Estimated read time 0 min read
News

വയനാട്ടിലെ സ്ക്കൂളുകൾ ഇന്ന് തുറക്കും. ക്യാമ്പുകളുള്ള സ്കൂളുകൾക്ക് ഇന്ന് അവധി. 6 ജില്ലകളിൽ യെല്ലോ അലർട്ട്

വയനാട്ടിലെ സ്ക്കൂളുകൾ ഇന്ന് തുറക്കും തുടർച്ചായ അവധികൾക്ക് ശേഷം വയനാട്ടിലെ സ്കൂ‌ളുകൾ ഇന്ന് തുറക്കും. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കാത്ത സ്കൂളുകളാണ് ഇന്ന് പ്രവർത്തിക്കുക. കനത്ത മഴയെ തുടർന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കഴിഞ്ഞ കുറച്ച [more…]

Estimated read time 1 min read
News

താജ്മഹലിനുള്ളിൽ ഗംഗാജലം ഒഴിച്ച  പ്രവർത്തകർ അറസ്റ്റിൽ.

താജ്മഹൽ ശിവക്ഷേത്രമെന്ന് വാദം; രണ്ട് പേർ അറസ്റ്റിൽ താജ്മഹലിനുള്ളിൽ ഗംഗാജലം ഒഴിച്ച 2 തീവ്ര ഹിന്ദുത്വ സംഘടന പ്രവർത്തകർ അറസ്റ്റിൽ. അഖില ഭാരത ഹിന്ദു മഹാസഭ പ്രവർത്തകരാണ് അറസ്റ്റിലായത്. താജ് മഹൽ ‘തേജോ മഹാലയ’ [more…]

Estimated read time 0 min read
News

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ക്യാമ്പ് അവസാനിക്കുന്നത് വരെ അവധിയെന്ന് തൃശൂർ കളക്ട‌ർ

ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ക്യാമ്പ് അവസാനിക്കുന്നത് വരെ അവധി: തൃശൂർ കളക്ട‌ർ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ക്യാമ്പ് അവസാനിക്കുന്നതുവരെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അവധിയെ തുടർന്ന് നഷ്‌ടപ്പെടുന്ന [more…]

Estimated read time 0 min read
News

മദ്യപിച്ച് ലക്കുകെട്ട് വിമാനത്തിൽ കയറി ബഹളം വെച്ച മലയാളി അറസ്റ്റിൽ

മദ്യപിച്ച് വിമാനത്തിൽ കയറി ബഹളം വെച്ച് മലയാളി കൊച്ചിയിൽ മദ്യപിച്ച് ലക്കുകെട്ട് വിമാനത്തിൽ കയറി ബഹളം വെച്ച മലയാളി യാത്രക്കാരനെ വിമാനത്തിൽ നിന്ന് പിടിച്ചിറക്കി അറസ്റ്റ് ചെയ്തു. ഹരിപ്പാട് സ്വദേശി സത്യ ബാബുവിനെയാണ് സുരക്ഷാ [more…]

Estimated read time 1 min read
News

വയനാടിന് ഒരു കോടി ധനസഹായവുമായി ചിരഞ്ജീവിയും രാംചരണും

വയനാടിന് ഒരു കോടി ധനസഹായവുമായി ചിരഞ്ജീവിയും രാംചരണും മഹാദുരന്തം വിഴുങ്ങിയ വയനാടിന് ധനസഹായവുമായി തെലുങ്ക് സിനിമ താരങ്ങളായ ചിരഞ്ജീവിയും രാംചരണും. ഒരു കോടി രൂപയാണ് ഇരു നടന്മാരും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരിക്കുന്നത്. [more…]

Estimated read time 0 min read
News

ലൈഫ് മിഷൻ വീടുകളുടെ നിർമ്മാണത്തിന് 350 കോടി രൂപ കൂടി

തിരുവനന്തപുരം; ലൈഫ് മിഷൻ വീടുകളുടെ നിർമ്മാണത്തിന് 350 കോടി രൂപ കൂടി ലഭ്യമാക്കിയതായി തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്ററി കാര്യവകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഗ്രാമപഞ്ചായത്തുകളിലെ 22500 ലൈഫ് ഗുണഭോക്താക്കൾക്ക് [more…]

Estimated read time 1 min read
News

ബ്രിട്ടനെ തോൽപിച്ച് ഇന്ത്യ സെമിഫൈനലിൽ

ഒളിമ്പിക്സ് ഹോക്കി; ഇന്ത്യ സെമിഫൈനലിൽ ഒളിമ്പിക്സ് പുരുഷ വിഭാഗം ഹോക്കി ക്വാർട്ടറിൽ ബ്രിട്ടനെ തോൽപിച്ച് ഇന്ത്യ. ഷൂട്ടൗട്ടിലാണ് ഇന്ത്യ വിജയിച്ചത്. കളിയുടെ മുഴുവൻ സമയം അവസാനിച്ചപ്പോഴും ഇരു ടീമും ഓരോ ഗോൾ വീതം നേടി [more…]

Estimated read time 1 min read
News

ലേഡീസ് ഹോസ്റ്റലിൽ അജ്ഞാതൻ. പൊലീസിന് പരാതിയുമായി വിദ്യാർത്ഥിനികൾ.

‘പെൺകുട്ടികളുടെ ഹോസ്റ്റലിൽ അജ്ഞാതൻ’ ആലപ്പുഴ കായംകുളം എംഎസ്എം കോളേജിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ അജ്ഞാതൻ അതിക്രമിച്ചു കയറിയത്തിനെതിരെ പൊലീസിന് പരാതിയുമായി വിദ്യാർത്ഥികൾ. അതേസമയം, കോളേജിലെ വനിതാ ഹോസ്റ്റലിൽ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഇല്ലെന്നു ആരോപിച്ച് മാനേജറുടെ [more…]

Estimated read time 0 min read
News

ചിറനെല്ലൂർ പാടത്ത് മൃതദേഹം കണ്ടെത്തി: മരിച്ചത് പട്ടിക്കര സ്വദേശി

ചിറനെല്ലൂർ പാടത്ത് മൃതദേഹം കണ്ടെത്തി: മരിച്ചത് പട്ടിക്കര സ്വദേശി കേച്ചേരി ചിറനെല്ലൂരിൽ വെള്ളക്കെട്ടിൽ മൃതദേഹം കണ്ടെത്തി. പട്ടിക്കര സ്വദേശി ശിവൻ എന്നയാളുടെ മൃതദേഹമാണ് വെള്ളക്കെട്ടിൽ കണ്ടെത്തിയത്. സൈക്കിളിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. സൈക്കിളിൽ [more…]

Estimated read time 0 min read
Cinema Entertainment

ഇന്ത്യൻ2ന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു

ഇന്ത്യൻ2ന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു കമൽഹാസൻ നായകനായ ഇന്ത്യൻ 2വിന്റെ ഒടിടി റിലീസും പ്രഖ്യാപിച്ചിരിക്കുകയാണെന്നതാണ് പുതിയ റിപ്പോർട്ട്. നെറ്റ്ഫ്ലിക്സ‌ിലൂടെയാണ് കമൽഹാസൻറെ ഇന്ത്യൻ 2 ഒടിടിയിൽ പ്രദർശനത്തിനെത്തുകയെന്നാണ് റിപ്പോർട്ട്. ഓഗസ്റ്റ് ഒമ്പതിനാണ് കമൽഹാസൻ ചിത്രം ഒടിടിയിൽ [more…]