Category: News
News
സർവ്വകലാശാലയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി എസ്എഫ്ഐ.
കേരള സാങ്കേതിക സർവ്വകലാശാലയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി എസ്എഫ്ഐ. സ്ഥിരം വിസി നിയമനം, ഇയർ ബാക്ക് ഒഴിവാക്കുക എന്ന ആവശ്യങ്ങൾ ഉന്നയിച്ചാണ് എസ്എഫ്ഐ പ്രതിഷേധം. ബാരിക്കേഡ് മറിച്ചിടാനുള്ള ശ്രമം നടത്തി പ്രതിഷേധക്കാർ. പ്രതിഷേധക്കാർക്ക് നേരെ [more…]
മാളയിൽ നവവധുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ മാളയിൽ നവവധുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അന്നമനട എടയാറ്റൂർ സ്വദേശി ആലങ്ങാട്ടുകാരൻ വീട്ടിൽ നൗഷാദിന്റെ മകൾ ആയിഷ(23)യെണ് കിടപ്പുമുറിയിൽ വ്യാഴാഴ്ച രാവിലെ ഏഴിന് മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂലായ് 13 നായിരുന്നു [more…]
ആലുവയിൽ വിചിത്ര മോഷണം. 30 ലിറ്റർ വെളിച്ചെണ്ണ, 10 കവർ പാൽ, ഒരു പെട്ടി ആപ്പിൾ
വെളിച്ചെണ്ണ വില കുതിച്ചുയരുമ്പോൾ ആലുവയിൽ 30 ലിറ്റർ വെളിച്ചെണ്ണ മോഷണം. ആലുവ തോട്ടുമുക്കത്തുള്ള പഴം, പച്ചക്കറി വ്യാപാരസ്ഥാപനത്തിൽ നിന്നാണ് കള്ളൻ വെളിച്ചെണ്ണ കുപ്പികൾ ചാക്കിലാക്കി കൊണ്ടുപോയത്. വെളിച്ചെണ്ണയ്ക്ക് പുറമെ ഒരു പെട്ടി ആപ്പിൾ, 10 [more…]
ശ്വേതാ മേനോൻ ഹൈക്കോടതിയിൽ
ചലച്ചിത്രതാരം ശ്വേതാ മേനോനെതിരെ എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്തത കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് താരം. അമ്മ സംഘടനയിലെ തിരഞ്ഞെടുപ്പ് നടക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കേ ഉയർന്ന പരാതിയും കേസും [more…]
വോട്ടർ പട്ടികയിൽ പേരുചേർക്കാനുള്ള അവസാന ദിനം ഇന്ന്
ഇന്നാണ് അവസാന ദിനം! തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേരുചേർക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. പേരു ചേർക്കാനും നീക്കം ചെയ്യാനും തിരുത്തലുകളും സ്ഥാനമാറ്റവും വരുത്താനും ഇന്നു കൂടി അപേക്ഷിക്കാം. വോട്ടർപട്ടികയിൽ പുതുതായി പേരുചേർക്കുന്നതിനും (ഫോറം [more…]
ഉത്തരാഖണ്ഡിലുണ്ടായ പ്രകൃതി ദുരന്തം..സഹായം നൽകാൻ കേരള സർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി
ഉത്തരാഖണ്ഡിലുണ്ടായ പ്രകൃതി ദുരന്തത്തിൽ കേരളമാകെ ദുരിതബാധിതർക്കൊപ്പം ചേർന്നു നിൽക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആവശ്യമായ സഹായം നൽകാൻ കേരള സർക്കാർ തയ്യാറാണെന്നും [more…]
കൃത്രിമ വെളിച്ചം സൃഷ്ടിച്ച് മത്സ്യ ബന്ധനം..വള്ളവും സാധന സാമഗ്രികളും പിടിച്ചെടുത്തു
ആഴക്കടലിൽ കൃത്രിമ വെളിച്ചം സൃഷ്ടിച്ച് മത്സ്യ ബന്ധനം നടത്തുന്നതിനായി ഉപകരണങ്ങൾ സൂക്ഷിച്ച വള്ളവും സാധന സാമഗ്രികകളും പിടിച്ചെടുത്തു. പൂന്തുറ സ്വദേശി ബേബി ജോൺ എന്നയാളുടെ ഉടമസ്ഥതയിലുള്ള വള്ളത്തിലായിരുന്നു സംവിധാനങ്ങൾ ഒരുക്കിയിരുന്നത്.അനധികൃതവും അശാസ്ത്രീയവുമായ മത്സ്യബന്ധനം തടയുന്നതിന്റെറെ [more…]
മിമിക്രി കലാകാരൻ നിജു വാടാനപ്പള്ളിയുടെ കുടുംബത്തിന് ധന സഹായവുമായി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി.
കരുണയുടെ കരങ്ങളുമായി സുരേഷ് ഗോപി കാന്താരാ സിനിമയുടെ ഷൂറ്റിങ്ങിനിടയിൽ മരണപ്പെട്ട മിമിക്രി കലാകാരൻ നിജു വാടാനപ്പള്ളിയുടെ കുടുംബത്തിന് ധന സഹായവുമായി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ഒരു ലക്ഷം രൂപയാണ് സുരേഷ് ഗോപി നൽകിയത്. [more…]
കൊരട്ടിയിൽ സോളാർ പാനൽ സ്ഥാപിച്ച് നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി റിമാന്റിലേക്ക്
*സോളാർ പാനൽ സ്ഥാപിച്ച് നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി റിമാന്റിലേക്ക്* കൊരട്ടി : കൊരട്ടി കാടുകുറ്റി സ്വദേശിയിൽ നിന്ന് ഇയാളുടെ വീട്ടിൽ സോളാർ പാനൽ ഫിറ്റ് ചെയ്ത് നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് [more…]
കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ നിലനിർത്തി SFI
5 സീറ്റുകളിൽ ഉജ്വല വിജയം: കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ നിലനിർത്തി SFI കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ SFI നിലനിർത്തി. 5 ജനറൽ സീറ്റുകളിൽ എസ് എഫ് ഐ വിജയിച്ചു. തുടർച്ചയായി 26-ാം തവണയാണ് എസ്എഫ്ഐ [more…]
