Estimated read time 1 min read
News

ബിജെപി   മെമ്പർഷിപ്പ് കാമ്പയിൻ മണ്ഡലം തല ഉത്ഘാടനം നിർവ്വഹിച്ചു* ‘

0 comments

*ബിജെപി   മെമ്പർഷിപ്പ് കാമ്പയിൻ മണ്ഡലം തല ഉത്ഘാടനം നിർവ്വഹിച്ചു* ‘ ഇരിങ്ങാലക്കുട:  നരേന്ദ്രമോദിജി ഡൽഹിയിൽ മെമ്പർഷിപ്പ് എടുത്തതിന് ശേഷം ഇരിങ്ങാലക്കുട മണ്ഡലം തല മെമ്പർഷിപ്പ് കാമ്പയിൻ ഉത്ഘാടനം ചെയ്തു.അടിയിന്തിരാവസ്ഥ കാലഘട്ടത്തിൽ പ്രവർത്തിച്ചിരുന്ന കെ സി [more…]

Estimated read time 0 min read
News

ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; 13ന് സ്കൂൾ അടയ്ക്കും

0 comments

ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; 13ന് സ്കൂൾ അടയ്ക്കും സംസ്ഥാനത്തെ സ്‌കൂളുകളിൽ ഒന്നാം പാദവാർഷിക പരീക്ഷ (ഓണപ്പരീക്ഷ) ചൊവ്വാഴ്ച ആരംഭിക്കും. ഹൈസ്കൂൾ വിഭാഗം പരീക്ഷകളാണ് ചൊവ്വാഴ്‌ച നടക്കുക. യുപി പരീക്ഷകൾ ബുധനാഴ്ച‌ തുടങ്ങും. പ്ലസ്ട പരീക്ഷയും [more…]

Breaking News Kerala News

ഇന്ത്യയുടെ യുദ്ധവിമാനം തകർന്ന് വീണ് അപകടം..അന്വേഷണം.

0 comments

ഇന്ത്യയുടെ യുദ്ധ വിമാനം തകർന്ന് വീണു. ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) മിഗ്-29 യുദ്ധവിമാനമാണ് രാജസ്ഥാനിലെ ബാർമറിന് സമീപം തകർന്നുവീണത്.വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് സുരക്ഷിതനെന്ന് വ്യോമസേന അറിയിച്ചു.വിമാനത്തിന് ഗുരുതരമായ സാങ്കേതിക തകരാർ ഉണ്ടായിരുന്നതായി വ്യോമസേന അറിയിച്ചു. അപകടത്തിൽ [more…]

International Kerala News

പാരാലിംപിക്സിൽ രണ്ടാം സ്വർണം നേടി ഇന്ത്യ.

0 comments

പാരീസ് പാരാലിംപ്ക്സിൽ ഇന്ത്യയ്ക്കായി സ്വർണം സ്വന്തമാക്കി നിതേഷ് കുമാർ. ബാഡ്മിന്റണിലാണ് നിതേഷ് കുമാറിന്റെ നേട്ടം. ഇതോടെ ഇന്ത്യയുടെ സ്വർണനേട്ടം രണ്ടായി.‌‌ബ്രിട്ടന്റെ ഡാനിയൽ ബെഥെലിനെയാണ് പരാജയപ്പെടുത്തിയത്. ആവേശം നിറഞ്ഞ അവസാന സെറ്റിൽ ഇഞ്ചോടിഞ്ച് പോരാടിയാണ് നിതേഷ് [more…]

Cinema Kerala News

നടൻ ബാബുരാജിനെതിരായ ലൈംഗിക പീഡന പരാതി..കേസെടുത്ത് പൊലീസ്.

0 comments

നടൻ ബാബുരാജ് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്.അടിമാലി പൊലീസാണ് നടനെതിരെ പരാതി നൽകിയത്.സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു പരാതി. 2019 ൽ അടിമാലി ഇരുട്ട് കാനത്ത് ഉള്ള ബാബുരാജിൻ്റെ റിസോർട്ടിലും എറണാകുളത്തും [more…]

Exclusive Kerala News

പ്രശസ്‌ത സംഗീത സംവിധായകൻ മോഹൻ സിതാര ബിജെപിയിൽ ചേർന്നു…

0 comments

പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിതാര ബിജെപിയിൽ ചേർന്നു. തൃശ്ശൂർ സ്വദേശിയായ ഇദ്ദേഹം ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ് കുമാറി നിന്ന് അംഗത്വം സ്വീകരിച്ചു. ബിജെപിയുടെ ജില്ലാ തല അംഗത്വ പ്രചാരണത്തിന് [more…]

News

കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടി മാതാപിതാക്കൾക്കൊപ്പം പോകുന്നില്ല എന്ന നിലപാടിൽ തന്നെ…

0 comments

മാതാപിതാക്കള്‍ക്കൊപ്പം പോകുന്നില്ല എന്ന് ആവര്‍ത്തിച്ച് കഴക്കൂട്ടത്ത് നിന്ന് കാണാതായ പതിമൂന്നുകാരി. ഒരാഴ്ചത്തെ കൗണ്‍സിലിംഗിന് ശേഷമാണ് കുട്ടി നിലപാട് ആവര്‍ത്തിച്ചത്. കുട്ടിയെ കൊണ്ടുപോകാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചതോടെ പൂജപ്പുരയിലെ സിഡബ്ലുസി ആസ്ഥാനം നാടകീയ രംഗങ്ങള്‍ക്ക് വേദിയായി. പതിമൂന്നുകാരിയെ [more…]

Business Kerala News

മൺസൂൺ ബമ്പർ ഒന്നാം സമ്മാനം..മാസങ്ങൾ കഴിഞ്ഞ് വ്യാജ ടിക്കറ്റുമായി പത്ത് കോടി രൂപ കൈപ്പറ്റാനെത്തിയ ആള്‍ പിടിയില്‍.

0 comments

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ മണ്‍സൂണ്‍ ബമ്പറിന്റെ പേരില്‍ തയാറാക്കിയ വ്യാജ ടിക്കറ്റുമായി പത്ത് കോടി രൂപ കൈപ്പറ്റാനെത്തിയ തമിഴ്നാട് സ്വദേശി പൊലീസ് പിടിയില്‍. തമിഴ്നാട് തിരുനല്‍വേലി മായമ്മാര്‍കുറിച്ചി ഗുരുവാങ്കോയില്‍ പിള്ളയാര്‍കോവില്‍ അരുണാജലത്തിന്റെ മകന്‍ എ [more…]

Breaking News Entertainment Kerala News

കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ അര്‍ധ സെഞ്ച്വറി സ്വന്തമാക്കി തൃശൂര്‍ ടൈറ്റന്‍സിന്‍റെ അക്ഷയ് മനോഹർ.

0 comments

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ സീസണിലെ ആദ്യ അര്‍ദ്ധ സെഞ്ച്വറിയെന്ന റെക്കോഡ് തൃശൂര്‍ ടൈറ്റന്‍സ് താരം അക്ഷയ് മനോഹര്‍ക്ക് സ്വന്തം. ആലപ്പി റിപ്പിള്‍സിനെതിരെ ടീം തകര്‍ച്ച നേരിടുമ്പോഴായിരുന്നു അക്ഷയുടെ ഉജ്ജ്വല ഇന്നിംഗ്സ്. 44 [more…]

Kerala News Thiruvananthapuram

സൈഡ് നൽകിയില്ല..കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂര മർദ്ദനം.

0 comments

കെഎസ്ആർടിസി ഡ്രൈവർക്ക് യുവാവിൻ്റെ ക്രൂര മർദ്ദനം. തിരുവനന്തപുരം ആര്യനാട് ഡിപ്പോയിലെ ഡ്രൈവർ മൻസൂറിനാണ് വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് മർദ്ദനമേറ്റത്.പിക്കപ്പ് വാൻ ഡ്രൈവറായ നൗഫൽ ആണ് ബസ് തടഞ്ഞു നിർത്തി കെഎസ്ആർടിസി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ചത്. [more…]