Estimated read time 0 min read
News

വാർത്തകൾ അടിസ്ഥാന രഹിതമെന്നും കരമന ജയൻ

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തീരുമാനവുമില്ലന്ന് കേന്ദ്ര സർക്കാർ പ്രതിനിധി കരമന ജയൻ.ഇന്നല നടന്ന ക്ഷേത്ര ഭരണസമിതി യോഗത്തിൽ ഉൾപ്പെടെ ഒരു ചർച്ചയും ഉണ്ടായില്ല.തന്ത്രിയുടെ സാന്നിധ്യത്തിൽ മാത്രമേ [more…]

Estimated read time 0 min read
News

കൊമ്പൻ പിടി 5നെ മയക്കുവെടി വെച്ച് ദൌത്യ സംഘം.

കണ്ണിന് പരിക്കേറ്റ പാലക്കാട്ടെ കൊമ്പൻ പിടി 5നെ മയക്കുവെടി വെച്ച് ദൌത്യ സംഘം. ആനയെ ഉടൻ കാട്ടിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരും. വടവുമായി ഉദ്യോഗസ്ഥര്‍ കാട്ടിലേക്ക് പോയിട്ടുണ്ട്. ആനയെ ചികിത്സിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് മയക്കുവെടി വെച്ച് [more…]

Estimated read time 0 min read
News

കൊടുങ്ങല്ലൂർ എസ്.എൻ പുരത്ത് വീട്ടുജോലിക്കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച് സ്വർണ്ണമാല കവർന്നു.

വീട്ടുജോലിക്കാരിയെ കുത്തി പരിക്കേൽപ്പിച്ച് സ്വർണ്ണമാല കവർന്നു തൃശൂർ കൊടുങ്ങല്ലൂർ എസ്.എൻ പുരത്ത് വീട്ടുജോലിക്കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച് സ്വർണ്ണമാല കവർന്നു. പള്ളിനട ഇരുപത്തിയഞ്ചാം കല്ലിനു പടിഞ്ഞാറ് എകെജി റോഡ് ഭാഗത്ത് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. [more…]

Estimated read time 1 min read
News

കട്ടക്കൊമ്പൻ അകത്താക്കിയത് ഏഴ് ചാക്ക് അരിയും ഒരു ചാക്ക് പഞ്ചസാരയും. പ്രദേശവാസികൾ ആശങ്കയിൽ

ഇടുക്കി ചിന്നക്കനാലിൽ റേഷൻ അരി തിന്നാനെത്തിയിരുന്ന അരിക്കൊമ്പന്റെ കഥകൾ അവസാനിച്ചിട്ട് അധികനാളായില്ല. സമാനരീതിയിൽ മറ്റൊരു അരിക്കൊമ്പൻ ജന്മമെടുക്കുകയാണോ എന്ന സംശയത്തിലാണ് വയനാട് ജില്ലയുമായി അതിർത്തി പങ്കിടുന്ന നീലഗിരി ജില്ലയിലുൾപ്പെട്ട ഗൂഢല്ലൂർ മാങ്കേറേഞ്ചിലെ ആളുകൾ. ‘കട്ടക്കൊമ്പൻ’ [more…]

Estimated read time 0 min read
News

ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും.6 ജില്ലകളിൽ മഴ മുന്നറിയിപ്പ്

6 ജില്ലകളിൽ മഴ മുന്നറിയിപ്പ് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും. ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി [more…]

Estimated read time 1 min read
News

ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) നടക്കുമോ?? .. പുതിയ അപ്ഡേറ്റ് പുറത്ത്

ഇന്ത്യയിലെ പ്രധാന ലീഗായ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഈ വർഷം തന്നെ നടക്കുമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ കല്യാൺ ചൗബേ അറിയിച്ചു. AIFF ഭരണഘടന കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ [more…]

Estimated read time 0 min read
News

നിലമ്പൂർ സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് പരിശോധന. പണം പിടിച്ചെടുത്തു

നിലമ്പൂർ സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് പരിശോധന. പരിശോധനയിൽ 4700 രൂപ പിടിച്ചെടുത്തു. ഓഫീസിലെ ഫയൽ റൂമിൽ സൂക്ഷിച്ച ആധാരങ്ങളുടെ പകർപ്പിൽ നിന്നാണ് പണം കണ്ടെത്തിയത്. പണം അനധികൃതമായി വാങ്ങിയത് ഏത് ഉദ്യോഗസ്ഥനാണെന്ന് കണ്ടെത്താനായിട്ടില്ല. [more…]

Estimated read time 0 min read
News

സ്വന്തം അമ്മയെ മകൻ ബലാത്സംഗം ചെയ്‌തു.. സംഭവം കേരളത്തിൽ

സംസ്ഥാനത്ത് വീണ്ടും ഞെട്ടിക്കുന്ന ക്രൂരത. സ്വന്തം അമ്മയെ 23 വയസ്സുകാരനായ മകൻ ബലാത്സംഗം ചെയ്‌തു എന്ന് പരാതി. ആലുവയിലാണ് സംഭവം. പലതവണ തന്നെ ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് അമ്മ ആലുവ പൊലീസ് സ്റ്റേഷനിൽ പരാതി [more…]

Estimated read time 0 min read
News

കൊടി സുനിയെ ജയിൽ മാറ്റാൻ തീരുമാനം.

ജയിലിനകത്തും പുറത്തും ലഹരിമരുന്ന് കച്ചവടം നടത്തുവെന്ന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് കൊടി സുനിയെ ജയിൽ മാറ്റാൻ തീരുമാനം. ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയാണ് കൊടി സുനി. കൊടി സുനി, കിർമാണി മനോജ്, ബ്രിട്ടോ എന്നിവർ [more…]

Estimated read time 0 min read
News

മെട്രോ സ്റ്റേഷൻ ട്രാക്കിൽ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു.

വടക്കെകോട്ട മെട്രോ സ്റ്റേഷൻ ട്രാക്കിൽ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു. തിരൂരങ്ങാടി സ്വദേശി നിസാറാണ് മരിച്ചത്. ഇന്ന് ഉച്ച കഴിഞ്ഞ് 2.30 ഓടെയാണ് നിസാർ വടക്കെക്കോട്ട മെട്രോ സ്റ്റേഷനിൽ എത്തിയത്. ടിക്കറ്റെടുത്ത ഇയാൾ [more…]