Month: July 2026
പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ച് റോക്കറ്റ് എഞ്ചിൻ….. സ്പേസ് സെൻററിൽ വൻ തീപിടുത്തം.
റോക്കറ്റ് എഞ്ചിന്‍ പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു. ജപ്പാന്‍ ബഹിരാകാശ ഏജന്‍സിയുടെ എപ്‌സിലോണ്‍ എസ് റോക്കറ്റാണ് പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചത്. ഇതെത്തുടർന്ന് തനേഗാഷിമ സ്പേസ് സെന്‍ററില്‍ വന്‍ തീപ്പിടുത്തമുണ്ടായി. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് വാർത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. [more…]
**ശബരിമല നടയിൽ എന്ന മ്യൂസിക്കൽ വീഡിയോയിലൂടെ കേരളത്തിന്റെ *എഡിജിപി ശ്രീ.എസ് ശ്രീജിത്ത് ഐപിഎസ്* **ഗായകനാകുന്നു.
**ശബരിമല നടയിൽ ***എന്ന മ്യൂസിക്കൽ വീഡിയോയിലൂടെ കേരളത്തിന്റെ *എഡിജിപി ശ്രീ.എസ് ശ്രീജിത്ത് ഐപിഎസ്* **ഗായകനാകുന്നു. ഈ മണ്ഡലകാലത്ത് ശബരിമലയുടെ ചുമതലയുള്ള എഡിജിപി ശ്രീ.എസ് ശ്രീജിത്ത് ഐപിഎസ് ആലപിച്ച ഗാനമാണ് പുറത്തിറങ്ങുന്നത്. യുവ സംഗീത സംവിധായകനായ [more…]
സ്വർണവ്യാപാരിയെ കാറിടിച്ച് വീഴ്ത്തി രണ്ട് കിലോ സ്വർണം കവർന്നു
സ്വർണവ്യാപാരിയെ കാറിടിച്ച് വീഴ്ത്തി രണ്ട് കിലോ സ്വർണം കവർന്നു കൊടുവള്ളിയിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണം കവർന്നതായി പരാതി. സ്വർണ വ്യാപാരിയായ മുത്തമ്പലം സ്വദേശി ബൈജുവിൽ നിന്ന് രണ്ട് കിലോഗ്രാം സ്വർണം കവർന്നതായാണ് പരാതി. രാത്രി [more…]
വടക്കഞ്ചേരി ദേശീയപാതയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 15 പേർക്ക് പരിക്ക്.
തീർഥാടകർ സഞ്ചരിച്ച് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക് വടക്കഞ്ചേരി ദേശീയപാതയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 15 പേർക്ക് പരിക്ക്. വ്യാഴാഴ്‌ച പുലർച്ചെയാണ് അപകടം. തമിഴ്‌നാട് തിരുത്തണിയിൽ നിന്ന് ശബരിമലയിലേക്ക് പോകുന്ന [more…]
വയനാട് ലോക്‌സഭാംഗമായി പ്രിയങ്ക ഗാന്ധി ഇന്നു സത്യപ്രതിജ്ഞ ചെയ്യും
പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ ഇന്ന് വയനാട് ലോക്‌സഭാംഗമായി പ്രിയങ്ക ഗാന്ധി ഇന്നു സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ. ഇന്നലെ പ്രിയങ്കയെ സന്ദർശിച്ചു UDF നേതാക്കൾ തെരഞ്ഞെടുപ്പു സർട്ടിഫിക്കറ്റ് കൈമാറി. അമ്മ സോണിയ [more…]
ഒഡീഷയിൽ നിന്നും ട്രെയിനിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവുമായി തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി അറസ്റ്റിൽ
ഒഡീഷയിൽ നിന്നും ട്രെയിനിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി നൗഫൽ (25) ആണ് 10 കിലോഗ്രാം കഞ്ചാവുമായി എക്സൈസുകാരുടെ പിടിയിലായത്. എറണാകുളത്ത് യൂബർ ടാക്സി ഡ്രൈവറായി [more…]
നിലവിലെ ചാംപ്യനായ ചൈനയുടെ ഡിങ് ലിറനെ വീഴ്ത്തി ഇന്ത്യയുടെ ഡി ഗുകേഷ്.
ലോക ചെസ് ചാംപ്യൻഷിപ്പ് ഫൈനലിലെ മൂന്നാം കളിയിൽ നിലവിലെ ചാംപ്യനായ ചൈനയുടെ ഡിങ് ലിറനെ വീഴ്ത്തി ഇന്ത്യയുടെ ഡി ഗുകേഷ്. 14 പോരാട്ടങ്ങൾ ഉൾപ്പെട്ട ഫൈനലിലെ ഗുകേഷിന്റെ ആദ്യ വിജയമാണിത്. ഇതോടെ ഇരുവർക്കും 1.5 [more…]
പ്ലാറ്റ്ഫോമിൽ യാത്രക്കാരെ ഓടിച്ചിട്ട് തെരുവുനായ കടിച്ചു,13 പേർ ചികിത്സയിൽ
പ്ലാറ്റ്ഫോമിൽ യാത്രക്കാരെ ഓടിച്ചിട്ട് തെരുവുനായ കടിച്ചു, പേപ്പട്ടിയെന്ന് സംശയം; 13 പേർ ചികിത്സയിൽ തെരുവുനായയുടെ കടിയേറ്റ് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ പതിമൂന്നോളം യാത്രക്കാർക്ക് പരിക്ക്. ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം. റെയിൽവെ സ്റ്റേഷനിലെ ഒന്നാം [more…]
ഇരിങ്ങാലക്കുട കൊമ്പാറയിൽ കാർ സ്ക്കൂട്ടറിൽ ഇടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യ०.
കോ०പാറയിൽ കാർ സ്ക്കൂട്ടറിൽ ഇടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യ०. വെള്ളാ०ങ്ങല്ലൂർ തൃശ്ശൂർ –കൊടുങ്ങല്ലൂർ സ०സ്ഥാന പാതയിൽ കോ०പാറയിൽ കാർ സ്ക്കൂട്ടറിലിടിച്ച് സ്ക്കൂട്ടർ ഓടിച്ചിരുന്ന വെള്ളാങ്ങല്ലൂർ ചാമക്കുന്ന് പാലേരി വാഴൂർ വീട്ടിൽ ദിനേഷ്കുമാറിൻറെ ഭാര്യ ഷൈജ 44 [more…]
നിലവിലെ ചാംപ്യനായ ചൈനയുടെ ഡിങ് ലിറനെ വീഴ്ത്തി ഇന്ത്യയുടെ ഡി ഗുകേഷ്.
ലോക ചെസ് ചാംപ്യൻഷിപ്പ് ഫൈനലിലെ മൂന്നാം കളിയിൽ നിലവിലെ ചാംപ്യനായ ചൈനയുടെ ഡിങ് ലിറനെ വീഴ്ത്തി ഇന്ത്യയുടെ ഡി ഗുകേഷ്. 14 പോരാട്ടങ്ങൾ ഉൾപ്പെട്ട ഫൈനലിലെ ഗുകേഷിന്റെ ആദ്യ വിജയമാണിത്. ഇതോടെ ഇരുവർക്കും 1.5 [more…]
