Estimated read time 0 min read
News

പ്ലാറ്റ്‌ഫോം ഫീസ് വർധിപ്പിച്ച് സൊമാറ്റോ…

ഉപയോക്താക്കളിൽ നിന്ന് ഒരു ഓർഡറിന് ഈടാക്കുന്ന പ്ലാറ്റ്‌ഫോം ഫീസ് 2.40 രൂപ കൂടി ഉയർത്തി. ഇതോടെ ഫുഡ് ഡെലിവറി ആപ്പിലെ പ്ലാറ്റ്ഫോം ഫീ 12.5 രൂപയിൽ നിന്ന് 14.9 ആയി ഉയർന്നു. 19.2% വർധനവാണ് [more…]

Estimated read time 1 min read
News

പ്രീമിയം പെട്രോൾ വില ലിറ്ററിന് 2 രൂപ വർധിച്ചു; സാധാരണ പെട്രോളിനും ഡീസലിനും വർധനയില്ല…

രാജ്യത്ത് പ്രീമിയം പെട്രോള്‍ വില വര്‍ധിച്ചു. ലിറ്ററിന് 2 മുതല്‍ 2.23 വരെയാണ് കൂടിയത്. ഇന്ത്യന്‍ ഓയിലിന്റെ XP95, ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ പവര്‍ പെട്രോള്‍ തുടങ്ങിയവക്കാണ് വില കൂടിയത്. പശ്ചിമേഷ്യയിലെ സംഘര്‍ഷം വില വര്‍ധനവിന് [more…]

News

വീട്ടിൽ വെച്ച് പ്രസവം നടത്തിയതിനെ തുടർന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങൾക്ക് പിന്നാലെ യുവതി മരിച്ചതിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം.

വീട്ടിൽ വെച്ച് പ്രസവം നടത്തിയതിനെ തുടർന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങൾക്ക് പിന്നാലെ യുവതി മരിച്ചതിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. എടക്കഴിയൂർ സ്വദേശിയായ മുഹ്സിനയാണ് പ്രസവത്തെ തുടർന്ന് മരിച്ചത്. ജനുവരി ആറിനാണ് വീട്ടിൽവെച്ച് പ്രസവം നടന്നത്. ഇവരുടെ ഏഴാമത്തെ [more…]

Estimated read time 1 min read
News

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സർക്കാരിൻ്റെയും സിപിഎമ്മിന്റെയും ഇപ്പോഴത്തെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ…

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സർക്കാരിൻ്റെയും സിപിഎമ്മിന്റെയും ഇപ്പോഴത്തെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. വോട്ടിനേക്കാൾ ഉപരി നിലപാടുകൾക്ക് മുൻഗണന നൽകുന്ന രാഷ്ട്രീയ ശൈലിയാണ് തന്റേതെന്ന് ആവർത്തിച്ച മുഖ്യമന്ത്രി, ശബരിമല വിഷയത്തിൽ [more…]

Estimated read time 0 min read
News

എൽഡിഎഫിൽ സ്ഥാനാർഥി നിർണ്ണയം അനിശ്ചിതത്വത്തിൽ…

എൽഡിഎഫിൽ സ്ഥാനാർഥി നിർണ്ണയം അനിശ്ചിതത്വത്തിൽ. എൽഡിഎഫിൽ സ്ഥാനാർഥി നിർണ്ണയം അനിശ്ചിതത്വത്തിൽ.യുഡിഎഫ് 140 മണ്ഡലങ്ങളിലും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ഇന്നുമുതൽ പ്രചരണം ആരംഭിച്ചപ്പോൾ എൽഡിഎഫിൽ സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായില്ല.നാല് പ്രധാന മണ്ഡലങ്ങളിൽ ആണ് ഇതുവരെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ [more…]

Estimated read time 0 min read
News

ആറന്മുളയിൽ വിയർക്കില്ല, ഞാൻ ജനിച്ചുവളർന്ന മണ്ണാണ് വീണാ ജോർജ്…

ആറന്മുളയിൽ ജയം അനിവാര്യം, താൻ ഒരിക്കലും വിയർക്കില്ലെന്ന് വീണാ ജോർജ് പറഞ്ഞു. താൻ ജനിച്ചുവളർന്ന മണ്ണാണ് പത്തനംതിട്ട. തന്നെ നാട്ടുകാർ എല്ലാവരും കരുതലോടെ ചേർത്തുപിടിക്കുന്നു. വളരെ സന്തോഷത്തോടെ ആണ് വോട്ടർമാരിലേക്ക് എത്തുന്നത്. ഇലക്ഷനിൽ നല്ല [more…]

Estimated read time 1 min read
News

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, മുന്നണികൾക്ക് മുന്നിൽ ഏതാനും ദിവസങ്ങൾ, തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് മുതൽ സജീവമാകും…

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ കോൺഗ്രിസിന്റെ രണ്ടാം പട്ടിക കൂടി വന്നതോടെ സംസ്ഥാനത്ത് മത്സര ചിത്രം തെളിഞ്ഞു. ഇനി മുന്നണികൾ പൂർണ്ണമായും തിരഞ്ഞെടുപ്പ് പ്രചാരണ ആവേശത്തിലേക്ക്  കടക്കും. കോൺഗ്രസ് തങ്ങളുടെ ബാക്കിയുള്ള [more…]

Estimated read time 1 min read
News

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങളുമായി അധികൃതർ രംഗത്ത്…കേരളത്തിൽ 48മണിക്കൂർ ഡ്രൈ ഡേ…

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങളുമായി അധികൃതർ രംഗത്ത്. വോട്ടെടുപ്പ് സമാധാനപരമായി നടത്തുന്നതിനും നിയമ-ക്രമസമാധാനം ഉറപ്പാക്കുന്നതിനുമായി സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം, വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പുള്ള 48 മണിക്കൂർ [more…]

Estimated read time 0 min read
News

ഏറ്റുമാനൂരില്‍ ആതിര ഡി.നായര്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി

ഏറ്റുമാനൂരില്‍ ആതിര ഡി.നായര്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഏറ്റുമാനൂര്‍ നിയമസഭ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ ദിവസം നിശ്ചയിച്ച വീണാ നായര്‍ക്ക് പകരം ശാസ്ത്രീയ സംഗീതജ്ഞയും നര്‍ത്തകിയുമായ ആതിര ഡി. നായരെ ട്വന്റി20 പാര്‍ട്ടി പ്രഖ്യാപിച്ചു. [more…]

Estimated read time 0 min read
News

മാസപ്പിറ കണ്ടു; നാളെ ചെറിയ പെരുന്നാള്‍…

ശവ്വാല്‍ മാസപ്പിറവി കണ്ടു. കാപ്പാട് ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ നാളെ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് ഖാദിമാരായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, [more…]