Estimated read time 1 min read
News

അട്ടപ്പാടി വനമേഖലയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു.

0 comments

അട്ടപ്പാടി വനമേഖലയിൽ എക്സൈസ് നടത്തിയ റെയ്‌ഡിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു. വനം വകുപ്പിന്റെ സഹായത്തോടെ അഗളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഷൌക്കത്തലിയുടെ നേതൃത്വത്തിൽ  നടത്തിയ റെയ്‌ഡിൽ ആകെ 395 കഞ്ചാവ് ചെടികളാണ് കണ്ടെടുത്തത്. [more…]

Cinema Kerala News

കാരവാനിലെ ഒളിക്യാമറ വിവാദം….രാധികയുടെ വെളിപ്പെടുത്തലിൽ അന്വേഷണം.

0 comments

മലയാള സിനിമാ ലൊക്കേഷനുകളിലെ ക്യാരവനിൽ ഒളിക്യാമറ ഉണ്ടെന്ന നടി രാധികാ ശരത്കുമാറിൻറെ വെളിപ്പെടുത്തലിൽ അന്വേഷണം തുടങ്ങി. പ്രത്യേക അന്വേഷണ സംഘവുമായി സംസാരിച്ചെന്ന് രാധിക പറഞ്ഞു. വിഷയം സെൻസെഷനലൈസ് ചെയ്യാൻ താല്പര്യമില്ലെന്നും രാധിക പറഞ്ഞു.

Editorial International Kerala News

ഭയം വേണ്ട;  ജാഗ്രത മതി; ഹോട്ടൽ മുറികളിലെ ഒളിക്യാമറ കണ്ടെത്താം എളുപ്പത്തിൽ

0 comments

പൊതുശുചിമുറികൾ ഉപയോഗിക്കുന്നതിൽ നിന്നും സ്ത്രീകളെ പിന്നോട്ട് വലിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ് ഒളിക്യാമറ പേടി. ശുചിമുറിയ്ക്കകത്ത് രഹസ്യമായി വയ്ക്കുന്ന ക്യാമറകൾ നമ്മുടെ കണ്ണുകൊണ്ട് കാണാൻ സാധിയ്ക്കില്ല. തുണിക്കടകളിലെ ചേയ്ഞ്ചിംഗ് റൂമുകളിലും ഹോട്ടൽ മുറികളിലും സമാന [more…]

Business Kerala

എൽപിജി സിലിണ്ടറുകൾക്ക് ഇന്ന് മുതൽ വില കൂടും.

0 comments

എൽപിജി സിലിണ്ടറുകൾക്ക് ഇന്ന് മുതൽ വില കൂടും.എണ്ണ വിപണന കമ്പനികൾ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില ഞായറാഴ്ച മുതൽ വർധിപ്പിച്ചത്.19 കിലോ സിലിണ്ടറിന് 39 രൂപയാണ് വർധിപ്പിച്ചത്.ഇതോടെ സിലിണ്ടറിന് കൊച്ചിയിലെ [more…]

Estimated read time 0 min read
Kerala News

സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴ.5 ജില്ലകളിൽ മുന്നറിയിപ്പ്

0 comments

ഇന്ന് തീവ്രമഴ; 5 ജില്ലകളിൽ മുന്നറിയിപ്പ് സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിചിട്ടുണ്ട്. ഒപ്പം വരും [more…]

Business Kerala News

സിദ്ദിഖിനെതിരായ ബലാത്സംഗകേസ്….പരാതിക്കാരിയുമായി പ്രത്യേക അന്വേഷണ സംഘം മാസ്കറ്റ് ഹോട്ടലിൽ തെളിവെടുപ്പ് നടത്തി.

0 comments

തിരുവനന്തപുരം: സിദ്ദിഖിനെതിരായ ബലാത്സംഗ കേസില്‍ പരാതിക്കാരിയുമായി പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തി. സിദ്ദിഖ് താമസിച്ച മുറി പരാതിക്കാരി അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തു. സംഭവം നടന്ന 2016 ജനുവരി [more…]

Cinema Kerala News

സംവിധായകന്‍ ഹരിഹരന്‍ കുരുക്കില്‍….ചര്‍മിള ഉന്നയിച്ച ആരോപണം ശരി വെച്ചു നടൻ വിഷ്ണു.

0 comments

കൊച്ചി: നടി ചാർമിള ഉന്നയിച്ച ആരോപണത്തില്‍ സംവിധായകന്‍ ഹരിഹരൻ കൂടുതൽ കുരുക്കിൽ. ചര്‍മിള ഉന്നയിച്ച ആരോപണം ശരി വെച്ചു നടൻ വിഷ്ണു. ചാർമിള അഡ്ജസ്റ്റ്മെന്‍റിന് തയ്യാറാകുമോ എന്ന് ഹരിഹരൻ തന്നോട് ചോദിച്ചുവെന്നാണ് വിഷ്ണു വെളിപ്പെടുത്തിയത്.പരിണയം [more…]

Estimated read time 0 min read
News

പാലിയേക്കരയിൽ ടോൾ കൂട്ടി.ഇന്ന് മുതൽ പ്രാബല്യത്തിൽ

0 comments

പാലിയേക്കരയിൽ ടോൾ കൂട്ടി പാലിയേക്കര ടോൾപ്ലാസയിൽ ടോൾനിരക്ക് വർധിപ്പിച്ചു. ഭാരമേറിയ വാഹനങ്ങൾക്ക് 5 രൂപയാണ് കൂടിയിരിക്കുന്നത്. ബസിനും ലോറിക്കും ഒന്നിൽ കൂടുതലുള്ള യാത്രക്ക് 485 രൂപയാണ് പുതുക്കിയ നിരക്ക്. ഒരു ഭാഗത്തേക്ക് മാത്രമുള്ള യാത്രയുടെ [more…]