംബങ്ങൾ താമസിക്കുന്ന ഫ്ളാറ്റ് [more…]

Estimated read time 0 min read
News

ജില്ലകളിൽ വ്യാപക നാശ നഷ്ടം….തൃശൂരിൽ മിന്നൽ ചുഴലി

തൃശൂരിൽ മിന്നൽ ചുഴലി, വിവിധ ജില്ലകളിൽ വ്യാപക നാശം കാലവർഷം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വ്യാപക നാശ നഷ്ടം. വിവിധ ജില്ലകളിലായി 10ലേറെ വീടുകൾ മരം വീണ് തകർന്നു. ആലപ്പുഴ തൃക്കുന്നപ്പുഴ അടക്കം [more…]