Month: July 2026
ബ്ലോഗറുടെ കൊലപാതകം. മലയാളി കാമുകന്റെ ഞെട്ടിക്കുന്ന പ്രവർത്തികൾ പുറത്ത്.
ബെംഗളൂരു ഇന്ദിരാനഗറിൽ ബ്ലോഗറെ മലയാളി കാമുകൻ കൊലപ്പെടുത്തിയതിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സിസിടിവി പരിശോധനയിലാണ് വിവരങ്ങൾ പുറത്തായത്. മായ ഗൊഗോയിയെ ക്രൂരമായി കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹത്തോടൊപ്പം കൊലയാളി രണ്ട് ദിവസത്തോളം താമസിച്ചതായി പൊലീസ് കണ്ടെത്തി. [more…]
കൊച്ചിയെ ആവേശം കൊള്ളിച്ച് അല്ലു അർജുൻ
കൊച്ചിയെ ഇളക്കി മറിച്ച് അല്ലു അർജുൻ നടൻ അല്ലു അർജുൻ കൊച്ചിയിലെത്തി. പുഷ്പ 2 എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് അല്ലു കേരളത്തിലേക്ക് വന്നത്. വൻ ആരാധകവൃന്ദം അല്ലുവിനെ പൊതിയുന്ന കാഴ്ചകളാണ് കൊച്ചിയിൽ നിന്നും [more…]
കളമശ്ശേരി കൊലപാതകത്തിലെ പ്രതിയെ അടിമാലിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി
കളമശ്ശേരി കൊലപാതകത്തിലെ പ്രതി ഗിരീഷ് ബാബുവിനെ അടിമാലിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ശേഷം വീട്ടമ്മയുടെ ആഭരണങ്ങൾ അടിമാലിയിലെ ജ്വല്ലറിയിലാണ് വിറ്റത്. ഉരുക്കി സൂക്ഷിച്ച രീതിയിൽ രണ്ട് വളകൾ അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. എറണാകുളം [more…]
നഗരത്തിൽ ബിജെപി നേതാക്കൾക്കെതിരെ പോസ്റ്റർ..പരാതി
ബിജെപി നേതാക്കൾക്കെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ പൊലീസിന് പരാതി കോഴിക്കോട് നഗരത്തിൽ ബിജെപി നേതാക്കൾക്കെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. ജില്ലാ ജനറൽ [more…]
നിയുക്ത വയനാട് എംപി പ്രിയങ്ക ഗാന്ധി ശനിയാഴ്‌ച കേരളത്തിൽ
ന്യൂഡൽഹി: നിയുക്ത വയനാട് എംപി പ്രിയ ങ്ക ഗാന്ധി ശനിയാഴ്‌ച കേരളത്തിലെത്തും. ര ണ്ട് ദിവസത്തേക്കാണ് പ്രിയങ്ക ഗാന്ധിയുടെ കേരള സന്ദർശനം. വയനാടിനു നന്ദി അറിയി ക്കുന്നതിന്റെ ഭാഗമായാണ് പ്രിയങ്കയുടെ സ ന്ദർശനം. അതേസമയം [more…]
സ്വർണ വിലയിൽ നേരിയ വർധന
കൊച്ചി: വൻ വീഴ്‌ചയ്ക്കു ശേഷം തലപൊക്കി സ്വർണം. ഇന്ന് പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു പവ ൻ സ്വർണത്തിന് 56,840 രൂപയിലും ഗ്രാമിന് 7,105 രൂപയിലുമാണ് വ്യാപാരം [more…]
പേരാമ്പ്രയിൽ സിഎൻജിയുമായി പോയ ടാങ്കറിൽ നിന്നും ഗ്യാസ് ചോർന്നത് പരിഭ്രാന്തി പരത്തി.
പേരാമ്പ്രയിൽ സിഎൻജിയുമായി പോയ ടാങ്കറിൽ നിന്നും ഗ്യാസ് ചോർന്നത് പരിഭ്രാന്തി പരത്തി. ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം. ബാലുശ്ശേരി സിഎൻജി സംഭരണ കേന്ദ്രത്തിൽ നിന്നും നിന്നും കുറ്റ്യാടിയിലെ പമ്പിലേക്ക് ഇന്ധനവുമായി പോകുകയായിരുന്ന ടാങ്കറിൽ [more…]
‘ടർക്കിഷ് തർക്കം’ സിനിമ പിൻവലിച്ചു
വ്രണപ്പെടുന്ന മതവികാരങ്ങളിൽ ഇല്ലാതാകുന്ന സിനിമകൾ മലയാള സിനിമകൾ അടക്കമുള്ള ഇന്ത്യൻ സിനിമകൾ പലതിനും മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ റിലീസിന് ശേഷം തിയേറ്ററുകളിൽ നിന്നും പിൻവലിക്കേണ്ടി വന്നിട്ടുണ്ട്. ലുക്മാൻ സണ്ണി വെയ്ൻ ചിത്രം ‘ടർക്കിഷ് [more…]
നവീൻ ബാബുവിൻ്റെ മരണം; ഹർജി മാറ്റി
നവീൻ ബാബുവിൻ്റെ മരണം; ഹർജി മാറ്റി ADM നവീൻ ബാബുവിൻ്റെ മരണത്തിൽ CBI അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി ഹൈക്കോടതി അടുത്ത മാസം 9ലേക്ക് മാറ്റി. നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും, മരണത്തിലേക്ക് [more…]
മലബാർ ഗോൾഡ്സ് ആന്റ് ഡയമണ്ട്സിൽ നിന്ന് സ്വർണ്ണമാല മോഷ്ടിച്ച പ്രതി പിടിയിൽ..
കോഴിക്കോട് മലബാർ ഗോൾഡ്സ് ആന്റ് ഡയമണ്ട്സിൽ നിന്ന് സ്വർണ്ണമാല മോഷ്ടിച്ച പ്രതി പിടിയിൽ മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി മുഹമ്മദ് ജാബിർ (28) ആണ് പിടിയിലായത്. ഇന്ന് പുലർച്ചെ പെരിന്തൽമണ്ണയിൽ വെച്ചാണ് പ്രതി മുഹമ്മദ് [more…]
