Category: News
News
പശ്ചിമേഷ്യയിൽ മൂന്ന് ആഴ്ചയായി തുടരുന്ന യുദ്ധത്തിന് അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ട് ഇറാനുമായി ഒരു പുതിയ “സമാധാന കരാറിന്” അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നീക്കം നടത്തുന്നതായി റിപ്പോർട്ട്…
പശ്ചിമേഷ്യയിൽ മൂന്ന് ആഴ്ചയായി തുടരുന്ന യുദ്ധത്തിന് അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ട് ഇറാനുമായി ഒരു പുതിയ “സമാധാന കരാറിന്” അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നീക്കം നടത്തുന്നതായി റിപ്പോർട്ട്. തന്റെ വിശ്വസ്തരും കുടുംബാംഗങ്ങളുമായ ജാരെദ് കുഷ്നറെയും [more…]
താര് കാർ 25 അടി താഴ്ചയിലേക്ക് മറിഞ്ഞ് വൻ അപകടം: വാഹനത്തിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരെ ആശുപത്രികളിലേക്ക് മാറ്റി.
നിയന്ത്രണംവിട്ട താര് കുഴിയില് പതിച്ച് യാത്രികരായ അഞ്ച് പേര്ക്ക് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം രാവിലെ കുടപ്പന മൂടിന് സമീപം നുള്ളിയോടില് വച്ചായിരുന്നു അപകടം. വാഹനത്തില് ഉണ്ടായിരുന്ന മുഹമ്മദ് (11 ) സിയാന് (12) [more…]
പഞ്ചാബ് എഫ് സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി…
പഞ്ചാബ് എഫ് സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. ഐ എസ് എൽ 2025-26 സീസണിലെ ആവേശകരമായ പോരാട്ടത്തിൽ പഞ്ചാബ് എഫ്സിയോട് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന [more…]
ഹോർമുസ് കടലിടുക്കിനു ഭീഷണിയുയർത്താനുള്ള ഇറാന്റെ ശേഷി തകർത്തതായി യുഎസ് സൈന്യം.
ഹോർമുസ് കടലിടുക്കിനു ഭീഷണിയുയർത്താനുള്ള ഇറാന്റെ ശേഷി തകർത്തതായി യുഎസ് സൈന്യം. ക്രൂസ് മിസൈലുകളും മറ്റ് ആയുധങ്ങളും സൂക്ഷിച്ചിരുന്ന ഭൂഗർഭ കേന്ദ്രത്തിനു നേരെ ഈ ആഴ്ച്ച നടന്ന ബോംബാക്രമണത്തിലൂടെയാണ് ഇത് സാധ്യമായതെന്ന് യുഎസ് വ്യക്തമാക്കി. ലോകത്തെ [more…]
ഇറാന്റെ ആണവ സമ്പുഷ്ടീകരണ കേന്ദ്രമായ നതാൻസിന് നേരെ വീണ്ടും വ്യോമാക്രമണം ഉണ്ടായതായി ഔദ്യോഗിക വാർത്താ ഏജൻസിയായ മിസാൻ…
ഇറാന്റെ ആണവ സമ്പുഷ്ടീകരണ കേന്ദ്രമായ നതാൻസിന് നേരെ വീണ്ടും വ്യോമാക്രമണം ഉണ്ടായതായി ഔദ്യോഗിക വാർത്താ ഏജൻസിയായ മിസാൻ പശ്ചിമേഷ്യയില് സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ ഇറാന്റെ പ്രധാന ആണവ സമ്പുഷ്ടീകരണ കേന്ദ്രമായ നതാൻസിന് നേരെ വീണ്ടും [more…]
28 വർഷങ്ങൾക്ക് ശേഷം യഥാർത്ഥ ക്ലൈമാക്സ്… സമ്മർ ഇൻ ബത്ലഹേമിലെ മോഹൻലാലിന്റെ ഡിലീറ്റഡ് സീൻ പുറത്തുവിട്ട് നിർമാതാക്കൾ
സമ്മർ ഇൻ ബത്ലഹേം’ എന്ന സൂപ്പർഹിറ്റ് സിനിമയിലെ ഡിലീറ്റ് ചെയ്ത ക്ലൈമാക്സ് സീൻ പുറത്തുവിട്ട് നിർമാതാക്കൾ. 28 വർഷങ്ങൾക്കുശേഷമാണ് സിയാദ് കോക്കേഴ്സ് എന്റർടെയ്ൻമെന്റ്സ് എന്ന യൂട്യൂബ് ചാനലിലൂടെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടത്. ഒൻപത് മിനിറ്റ് [more…]
ഏപ്രിൽ 1 മുതൽ പുതിയ മാറ്റങ്ങളുമായി ഇന്ത്യയിലെ ബാങ്കിങ് മേഖല; എടിഎം പണം പിൻവലിക്കൽ പരിധിയിലും സർവീസ് ചാർജിലും കൊണ്ടുവരുന്ന മാറ്റങ്ങൾ ഇങ്ങനെ…
ഏപ്രിൽ 1 മുതൽ പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തി ഇന്ത്യയിലെ ബാങ്കിങ് മേഖല. എ.ടി.എം ഇടപാടുകൾ, പിൻവലിക്കൽ പരിധി, സർവീസ് ചാർജുകൾ എന്നിവയിലാണ് ബാങ്കുകൾ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്. പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ [more…]
നോയൽ കൊലപാതക കേസ് : അഞ്ച് പ്രതികൾക്ക് 7 വർഷത്തെ കഠിന തടവും 50,000 രൂപ പിഴയും…
നോയൽ കൊലപാതക കേസ് : അഞ്ച് പ്രതികൾക്ക് 7 വർഷത്തെ കഠിന തടവും 50,000 രൂപ പിഴയും ചെമ്പ് സ്വദേശി നോയലിനെ (23) കൊലപ്പെടുത്തിയ കേസിൽ അഞ്ച് പ്രതികളെ ഇന്ത്യൻ ശിക്ഷാ നിയമം 143.144, [more…]
മത്സരിക്കുന്നത് സിനിമക്കാരനായല്ല കോൺഗ്രസ്സ് പ്രവർത്തകനായാണെന്ന് രമേശ് പിഷാരടി…
പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാട് നിന്ന് മത്സരിക്കുന്നത് സിനിമക്കാരനായ രമേശ് പിഷാരടിയല്ല കോൺഗ്രസ് പ്രവർത്തകനായ രമേഷ് പിഷാരടിയാണെന്ന് പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പിഷാരടി. തെരഞ്ഞെടുപ്പിൽ ജയിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം. മണ്ഡലത്തിലുടനീളം [more…]
കേരളത്തിനുള്ള റേഷൻ മണ്ണെണ്ണയുടെ വിഹിതം കേന്ദ്രം കുറച്ചു…
കേരളത്തിനുള്ള റേഷൻ മണ്ണെണ്ണയുടെ വിഹിതം കേന്ദ്രം കുറച്ചു. എൽപിജി സിലിണ്ടർ ക്ഷാമം നില നിൽക്കെ, കേരളത്തിനുള്ള റേഷൻ മണ്ണെണ്ണയുടെ വിഹിതം കേന്ദ്രം കുറച്ചു. പുതിയ സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യ [more…]
