Estimated read time 0 min read
News

സദ്യയ്ക്ക് പായസം ലഭിക്കാത്തതിന് വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചു…

സദ്യയ്ക്ക് പായസം ലഭിക്കാത്തതിന് വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചു. ആലപ്പുഴയിൽ കഴിഞ്ഞ ദിവസം നടത്തിയ നേർച്ചസദ്യയുടെ മധ്യേയാണ് സംഭവം. വഴിച്ചേരി വലിയ വീട്ടിൽ സാജൂ ആൻ്റണിക്ക് ആണ് പരിക്കേറ്റത്. ആക്രമണം നടത്തിയ ജോസിനെ സൗത്ത് പോലീസ് [more…]

Estimated read time 0 min read
News

സ്വർണവില കുത്തനെ ഇടിഞ്ഞു, പവന് കുറഞ്ഞത് 4360 രൂപ…

സ്വർണവില കുത്തനെ ഇടിഞ്ഞു, പവന് കുറഞ്ഞത് 4360 രൂപ സ്വർണാഭരണങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യ സമയം. സ്വർണം ഗ്രാമിന് 545 രൂപയും, പവന് 4360 രൂപയും കുറഞ്ഞു. ഇതോടെ ഒരു പവന്റെ വില 1,02,680 [more…]

Estimated read time 0 min read
News

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ദവീദ് കറ്റാലയെ പുറത്താക്കി…

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ദവീദ് കറ്റാലയെ പുറത്താക്കി. ടീമിന്റെ നിരന്തര തോല്വിയാണ് കാരണം. പുതിയ പരിശീലകനെ ഉടൻ പ്രഖ്യാപിക്കും. സീസണില് ആറുമത്സരങ്ങള് കളിച്ച ബ്ലാസ്റ്റേഴ്സ് അഞ്ചിലും തോറ്റു. ശനിയാഴ്ച വന് തോല്വിയോടെ ടീം മാനേജ്മെന്റ് [more…]

Estimated read time 1 min read
News

“ഓ… പ്രേമ ” 4 മത് പോസ്റ്റർ റിലീസ് ചെയ്തു

ആനച്ചന്തം, കൂട്ടുകാർ മറുത, ക്ലാ ക്ലാ.. ക്ലീ ക്ലീ… നസ്രിയ തിരിഞ്ഞ് നോക്കി, ഏണി എന്നീ ചിത്രങ്ങളിലൂടെ ഉള്ള അഭിനയ പാടം ഉൾക്കൊണ്ട പ്രഷീബ് നായകാനാകുന്ന ചിത്രമാണ് :ഓ… പ്രേമ ” Dr: സതീഷ് [more…]

Estimated read time 1 min read
News

ഒമാനില്‍ മഴയെത്തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ കാർ ഒഴുക്കില്‍പ്പെട്ട് രണ്ടു പേർ മരിച്ചു. ഒരാളെ കാണാതായി…

ഒമാനില്‍ മഴയെത്തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ കാർ ഒഴുക്കില്‍പ്പെട്ട് രണ്ടു പേർ മരിച്ചു. ഒരാളെ കാണാതായി. തൃത്താല സ്വദേശികളാണ് മരിച്ചത്. രണ്ടു കുടുംബങ്ങള്‍ ഒന്നിച്ച്‌ യാത്ര പോയതായിരുന്നു. ഒമാനിലെ ഇൻകാസ് നേതാവ് ലുബിഷാദിന്റെ ഭാര്യ ഷംല [more…]

Estimated read time 0 min read
News

ഏപ്രിൽ 9ന് പൊതുഅവധി

ഏപ്രിൽ 9ന് പൊതുഅവധി നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്നതിനാൽ ഏപ്രിൽ 9ന് സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബ്ൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പരിധിയിൽ വരുന്ന എല്ലാ സ്ഥാപനങ്ങൾക്കും അന്ന് [more…]

Estimated read time 0 min read
News

സിപിഐഎമ്മിൽ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി…

സിപിഐഎമ്മിൽ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഇത്രയും നാൾ പാർട്ടിക്ക് ഒപ്പം നിന്നവർ പാർട്ടി വിട്ടെന്നും കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും ചേർന്ന് വിഷയം [more…]

Estimated read time 1 min read
News

പാലക്കാട് മണ്ഡലത്തിൽ മത്സരിക്കുന്ന യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾ കോടിപതികൾ…

പാലക്കാട് മണ്ഡലത്തിൽ മത്സരിക്കുന്ന യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾ കോടിപതികൾ. നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സ്വത്ത് വിവരത്തിലാണ് ഓരോരുത്തരുടെയും ആസ്തികൾ രേഖപ്പെടുത്തിയിരിക്കുന്നത്. 1. യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി— 3.66 കോടി രൂപയുടെ ആസ്തി. [more…]

Estimated read time 0 min read
News

പാലക്കാട്ടെ മഹിളാ കോൺഗ്രസ് നേതാവ് ബിജെപിയിൽ…

പാലക്കാട്ടെ മഹിളാ കോൺഗ്രസ് നേതാവ് ബിജെപിയിൽ. മഹിളാ കോൺഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ജയലക്ഷ്മിയാണ് ബിജെപിയിൽ ചേർന്നത്. ഷൊർണൂരിൽ വച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി പൊന്നാട അണിയിച്ച് സ്വീകരിച്ചു. ഷൊർണൂരിലെ ബിജെപി സ്ഥാനാർഥി ശങ്കു [more…]

Estimated read time 1 min read
News

ലോഡ് ഷെഡിങ് സാധ്യത…കേരളത്തിൽ വൈദ്യുതി ഉപയോഗം 5000 മെഗാവാട്ടിന് മുകളിൽ…

സംസ്ഥാനത്ത് കൊടും ചൂടും ഗ്യാസ് ക്ഷാമം മൂലം ഇൻഡക്ഷൻ കുക്കറിന്റെ ഉപയോഗം കൂടിയതും ഒരുമിച്ച് വന്നതോടെ വൈദ്യുതി ആവശ്യകത കുത്തനെ ഉയരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ കണക്കുകൾ സൂചിപ്പിക്കുന്നത്, പ്രത്യേകിച്ച് വൈകുന്നേരങ്ങളിലെ പീക്ക് സമയങ്ങളിൽ ഉപഭോഗം [more…]