Category: News
News
പിണറായി വിജയന് 45 ലക്ഷം രൂപയുടെ നിക്ഷേപം, സ്വന്തമായി 78 സെന്റ് ഭൂമി; കമലയ്ക്ക് 60 ലക്ഷത്തിന്റെ നിക്ഷേപം, മുഖ്യമന്ത്രിയുടെ സ്വത്ത് വിവരങ്ങൾ ഇങ്ങനെ…
മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കുമായി ആകെ ഒരു കോടിയിലധികം രൂപയുടെ നിക്ഷേപം. ധർമ്മടം നിയമസഭാ മണ്ഡലത്തിൽ സമർപ്പിച്ച നാമനിർദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. പിണറായി വിജയന് 43.35 ലക്ഷത്തിന്റെ [more…]
പെരുമ്പാവൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായി; ലക്ഷ്മി പ്രിയയ്ക്ക് പകരം ജിബി പാത്തിക്കൽ മത്സരിക്കും..
പെരുമ്പാവൂരിൽ ട്വന്റി 20 ക്ക് പുതിയ സ്ഥാനാർത്ഥിയായി. നേരെത്തെ മത്സരിക്കാൻ തീരുമാനിച്ച നടി ലക്ഷ്മിപ്രിയയുടെ പേര് വോട്ടർ പട്ടികയിൽ ഇല്ലാതിരുന്ന സാഹചര്യത്തിലാണ് പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്തിയതും പ്രഖ്യാപിച്ചതും. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന ജിബി [more…]
രണ്ടാം ബലാത്സംഗ കേസ്; രാഹുല് മാങ്കൂട്ടത്തിലിന്റെ മുന്കൂര് ജാമ്യം റദ്ദാക്കില്ല…
രണ്ടാം ബലാത്സംഗക്കേസില് രാഹുല് മാങ്കൂട്ടത്തില് എംഎല്എയുടെ മുന്കൂര് ജാമ്യം റദ്ദാക്കില്ല. അന്വേഷണ സംഘത്തിന്റെ ഹര്ജി തിരുവനന്തപുരംജുഡീഷ്യല് ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി തള്ളി. രാഹുലിന്റെ ഫോണുകളില് നിന്ന് അതിജീവിതകളുടെ നമ്പര് നീക്കം ചെയ്യണമെന്ന് നിര്ദ്ദേശം. [more…]
കോതമംഗലത്ത് എംഡിഎംഎയുമായി പതിനെട്ടുകാരിയും സുഹൃത്തും പിടിയിൽ; കൊണ്ടുവന്നത് കോളേജ് വിദ്യാർഥികൾക്ക് വിൽക്കാൻ…
കൊച്ചി: എറണാകുളം കോതമംഗലത്ത് 37 ഗ്രാം എംഡിഎംഎയുമായി പെണ്കുട്ടിയും സുഹൃത്തും എക്സൈസിന്റെ പിടിയില്. ഇടുക്കി സ്വദേശിനി റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂര് സ്വദേശി അനന്തു പ്രസാദ് (24) എന്നിവരെ അറസ്റ്റ് ചെയ്തു. ബെംഗളുരുവില് [more…]
പക്ഷിപ്പനി: മുഹമ്മ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ പക്ഷിപ്പനി (H5N1) സ്ഥിരീകരിച്ചു…
പക്ഷിപ്പനി: മുഹമ്മ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ പക്ഷിപ്പനി (H5N1) സ്ഥിരീകരിച്ചു ആലപ്പുഴ ജില്ലയിലെ മുഹമ്മ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ പക്ഷിപ്പനി (H5N1) സ്ഥിരീകരിച്ചു. ജില്ലാ കളക്ടർ കെ. ഇമ്പശേഖറിന്റെ അധ്യക്ഷതയിൽ കൂടിയ വിവിധ വകുപ്പുകളുടെ [more…]
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു.
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു. തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത്. ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത്. ഇപി ജയരാജൻ, [more…]
കവടിയാർ കൊട്ടാരത്തിലെ മോഷണം; അന്വേഷണം ക്രൈം ബ്രാഞ്ചിന്, സ്ഥിരം യൂട്യൂബർമാരുടെ പട്ടിക തയ്യാറാക്കാൻ നീക്കം…
കവടിയാർ കൊട്ടാരത്തിലെ മോഷണം; അന്വേഷണം ക്രൈം ബ്രാഞ്ചിന്, സ്ഥിരം യൂട്യൂബർമാരുടെ പട്ടിക തയ്യാറാക്കാൻ നീക്കം കവടിയാർ കൊട്ടാരത്തിൽനിന്ന് രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ നഷ്ടമായ സംഭവത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന്. ജില്ലാ ക്രൈം [more…]
പിതാവിനെ ചാക്കിലാക്കി കൊറിയർ ചെയ്യാൻ യുവതിയുടെ ശ്രമം…
പിതാവിനെ ചാക്കിലാക്കി കൊറിയർ ചെയ്യാൻ യുവതിയുടെ ശ്രമം. ബംഗളൂരുവിലാണ് സംഭവം.പിതാവിനെ ഒരു ചാക്കിലാക്കി കൊറിയർ അയയ്ക്കാൻ യുവതിയും ഭർത്താവും ഭർതൃമാതാവും ഭർത്താവിന്റെ സഹോദരനും കൊറിയർ സ്ഥാപനത്തിൽ എത്തുകയായിരുന്നു. വലിയ പാക്കേജ് അനങ്ങുന്നത് ശ്രദ്ധയില്പ്പെട്ട കൊറിയർ [more…]
ഫേസ്ബുക്ക് പോസ്റ്റിൽ രാഷ്ട്രീയ സ്വഭാവ ആരോപണം ; വിഎസിന്റെ മകനെതിരെ പരാതി…
ഫേസ്ബുക്ക് പോസ്റ്റിൽ രാഷ്ട്രീയ സ്വഭാവ ആരോപണം ; വിഎസിന്റെ മകനെതിരെ പരാതി വി.എ. അരുൺകുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ഐഎച്ച്ആർഡി ഡയറക്ടറായ അരുൺകുമാർ രാഷ്ട്രീയ സ്വഭാവമുള്ള ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചത് തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് [more…]
അലോഷ്യസ് സേവ്യറും സെബാസ്റ്റ്യനും വേണ്ട, പൂഞ്ഞാറിൽ വ്യാപക പോസ്റ്റർ പ്രതിഷേധം; കോൺഗ്രസിനുള്ളിൽ പടയൊരുക്കം ശക്തം?…
പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി സാധ്യത പട്ടികയിലുള്ള നേതാക്കൾക്കെതിരെ വ്യാപകമായി പോസ്റ്റർ പ്രതിഷേധം. കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, സെബാസ്റ്റ്യൻ എം ജെ എന്നിവർക്കെതിരെയാണ് മണ്ഡലത്തിന്റെ [more…]
