Month: November 2026
മാളയിൽ ബസ് അപകടത്തില്പ്പെട്ട് 5 പേര്ക്ക് പരിക്ക്
ബസ്സ് അപകടത്തില്പ്പെട്ടു : 5 പേര്ക്ക് പരിക്ക്. അന്നമനട – മാള റൂട്ടില് ഓടുന്ന ശ്രീപാര്വ്വതി ബസ് അപകടത്തില്പ്പെട്ട് 5 പേര്ക്ക് പരിക്കേറ്റു. വെണ്ണൂര്പ്പാടം സ്റ്റോപ്പിനു സമീപത്തായിരുന്നു അപകടം. എതിരെ വന്ന കാറിനു വശം [more…]
മയക്കുമരുന്ന് ലഹരിയിൽ പൊലീസിനെ ആക്രമിച്ച യുവതി അറസ്റ്റിൽ
മയക്കുമരുന്ന് ലഹരിയിൽ യുവതിയുടെ പരാക്രമം; പൊലീസിനെ മർദിച്ചു മയക്കുമരുന്ന് ലഹരിയിൽ പരാക്രമം കാട്ടിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വനിതാ പൊലീസുകാരിയെ ഉൾപ്പെടെ മർദ്ദിച്ചതിന് ബാലുശ്ശേരി തുരുത്തിയാട് സ്വദേശി അമൃതയെയാണ് അറസ്റ്റു ചെയ്തത്. താമരശ്ശേരി [more…]
ഗുസ്തി താരം നിഷ ദഹിയ ക്വാർട്ടർ ഫൈനലിൽ
ഗുസ്തി താരം നിഷ ദഹിയ ക്വാർട്ടർ ഫൈനലിൽ വനിതാ ഗുസ്തിയിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായി നിഷ ദഹിയ ക്വാർട്ടറിൽ കടന്നു. യുക്രയ്നിന്റെ റിസായ്ക്കെതിരെ 6 -4 എന്ന സ്കോറിനാണ് നിഷയുടെ വിജയം. ആദ്യ പീരിയഡിൽ [more…]
നിഴൽ തച്ചൻ – പെരുന്തച്ചന്റെ കഥ വീണ്ടും സിനിമയിൽ ചർച്ചയാവുന്നു.
നിഴൽ തച്ചൻ – പെരുന്തച്ചന്റെ കഥ വീണ്ടും സിനിമയിൽ ചർച്ചയാവുന്നു. നിഴൽ തച്ചൻ എന്ന ചിത്രത്തിലൂടെ പെരുന്തച്ചന്റെ കഥ വീണ്ടും കടന്നുവരുന്നു. മമ്മൂട്ടി നായകനായ പരോൾ എന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ്റൈറ്ററും, നരേൻ, മുകേഷ്, സുരാജ് [more…]
തിരുവനന്തപുരത്ത് 3 പേർക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു
വീണ്ടും ആശങ്ക; 3 പേർക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു തിരുവനന്തപുരത്ത് 3 പേർക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച 3 പേരും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അതേസമയം, കഴിഞ്ഞമാസം 23ന് മരിച്ച [more…]
ഇടക്കാല സർക്കാർ അധികാരത്തിൽ വരും
ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ അധികാരത്തിൽ വരും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചതായി സ്ഥിരീകരിച്ച് സൈന്യം. രാജ്യത്ത് ഇടക്കാല സർക്കാർ അധികാരത്തിൽ വരുമെന്നും ഷെയ്ഖ് ഹസീന രാജ്യം വിട്ടുവെന്നും ആർമി തലവൻ വ്യക്തമാക്കി. ബംഗ്ലാദേശിൽ [more…]
ദുരിതബാധിതരെ സഹായിക്കാൻ ചായക്കട തുറന്ന് DYFI
ദുരിതബാധിതരെ സഹായിക്കാൻ ചായക്കട തുറന്ന് DYFI വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാൻ ചായക്കട തുറന്ന് ഡിവൈഎഫ്ഐ. കാഞ്ഞങ്ങാടാണ് ഡിവൈഎഫ്ഐയുടെ ചായക്കട തുറന്നത്. ചായ കുടിക്കാം, പലഹാരം കഴിക്കാം, പൈസ വയനാടിന്’ എന്ന ആശയവുമായിട്ടാണ് പ്രവർത്തകർ കാഞ്ഞങ്ങാട് [more…]
പൊറാട്ട് നാടകം റിലീസ് മാറ്റി
പൊറാട്ട് നാടകം വൈകും; റിലീസ് മാറ്റി മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകരിൽ ഒരാളായി മാറിയ സിദ്ദിഖ് അവതരിപ്പിക്കുന്ന ചിത്രമായ പൊറാട്ട് നാടകത്തിന്റെ റിലീസ് ഡേറ്റ് മാറ്റിവച്ചു. പ്രകൃതിക്ഷോഭത്തിൻ്റെയും, വയനാട് ദുരന്തത്തിന്റേയും പശ്ചാത്തലത്തിൽ റിലീസ് തീയതി [more…]
ഇടുക്കി ജില്ലയിൽ ഇവി ചാർജിങ് സ്റ്റേഷനുകൾ ഒരുക്കാൻ അപേക്ഷ ക്ഷണിച്ചു.
ഇടുക്കി ജില്ലയിലെ മൂന്നാറും വാഗമണും പാഞ്ചാലിമേടും ഉൾപ്പെടെയുള്ള പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വൈദ്യുതി വാഹനങ്ങൾ ചാർജ്ജ് ചെയ്യുന്നതിനുള്ള ഇവി ചാർജിങ് സ്റ്റേഷനുകൾ ഒരുക്കാൻ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ അപേക്ഷ ക്ഷണിച്ചു. അരുവിക്കുഴി [more…]
ബംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ.
ബംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ. പാലക്കാട് പുതുക്കോട് സ്വദേശിയായ ഗംഗാധരന്റെ മകൾ അതുല്യ ഗംഗാധരനെ (19) ആണ് ഇന്നലെ രാത്രി ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണു മരിച്ചനിലയിൽ കണ്ടെത്തിയത്. [more…]
