Estimated read time 1 min read
News

വിവാഹേതര ലൈംഗിക ബന്ധം.. നിർണായക വിധിയുമായി സുപ്രീം കോടതി

0 comments

‘ഉഭയ സമ്മതത്തോടെയുള്ള വിവാഹേതര ലൈംഗിക ബന്ധം ബലാത്സംഗമല്ല’ ഉഭയ സമ്മതത്തോടെയുള്ള വിവാഹേതര ലൈംഗിക ബന്ധം ബലാത്സംഗമായി കണാനാകില്ലെന്ന് സുപ്രീം കോടതി. ദീർഘകാലം ഉഭയ സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെട്ട സ്ത്രീകൾ, ബന്ധം തകരുമ്പോൾ ബലാത്സംഗ പരാതിയുമായി [more…]

Estimated read time 0 min read
News

രാജ്യതലസ്ഥാനത്ത് വൻ ബോംബ് സ്ഫോടനം.

0 comments

ദില്ലിയിൽ ബോംബ് സ്ഫോടനം രാജ്യതലസ്ഥാനമായ ദില്ലിയിലെ പ്രശാന്ത് വിഹാറിൽ വൻ ബോംബ് സ്ഫോടനം. പിവിആർ തീയേറ്ററിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ അണയ്ക്കുകയാണ്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പുറത്ത് വരുന്ന [more…]

Estimated read time 1 min read
News

ഗുണ നിലവാരമില്ലാത്ത ഉത്പ്പന്ന വിതരണം. 10,000 രൂപ നഷ്ടപരിഹാരം ഉത്തരവ്

0 comments

ഗുണ നിലവാരമില്ലാത്ത ഉത്പ്പന്നം വിതരണം ചെയ്തെന്ന് ആരോപിച്ച് ബെംഗളൂരു ആസ്ഥാനമായുള്ള ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിനും അതിന്‍റെ വിൽപ്പനക്കാരിൽ ഒരാൾക്കുമെതിരെ യുവതി നല്‍കിയ പരാതിയില്‍ 10,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് മുംബൈയിലെ ഉപഭോക്തൃ കോടതി. [more…]

Estimated read time 0 min read
News

എരഞ്ഞിപ്പാലത്തെ ലോഡ്ജിലെ യുവതിയുടെ കൊലപാതകം.. കൂടുതൽ വിവരങ്ങൾ പുറത്ത്

0 comments

എരഞ്ഞിപ്പാലത്തെ ലോഡ്ജിലെ യുവതിയുടെ കൊലപാതക കേസില്‍ പ്രതി അബ്ദുൽ സനൂഫ് ഉപയോഗിച്ചത് സുഹൃത്തിന്റെ കാറാണെന്ന് പൊലീസ് കണ്ടെത്തി. വാടകയ്‌ക്കെടുത്ത കാറിലായിരുന്നു യുവതിയുമായി പ്രതി ലോഡ്ജിൽ എത്തിയതും പിന്നീട് മുങ്ങിയതും. സുഹൃത്തിന്റെ വിശദമായ മൊഴി രേഖപ്പെടുത്തി. [more…]

Estimated read time 0 min read
News

നവജാത ശിശുവിന് ഗുരുതര വൈകല്യം; ഡോക്ടർമാർക്കെതിരെ കേസ്

0 comments

നവജാത ശിശുവിന് ഗുരുതര വൈകല്യം; ഡോക്ടർമാർക്കെതിരെ കേസ് നവജാത ശിശുവിന് ഗുരുതര വൈകല്യം ഉണ്ടായ സംഭവത്തിൽ ആലപ്പുഴയിൽ 4 ഡോക്ടർമാർക്കെതിരെ കേസെടുത്തു. ഗർഭകാലത്ത് പലതവണ സ്കാനിങ് നടത്തിയെങ്കിൽ സ്‌കാനിംഗിൽ ഡോക്ടർമാർ വൈകല്യം തിരിച്ചറിഞ്ഞില്ലെന്നാണ് കുട്ടിയുടെ [more…]

Estimated read time 0 min read
News

18 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ധനുഷും ഐശ്വര്യ രജനികാന്തും

0 comments

18 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ധനുഷും ഐശ്വര്യ രജനികാന്തും.ഇരുവരുടെയും വിവാഹമോചനം അംഗീകരിച്ച് ചെന്നൈ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. 2022ൽ ആയിരുന്നു ധനുഷും ഐശ്വര്യയും വേർപിരിയുന്നുവെന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ശേഷം അവർ വിവാഹമോചനത്തിന് അപേക്ഷ [more…]

Estimated read time 1 min read
News

ബാഹുബലി താരം വിവാഹിതനായി!

0 comments

47-ാം വയസിൽ ബാഹുബലി താരം വിവാഹിതനായി! ബാഹുബലി എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ തെലുങ്കു താരം സുബ്ബരാജു വിവാഹിതനായി. 47-ാം വയസിലാണ് താരത്തിൻ്റെ വിവാഹം. വിവാഹ വേഷത്തിൽ ഭാര്യയ്‌ക്കൊപ്പം കടൽക്കരയിൽ നിൽക്കുന്ന ചിത്രം പങ്കുവച്ച് [more…]

Estimated read time 0 min read
News

വയനാടിന്റെ എംപിയായി പ്രിയങ്ക ഗാന്ധി..അതും കേരള സാരിയിൽ

0 comments

വയനാടിന്റെ എംപിയായി പ്രിയങ്ക ഗാന്ധി വയനാട് ലോക്‌സഭാംഗമായി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്‌തു. അമ്മ സോണിയ ഗാന്ധിയും കുടുംബവും സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയായി. കേരളീയ സാരി അണിഞ്ഞാണ് പ്രിയങ്ക സത്യപ്രതിജ്ഞയ്ക്ക് എത്തിയത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം വയനാട് [more…]

Estimated read time 1 min read
News

ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന സ്ത്രീകളെ ആക്രമിച്ച് മോഷണം…. രണ്ട് മാസത്തിനിടെ 15 പവന്‍.

0 comments

ഗുരുവായൂരിൽ ദർശനം കഴിഞ്ഞ് മടങ്ങുന്ന പ്രായമുള്ള സ്ത്രീകളെ തള്ളിയിട്ടും വീടുകളില്‍ കയറി സ്ത്രീകളെ ആക്രമിച്ചും ആഭരണക്കവര്‍ച്ച നടത്തുന്നയാൾ അറസ്റ്റിലായി. രണ്ടുമാസത്തിലേറെയായി പോലീസിന്റെ സ്വൈര്യം കെടുത്തിയിരുന്ന പ്രതി താനൂര്‍ സ്വദേശി മൂര്‍ക്കാടന്‍ പ്രദീപിനെ(45)യാണ് ഗുരുവായൂര്‍ ടെമ്പിള്‍ [more…]

Estimated read time 0 min read
News

ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ അറിയാം…

0 comments

കേരളത്തിലേത് ഉൾപ്പെടെ രാജ്യത്തെ വിവിധ പ്രമുഖ നഗരങ്ങളിലെ ഇന്നത്തെ (2024 നവംബർ 28) പെട്രോൾ, ഡീസൽ വിലകൾ അറിയാം… തലസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 107.28 രൂപയാണ്. 96.16 രൂപയാണ് ഡീസൽ വില. കൊച്ചിയിൽ [more…]