Estimated read time 0 min read
News

ഞെട്ടൽ…പ്രധാനമന്ത്രി രാജിവെച്ചു

ബംഗ്ലാദേശിൽ കലാപം തുടരുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചതായി റിപ്പോർട്ട്. ജനങ്ങളുടെ പ്രതിഷേധത്തിന് പിന്നാലെ ഷെയ്ഖ് ഹസീനയും സഹോദരിയും തലസ്ഥാനമായ ധാക്ക വിട്ടു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഇന്ത്യയിൽ അഭയം തേടും. ഷെയ്ഖ് ഹസീന [more…]

Estimated read time 1 min read
News

തിരച്ചില്‍ പുനരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം. കർണാടക  ഹൈക്കോടതിയുടെ നിർണായക നീക്കം

കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ കോഴിക്കോട് സ്വദേശിയായ അർജുനെ കണ്ടെത്താനുളള തിരച്ചില്‍ പുനരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെയുളളവര്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും കാലാവസ്ഥ അനുകൂലമല്ലെന്ന നിലപാടിലാണ് കര്‍ണാടക. അതേസമയം, തെരച്ചില്‍ പൂര്‍ണമായും അവസാനിപ്പിച്ചിട്ടില്ലെന്ന് [more…]

Estimated read time 0 min read
News

നടനും ഹാസ്യതാരവുമായ കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിൽ

പോക്സോ കേസിൽ വിചാരണ നേരിടുന്ന നടനും ഹാസ്യതാരവുമായ കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിലെന്ന് പൊലീസ്. പരാതിയിൽ കേസെടുത്തതോടെ നടൻ ഒളിവിൽ പോയെന്ന് കസബ പൊലീസ് അറിയിച്ചു. താമസ സ്ഥലവും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടും പരിശോധിച്ചുവെങ്കിലും ഇയാളെ [more…]

Estimated read time 0 min read
News

തിരുവനന്തപുരത്ത് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒരാൾക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കുളത്തിൽ കുളിച്ചതിനു ശേഷമാണ് ഇയാൾക്ക് കടുത്ത പനി തുടങ്ങിയത്. ആരോഗ്യവകുപ്പ് വെള്ളത്തിൻ്റെ സാംപിൾ ശേഖരിച്ചു പരിശോധനയ്ക്കു അയച്ചു. ഇതേ കുളത്തിൽ [more…]

Estimated read time 0 min read
News

രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്കായി ആഹാരമെത്തിക്കാന്‍ ഡ്രോണുകൾ

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിത്തിൽ ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്കായി സമയാസമയം ആഹാരമെത്തിക്കാന്‍ ഡ്രോണുകൾ ഉപയോഗപ്പെടുത്തി. പത്ത് പേര്‍ക്കുള്ള ഭക്ഷണപൊതികള്‍ ഒരേ സമയം കൊണ്ടുപോകാൻ കഴിയുന്ന ആധുനിക ഡ്രോണുകളാണ് ഇതിനായി ഉപയോഗിച്ചത്. ഹിറ്റാച്ചി, ജെസിബി തുടങ്ങിയ യന്ത്രങ്ങള്‍ [more…]

Estimated read time 1 min read
News

വയനാട് ദുരന്തത്തിൽ സംസ്ഥാ ന സർക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്ര വനംമ ന്ത്രി

Uന്യൂഡൽഹി: വയനാട് ദുരന്തത്തിൽ സംസ്ഥാ ന സർക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്ര വനംമ ന്ത്രി ഭൂപേന്ദർ യാദവ്. ഉരുൾപൊട്ടലിന് കാര ണം ഖനനവും അനധികൃത കുടിയേറ്റവുമാ ണെന്ന് മന്ത്രി ആരോപിച്ചു. വനംവകുപ്പ് മുൻ ഡയറക്‌ടർ ജനറൽ [more…]

Estimated read time 0 min read
News

പറമ്പികുളം ഡാം തുറക്കും; മുന്നറിയിപ്പ് പുറപ്പെടുവിച്ചു

പറമ്പികുളം ഡാം തുറക്കും; മുന്നറിയിപ്പ് പുറപ്പെടുവിച്ചു പറമ്പിക്കുളം അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ ഡാം തുറക്കുമെന്ന് മുന്നറിയിപ്പ്. മഴയെ തുടർന്ന് നീരൊഴുക്ക് കൂടിയതിനാലും തമിഴ്നാട് ഷോളയാർ അണക്കെട്ടിൽ നിന്ന് വെള്ളം ഒഴുകിയെത്തുകയും ചെയ്‌തതോടെയാണ് പറമ്പികുളം [more…]

Estimated read time 0 min read
News

ഇംഗ്ലീഷ് ക്രിക്കറ്റ് താരം ഗ്രഹാം തോർപ്പ് അന്തരിച്ചു

ഇംഗ്ലീഷ് ക്രിക്കറ്റ് താരം ഗ്രഹാം തോർപ്പ് അന്തരിച്ചു ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻമാരിലൊരാളായ ഗ്രഹാം തോർപ്പ് (55) അന്തരിച്ചു. ഏറെ നാളായി രോഗബാധിതനായിരുന്നു. ഇംഗ്ലണ്ടിനായി 100 ടെസ്റ്റുകൾ കളിച്ച തോർപ്പ് 16 സെഞ്ചുറികളും 39 [more…]

Estimated read time 0 min read
Malappuram News

എടിഎം ആണെന്ന് കരുതി കയറി പാസ്ബുക്ക് പ്രിന്റർ മെഷീൻ പൊളിച്ച പ്രതി അറസ്റ്റിൽ

മോഷണത്തിനായി എടിഎം കൗണ്ടറിനുള്ളിൽ കയറി പാസ്ബുക്ക് പ്രിന്റർ മെഷീനും കാഷ് ഡെപ്പോസിറ്റ് മെഷീനും പൊളിച്ച അതിഥിത്തൊഴിലാളിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പൊലീസ്. യുപി അലഹാബാദിലെ ബരേത്ത് പുരോഗബായ് സ്വദേശി ജിതേന്ദ്ര ബിന്ദ് (33) ആണ് അറസ്റ്റിലായത്. [more…]

Kerala News

കാറിൽ ബസ് ഉരസി..കെഎസ്ആർടിസി ഡ്രൈവറെ മർദിച്ചു.

കാറിൽ ബസ് ഉരസിയെന്ന് പറഞ്ഞ് കാർ യാത്രക്കാർ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ മർദ്ദിച്ചതായി പരാതി. പൊന്നാനി പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ഡ്രൈവർ തേഞ്ഞിപ്പലം സ്വദേശി ഉണ്ണിക്കാണ് മർദ്ദനമേറ്റത്. പരുക്കേറ്റ ഡ്രൈവർ ഒറ്റപ്പാലം [more…]