Estimated read time 1 min read
News

ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ശക്തമായ ബോംബാക്രമണം നടത്തി…

ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ശക്തമായ ബോംബാക്രമണം നടത്തി. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായുള്ള ആദ്യഘട്ട നീക്കമെന്ന നിലയിൽ, ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ശക്തമായ ബോംബാക്രമണം നടത്തി. ഏകദേശം 2,268 [more…]

Estimated read time 1 min read
News

ഇറാനുമായുള്ള യുദ്ധത്തില്‍ പ്രതിഷേധിച്ച്‌ അമേരിക്കയുടെ നാഷണല്‍ കൗണ്ടർ ടെററിസം സെന്റർ (NCTC) ഡയറക്ടർ ജോസഫ് കെന്റ് രാജിവെച്ചു…

ഇറാനുമായുള്ള യുദ്ധത്തില്‍ പ്രതിഷേധിച്ച്‌ അമേരിക്കയുടെ നാഷണല്‍ കൗണ്ടർ ടെററിസം സെന്റർ (NCTC) ഡയറക്ടർ ജോസഫ് കെന്റ് രാജിവെച്ചു. ചൊവ്വാഴ്ചയാണ് അദ്ദേഹം തന്റെ രാജിക്കത്ത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൈമാറിയത്. ഇറാനുമായുള്ള യുദ്ധത്തെ മനസാക്ഷിയോടെ പിന്തുണയ്ക്കാൻ [more…]

Estimated read time 0 min read
News

ജനവിധി തേടി ജന്മ നാട്ടിലേക്ക് എത്തുന്നുവെന്ന് കോൺഗ്രസ് പാലക്കാട് മണ്ഡലം സ്ഥാനാർത്ഥി രമേഷ് പിഷാരടി…

ജനവിധി തേടി ജന്മ നാട്ടിലേക്ക് എത്തുന്നുവെന്ന് കോൺഗ്രസ് പാലക്കാട് മണ്ഡലം സ്ഥാനാർത്ഥി രമേഷ് പിഷാരടി. അരങ്ങിൽ അവതരിപ്പിക്കുന്ന കലാപരിപാടികളിൽ നിന്നും അർദ്ധ വിരാമമെന്നും സ്വാതന്ത്ര്യ സമരം മുതൽ ഇന്ത്യഎന്ന മഹാരാജ്യം മതേതരരാജ്യം കെട്ടിപ്പാടുക്കുന്നതിൽ ഒറ്റയ്ക്ക് [more…]

Estimated read time 0 min read
News

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ 15,000ലേറെ വോട്ടുകൾക്ക് വിജയിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ…

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ 15,000ലേറെ വോട്ടുകൾക്ക് വിജയിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ. തനിക്ക് പ്രവർത്തകരുടെ പിന്തുണയുണ്ട്, 10 വർഷം കഠിനാധ്വാനം ചെയ്തിട്ടുണ്ട്. പാർട്ടി വിടില്ലെന്നും എൽദോസ് കുന്നപ്പിള്ളിൽ പറഞ്ഞു. ലൈംഗികാതിക്രമ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനാലാണ് എല്‍ദോസ് കുന്നപ്പിള്ളിയെ [more…]

Estimated read time 1 min read
News

പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്നും വിരമിക്കാനൊരുങ്ങി പിജെ ജോസഫ് എംഎൽഎ…

പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്നും വിരമിക്കാനൊരുങ്ങി പിജെ ജോസഫ് എംഎൽഎ. തൊടുപുഴയിൽ ഇത്തവണ അദ്ദേഹം മത്സരിക്കില്ല.എന്നാൽ കേരള കോൺഗ്രസ് ചെയർമാനായി തുടരും. 84 വയസ്സുള്ള പി ജെ ജോസഫ് കഴിഞ്ഞ നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ [more…]

Estimated read time 1 min read
News

ബെവ്‌കോ പ്രീമിയം കൗണ്ടറുകളിലെ ഡിജിറ്റൽ പേയ്‌മെന്റ് ഉത്തരവ് പിൻവലിച്ചു.

തിരുവനന്തപുരം: ബെവ്‌കോ പ്രീമിയം കൗണ്ടറുകളിലെ ഡിജിറ്റൽ പേയ്‌മെന്റ് ഉത്തരവ് പിൻവലിച്ചു. ഇന്ന് മുതൽ പണമിടപാടും നടത്താം. മാര്‍ച്ച് 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളിലും പൂര്‍ണമായും ക്യാഷ്‌ലെസ് പെയ്‌മെന്റിലൂടെ മാത്രമേ [more…]

News

തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി…

തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി ഹർജി തള്ളി ഹൈക്കോടതി ആന്റണി രാജുവിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല തൊണ്ടിമുതല്‍ കേസില്‍ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിച്ച 3 വർഷത്തെ തടവുശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ആണ് മുൻ [more…]

Estimated read time 0 min read
News

ഒല്ലൂരില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ അയല്‍വാസി പിടിയില്‍…

ഒല്ലൂരില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ അയല്‍വാസി പിടിയില്‍. ഒല്ലൂർ സ്വദേശിനി സൗമ്യ(45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് സൗമ്യയുടെ അയല്‍വാസിയായ തോമസ്(63) ആണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി ഏഴോടെ ആയിരുന്നു സംഭവം. വീട്ടുകാർ തമ്മില്‍ വർഷങ്ങളായുള്ള [more…]

Estimated read time 0 min read
News

ചാലക്കുടി നിയമസഭ മണ്ഡലത്തിൽ സ്ഥാനാർഥി പ്രഖ്യാപനത്തിൽ ട്വിസ്റ്റ്….

ചാലക്കുടി നിയമസഭ മണ്ഡലത്തിൽ സ്ഥാനാർഥി പ്രഖ്യാപനത്തിൽ ട്വിസ്റ്റ്. ഇന്നെലെ രാവിലെ കോൺഗ്രസിൽ നിന്ന് രാജിവെച്ച നഗരസഭ കൗൺസിലർ ബിജു എസ്. ചിറയത്താണ് ചാലക്കുടിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി. കേരള കോൺഗ്രസ് എമ്മിന്‍റെ സ്ഥാനാർഥിയായാണ് ബിജു ചിറയത്ത് [more…]

Estimated read time 0 min read
News

മസ്തിഷ്‌ക മരണം സംഭവിച്ച ഭർത്താവിന്റെ ബീജം ശീതീകരിച്ച് സൂക്ഷിക്കാന്‍ ഭാര്യയ്ക്ക് അനുമതി നല്‍കി ഹൈക്കോടതി…

മസ്തിഷ്‌ക മരണം സംഭവിച്ച ഭർത്താവിന്റെ ബീജം ശീതീകരിച്ച് സൂക്ഷിക്കാന്‍ ഭാര്യയ്ക്ക് അനുമതി നല്‍കി ഹൈക്കോടതി മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ ബീജം ശേഖരിച്ച് സൂക്ഷിക്കാന്‍ ഭാര്യയ്ക്ക് അനുമതി നല്‍കി ഹൈക്കോടതി. ജസ്റ്റിസ് എം.ബി സ്‌നേഹലതയുടേതാണ് [more…]