Category: News
News
പാലക്കാട് കാർ കത്തി ഒരാൾ മരിച്ചു… നാല് മണിയോടെയാണ് റോഡരികിൽ കാർ കത്തിയത്.
പാലക്കാട് ധോണിയിൽ കാർ കത്തി നശിക്കുകയും ,കാറിനകത്ത് ഉണ്ടായിരുന്നയാൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. നാല് മണിയോടെയാണ് റോഡരികിൽ കാർ കത്തിയത്. നാട്ടുകാരും അഗ്നിരക്ഷാസേനയുമെത്തി തീ അണയ്ക്കുകയായിരുന്നു. മുണ്ടൂർ വേലിക്കാട് റോഡിലാണ് സംഭവം.കാർ പൂർണമായി കത്തിനശിച്ചിട്ടുണ്ട്. [more…]
നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപ്.
നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപ്. കോടതിയിൽ പറയാത്ത പലതും ചാനലുകളിൽ പറഞ്ഞുവെന്ന് ദിലീപ് ആരോപിച്ചു. അടച്ചിട്ട കോടതി മുറിയിലെ വാദങ്ങൾ ചോർത്തി. ബാലചന്ദ്രകുമാർ പൊലീസിന് മൊഴി നൽകുന്നതിന് മുൻപ് ചാനലിന് ഇൻ്റർവ്യൂ [more…]
ഐഎഫ്എഫ്കെ വേദിയിൽ പാരഡി പാടി പ്രതിഷേധിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ.
ഐഎഫ്എഫ്കെ വേദിയിൽ പാരഡി പാടി പ്രതിഷേധിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. പോറ്റിയേ കേറ്റിയേ പാട്ടുപാടി ചാണ്ടി ഉമ്മന്റെ പ്രതിഷേധം. ഫിലിം ഫെസ്റ്റിവൽ വേദിയിലാണ് ചാണ്ടി ഉമ്മന്റെ പ്രതിഷേധം. ആവിഷ്കാര സ്വാതന്ത്ര്യത്തിന് തടയിടുന്നതിൽ കേന്ദ്രവും കേരളവും [more…]
നടിയെ ആക്രമിച്ച കേസില് കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ ദിലീപിന്റെ പാസ്പോർട്ട് തിരിച്ചുനല്കാൻ എറണാകുളം പ്രിൻസിപ്പല് സെഷൻസ് കോടതി തീരുമാനം.
നടിയെ ആക്രമിച്ച കേസില് കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ ദിലീപിന്റെ പാസ്പോർട്ട് തിരിച്ചുനല്കാൻ എറണാകുളം പ്രിൻസിപ്പല് സെഷൻസ് കോടതി തീരുമാനം. പാസ്പോർട്ട് വിട്ടുകിട്ടണം എന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പുതിയ സിനിമയുടെ പ്രമോഷനുവേണ്ടി വിദേശത്തേക്ക് പോകണം [more…]
ഇടുക്കിയില് കൊച്ചു മുല്ലക്കാനത്ത് മൂന്നാം തവണയും യുവാവിന്റെ ഓട്ടോറിക്ഷ സമൂഹ വിരുദ്ധർ തീയിട്ട് നശിപ്പിച്ചു.
ഇടുക്കിയില് കൊച്ചു മുല്ലക്കാനത്ത് മൂന്നാം തവണയും യുവാവിന്റെ ഓട്ടോറിക്ഷ സമൂഹ വിരുദ്ധർ തീയിട്ട് നശിപ്പിച്ചു. ചൂഴിക്കരയില് രാജേഷ് എന്നയാളുടെ ഓട്ടോറിക്ഷയാണ് ചൊവാഴ്ച രാത്രിയില് തീയിട്ട് നശിപ്പിച്ചത്. ഓട്ടം കഴിഞ്ഞുവന്ന് രാത്രിയില് അയല്പക്കത്തെ വീട്ടുവളപ്പിലാണ് രാജേഷ് [more…]
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത രണ്ടാം പ്രതി മാര്ട്ടിന് ആന്റണിക്കെതിരെ തൃശ്ശൂര് സൈബര് പോലീസ് കേസെടുത്തു…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത രണ്ടാം പ്രതി മാര്ട്ടിന് ആന്റണിക്കെതിരെ തൃശ്ശൂര് സൈബര് പോലീസ് കേസെടുത്തു മാര്ട്ടിന് ജാമ്യത്തിലിറങ്ങിയ സമയത്ത് ചിത്രീകരിച്ചതെന്ന് കരുതുന്ന ഈ വീഡിയോയില് അതിജീവിതയുടെ [more…]
കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തര ലാൻഡിങ് നടത്തി. വിമാനത്തിന്റെ വലതുഭാഗത്തെ രണ്ട് ടയറുകളും പൊട്ടിത്തെറിച്ചു… യാത്രക്കാർ…
കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തര ലാൻഡിങ് നടത്തി. വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണ് എന്ന് സിയാൽ അറിയിച്ചു. ലാൻഡിങ്ങിന് ശേഷം വിമാനത്തിന്റെ വലതുഭാഗത്തെ രണ്ട് ടയറുകളും പൊട്ടിത്തെറിച്ചു. [more…]
കേരളാ സര്വകലാശാല രജിസ്ട്രാര് കെ.എസ് അനില് കുമാറിനെ മാറ്റി.
കേരളാ സര്വകലാശാല രജിസ്ട്രാര് കെ.എസ് അനില് കുമാറിനെ മാറ്റി. ശാസ്താംകോട്ട ഡിബി കോളേജിലേക്കാണ് തിരികെ നിയമിച്ചത്. അനില് കുമാറിന്റെ അഭ്യര്ത്ഥന പ്രകാരമാണ് മാറ്റിയതെന്ന് സര്ക്കാര് അറിയിച്ചു. രജിസ്ട്രാര് ആയി തുടരാന് ആഗ്രഹിക്കുന്നില്ല എന്നും മാതൃ [more…]
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ ഭാര്യ ജീവനൊടുക്കി.
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ ഭാര്യ ജീവനൊടുക്കി. തെങ്കാശി സ്വദേശിനി ജോസ്ബിൻ (35) ആണ് മരിച്ചത്.തെങ്കാശിയിലെ കടയത്തുമലയുടെ ഇടുക്കിൽ വീണ ബാലമുരുകനെ കുറിച്ച് വിവരമുണ്ടായിരുന്നില്ല.ഇതിന് പിന്നാലെ എട്ടാം തീയതി ഭാര്യയും മക്കളും ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.തിരുനെൽവേലി മെഡിക്കൽ [more…]
പോറ്റിയെ കേറ്റിയെ’ എന്ന പാരഡി ഗാനത്തിനെതിരെ സിപിഐഎം പരാതിയുമായി പോകുന്നത് കോമഡിയെന്ന് പി.സി. വിഷ്ണുനാഥ് എംഎൽഎ.
പോറ്റിയെ കേറ്റിയെ’ എന്ന പാരഡി ഗാനത്തിനെതിരെ സിപിഐഎം പരാതിയുമായി പോകുന്നത് കോമഡിയെന്ന് പി.സി. വിഷ്ണുനാഥ് എംഎൽഎ. ഇന്നലെ വരെ ആവിഷ്കാര സ്വാതന്ത്ര്യം പറഞ്ഞവരാണ്. ഒരു പാട്ടിനെ പേടിക്കുന്ന ദുർബലമായ പാർട്ടി ആയി സിപിഐഎം മാറിയോയെന്നും [more…]
