Category: News
News
ഡ്രോൺ ആക്രമണത്തിന് ശേഷം യുഎഇയിലെ തുറമുഖമായ ഫുജൈറയിലെ പ്രവര്ത്തനങ്ങള് പുനരാരംഭിച്ചു.
ഡ്രോൺ ആക്രമണത്തിന് ശേഷം യുഎഇയിലെ തുറമുഖമായ ഫുജൈറയിലെ പ്രവര്ത്തനങ്ങള് പുനരാരംഭിച്ചു. ഡ്രോൺ ആക്രമണത്തെ തുടർന്ന് ഓയില് ഇന്ഡസ്ട്രിയല് മേഖലയിൽ തീപിടുത്തമുണ്ടായി. അപകടത്തെ തുടര്ന്ന് നിര്ത്തിവച്ച എണ്ണ ലോഡിംഗ് പുനരാരംഭിച്ചു. അതേസമയം, വീണ്ടും ഡ്രോണുകൾ ആക്രമണത്തിന് [more…]
അറിയിപ്പ് 📢… 2026-ലെ കേരള നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം (Model Code of Conduct) നിലവിൽ വന്നിരിക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തണം.
അറിയിപ്പ് 📢 2026-ലെ കേരള നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം (Model Code of Conduct) നിലവിൽ വന്നിരിക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തണം. സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ വരുന്ന [more…]
Rainbow Group Films -ൻ്റെ ബാനറിൽ Dr: സതീഷ് ബാബു സംവിധാനം ചെയ്യുന്ന ഓ… പ്രേമ സിനിമയുടെ മൂന്നാമത് പോസ്റ്റർ റിലീസായി
Rainbow Group Films -ൻ്റെ ബാനറിൽ Dr: സതീഷ് ബാബു സംവിധാനം ചെയ്യുന്ന ഓ… പ്രേമ സിനിമയുടെ മൂന്നാമത് പോസ്റ്റർ റിലീസായി പുതുമയേറിയ കഥാവിഷ്ക്കാരമാണ് ഈ ചിത്രം വയനാട്, നിലമ്പൂർ ഭാഗങ്ങളിലായി ചിത്രീകരിച്ച സിനിമയുടെ [more…]
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി നടത്തിയത് സൗഹൃദ കൂടിക്കാഴ്ചയെന്ന് ജി സുധാകരൻ…
കൂടിക്കാഴ്ച്ച സൗഹൃദപരം എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി നടത്തിയത് സൗഹൃദ കൂടിക്കാഴ്ചയെന്ന് ജി സുധാകരൻ. അദ്ദേഹവുമായി വളരെ അടുത്ത ബന്ധം മറ്റു പല കാര്യങ്ങളും സംസാരിച്ചിട്ടുണ്ട് അതൊന്നും മാധ്യമങ്ങളോട് പറയാൻ കഴിയില്ലെന്നും [more…]
കേരളം അങ്കത്തിനൊരുങ്ങുന്നു ബിജെപി… 47 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു… തിരഞ്ഞെടുപ്പ് ചൂടിൽ കേരളം…
തിരുവനന്തപുരം: കേരളം അങ്കത്തിനൊരുങ്ങുന്നു. ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി. 47 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖർ തന്നെ മത്സരിക്കും. വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ, ബേപ്പൂരിൽ കെ പി [more…]
എഡിഎം നവീൻ ബാബുവിന്റെ മരണത്തില് തുടർ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി.
എഡിഎം നവീൻ ബാബുവിന്റെ മരണത്തില് തുടർ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. തലശേരി ജില്ലാ സെഷൻസ് കോടതിയാണ് ഉത്തരവിട്ടത്. നാല് കാര്യങ്ങളില് അന്വേഷണ റിപ്പോർട്ട് നല്കാൻ കോടതി നിര്ദേശിച്ചു. തുടർ അന്വേഷണം ഭാഗികമായി മാത്രമാണ് അനുവദിച്ചത്. [more…]
കേരളത്തിൽ ഈ ദുർഭരണം അവസാനിക്കാൻ ഇനി 26 ദിവസം മാത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ…
കേരളത്തിൽ ഈ ദുർഭരണം അവസാനിക്കാൻ ഇനി 26 ദിവസം മാത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളം കാത്തിരിക്കുകയാണ്. ഈ ദുർഭരണത്തിന് അന്ത്യം കുറിച്ച് സംസ്ഥാനത്തെ ജനങ്ങൾ ഒരു പുതുയുഗപ്പിറവിക്ക് തുടക്കമിടും. പൂർണമായ പ്രതീക്ഷയോടെ, [more…]
ഗൾഫ് മേഖലയിലേക്ക് ആക്രമണം തുടർന്ന് ഇറാൻ…
ഗൾഫ് മേഖലയിലേക്ക് ആക്രമണം തുടർന്ന് ഇറാൻ. ദുബായ് അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് ഡ്രോൺ അവശിഷ്ടം പതിച്ചു. സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിച്ചെന്ന് അധികൃതർ അറിയിച്ചു. ഇന്ധന ടാങ്കിലാണ് ഡ്രോൺ അവശിഷ്ടം പതിച്ചത്. തീ അണക്കാൻ [more…]
ഇന്ത്യയുടെ എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം പകർന്ന് 93000 മെട്രിക് ടൺ എൽ പി ജിയുമായി രണ്ട് ഇന്ത്യൻ ടാങ്കറുകൾ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് എത്തുന്നു…
ഇന്ത്യയുടെ എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം പകർന്ന് 93000 മെട്രിക് ടൺ എൽ പി ജിയുമായി രണ്ട് ഇന്ത്യൻ ടാങ്കറുകൾ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് എത്തുന്നു. നേരത്തെ, അധികൃതർ അറിയിച്ച റിപ്പോർട്ട് പ്രകാരം ശിവാലിക് എന്ന [more…]
മനസ് നിറയെ നന്മ; ബസിൽ നിന്ന് കിട്ടിയ സ്വർണം അധികൃതർക്ക് കൈമാറി, കെഎസ്ആർടിസി ജീവനക്കാർക്ക് കയ്യടി…
ഹരിപ്പാട്: യാത്രയ്ക്കിടെ ബസിൽ നിന്ന് ലഭിച്ച ഒരു പവൻ തൂക്കം വരുന്ന സ്വർണാഭരണം അധികൃതർക്ക് കൈമാറി കെഎസ്ആർടിസി ജീവനക്കാർ മാതൃകയായി. ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടർ കരുനാഗപ്പള്ളി സ്വദേശി സി. വി ദീപ, ഡ്രൈവർ ചെറുതന [more…]
