Category: News
News
നടൻ ഷൈൻ ടോം ചാക്കോക്കെതിരായ ലഹരി കേസ്: പൊലീസിന് കനത്ത തിരിച്ചടി, ലഹരി ഉപയോഗിച്ചതിന് തെളിവില്ല; ഫോറൻസിക് റിപ്പോർട്ട് പുറത്ത്…
നടൻ ഷൈൻ ടോം ചാക്കോക്കെതിരായ ലഹരി കേസ്: പൊലീസിന് കനത്ത തിരിച്ചടി, ലഹരി ഉപയോഗിച്ചതിന് തെളിവില്ല; ഫോറൻസിക് റിപ്പോർട്ട് പുറത്ത് നടൻ ഷൈൻ ടോം ചാക്കോക്കെതിരായ ലഹരി കേസിൽ പൊലീസിന് കനത്ത തിരിച്ചടി. ഷൈൻ [more…]
ശബരിമല സ്വര്ണക്കൊളള കേസില് മുന് ദേവസ്വം ബോര്ഡ് അംഗങ്ങള്ക്കും കുരുക്കുകൾ വീഴുന്നു…
ശബരിമല സ്വര്ണക്കൊളള കേസില് മുന് ദേവസ്വം ബോര്ഡ് അംഗങ്ങള്ക്ക് കുരുക്ക്. എന് വിജയകുമാറിനും കെ പി ശങ്കരദാസിനുമെതിരെ കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ മൊഴി. ബോര്ഡ് അറിഞ്ഞുകൊണ്ടാണ് എല്ലാം ചെയ്തത് എന്നാണ് പോറ്റിയുടെ [more…]
നിയമസഭാ സമ്മേളനം ജനുവരി മൂന്നാം വാരം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കും…
നിയമസഭാ സമ്മേളനം ജനുവരി മൂന്നാം വാരം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കും. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റാണെങ്കിലും സമ്പൂർണ ബജറ്റ് പാസാക്കാനാണ് ആലോചന. നിയമസഭാ തെരഞ്ഞെടുപ്പിലേക്കു പോകുന്ന സർക്കാർ കഴിഞ്ഞ 55 വർഷത്തിനിടെ [more…]
മുസ്ലീം ലീഗ് ഓഫീസിനു നേരെ നടന്ന ആക്രമണത്തില് പ്രതിഷേധിച്ച് പെരുന്തൽമണ്ണയിൽ ഇന്ന് ഹർത്താൽ…
മുസ്ലീം ലീഗ് ഓഫീസിനു നേരെ നടന്ന ആക്രമണത്തില് പ്രതിഷേധിച്ച് പെരുന്തൽമണ്ണയിൽ ഇന്ന് ഹർത്താൽ രാവിലെ 6 മുതല് വൈകിട്ട് 6 മണി വരെയാണ് ഹർത്താല്. പെരിന്തല്മണ്ണ മുസ്ലീം ലീഗ് ഓഫീസിനു നേരെ കല്ലേറുണ്ടായതില് പ്രതിഷേധിച്ചാണ് [more…]
വി പ്രിയദർശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും.
സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. തിരുവനന്തപുരം കല്ലമ്പലം ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ് വി പ്രിയദർശിനി. സിപിഎം വർക്കല ഏരിയ കമ്മിറ്റി അംഗമാണ്. 15 സീറ്റുകൾ നേടിയാണ് തിരുവനന്തപരം ജില്ലാ [more…]
മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകത്തില് കൂടുതല് വിവരങ്ങള് പുറത്ത്…
മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകത്തില് കൂടുതല് വിവരങ്ങള് പുറത്ത്. ചിത്രപ്രിയയെ (19) കൊല്ലാന് പ്രതി അലന് (21) മുന്പും ആസൂത്രണം നടത്തിയെന്നാണ് കണ്ടെത്തല്. കാലടി പാലത്തില് നിന്ന് തള്ളിയിട്ടു കൊല്ലാനാണ് പദ്ധതിയിട്ടത്. കല്ലുകൊണ്ട് തലയ്ക്ക് അടിച്ചാണ് [more…]
ഇടുക്കി ആനച്ചാലില് പ്രവർത്തനം ആരംഭിച്ച ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം ജില്ല കളക്ടർ തടഞ്ഞു…
ഇടുക്കി ആനച്ചാലില് പ്രവർത്തനം ആരംഭിച്ച ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം ജില്ല കളക്ടർ തടഞ്ഞു അനുമതിയില്ലാതെ നിർമ്മാണം പൂർത്തിയാക്കിയെന്ന് കണ്ടെത്തിയതോടെയാണ് ജില്ല കളക്ടർ സ്റ്റോപ്പ് മെമ്മോ നല്കിയത്. അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗണ്സിലിന്റെ അനുമതി ഗ്ലാസ് [more…]
റൺമലയ്ക്ക് മുന്നിൽ ഇന്ത്യ മൂക്ക് കുത്തി വീണു; അണ്ടർ 19 ഏഷ്യാ കപ്പ് പാകിസ്ഥാന്.
റൺമലയ്ക്ക് മുന്നിൽ ഇന്ത്യ മൂക്ക് കുത്തി വീണു; അണ്ടർ 19 ഏഷ്യാ കപ്പ് പാകിസ്ഥാന്. അണ്ടർ 19 ഏഷ്യാ കപ്പിൽ പരാജയമറിയാതെ മുന്നേറിയ ഇന്ത്യയുടെ യുവനിര ഒടുവിൽ കലാശപ്പോരിൽ പാകിസ്ഥാന്റെ റൺമലയ്ക്കു മുന്നിൽ കീഴടങ്ങി. [more…]
വൈകാരിക നിമിഷങ്ങള്ക്കാണ് ശ്രീനിവാസന്റെ കണ്ടനാട്ടെ വീട് സാക്ഷ്യം വഹിച്ചത്. പേനയും പേപ്പറും പൂക്കളുമര്പ്പിച്ചാണ് സത്യന് അന്തിക്കാട് പ്രിയസുഹൃത്തിനെ യാത്രയാക്കിയത്…
വൈകാരിക നിമിഷങ്ങള്ക്കാണ് ശ്രീനിവാസന്റെ കണ്ടനാട്ടെ വീട് സാക്ഷ്യം വഹിച്ചത്. പേനയും പേപ്പറും പൂക്കളുമര്പ്പിച്ചാണ് സത്യന് അന്തിക്കാട് പ്രിയസുഹൃത്തിനെ യാത്രയാക്കിയത്. അന്ത്യസമ്മാനമായി ശ്രീനിവാസന് ഇതിലും മനോഹരമായത് മറ്റെന്ത് നല്കാന്. ശ്രീനിവാസന് ഉപയോഗിച്ച പേനകൊണ്ട് സത്യന് അന്തിക്കാട് [more…]
ആലപ്പുഴ കേന്ദ്രീകരിച്ച് വ്യാപകമായി നടന്ന ഇറിഡിയം തട്ടിപ്പില് നാല് പേർ അറസ്റ്റില്.
ആലപ്പുഴ കേന്ദ്രീകരിച്ച് വ്യാപകമായി നടന്ന ഇറിഡിയം തട്ടിപ്പില് നാല് പേർ അറസ്റ്റില്. ഒരു കുടുംബത്തിലെ നാലു പേരാണ് അറസ്റ്റിലായത്. നടന്നത് 10 കോടിയുടെ തട്ടിപ്പെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഭീഷണി ഭയന്ന് പലരും പരാതി [more…]
