Category: News
News
സംസ്ഥാനത്ത് കനത്ത ചൂട് തുടരും…
സംസ്ഥാനത്ത് കനത്ത ചൂട് തുടരും സംസ്ഥാനത്ത് കനത്ത ചൂട് തുടരും. 26 വരെ പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, എറണാകുളം, കോഴിക്കോട്, [more…]
സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; രാഹുലും പ്രിയങ്കയും ഒപ്പം
മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് ദില്ലിയിലെ സർ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാരുടെ [more…]
ഇറാൻ സുപ്രീം നാഷണല് സെക്യൂരിറ്റി കൗണ്സില് (SNSC) പുതിയ സെക്രട്ടറിയായി മുതിർന്ന സൈനിക ഉദ്യോഗസ്ഥനായ മുഹമ്മദ് ബാഗിർ സോല്ഘദറിനെ നിയമിച്ചു.
ഇറാൻ സുപ്രീം നാഷണല് സെക്യൂരിറ്റി കൗണ്സില് (SNSC) പുതിയ സെക്രട്ടറിയായി മുതിർന്ന സൈനിക ഉദ്യോഗസ്ഥനായ മുഹമ്മദ് ബാഗിർ സോല്ഘദറിനെ നിയമിച്ചു. അന്തരിച്ച അലി ലാറിജാനിക്ക് പകരക്കാരനായാണ് ഈ നിയമനം. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ [more…]
കൊളംബിയയിൽ സൈനിക വിമാനം തകർന്നുവീണു 110 സൈനികരാണ് വിമാനത്തിലുണ്ടായിരുന്നത്. 67 പേരെ രക്ഷപ്പെടുത്തിയെന്ന് കൊളംബിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു…
കൊളംബിയയിൽ സൈനിക വിമാനം തകർന്നുവീണു. രാജ്യത്തിന്റെ തെക്കൻ പ്രദേശമായ പുട്ടുമായോയിൽ, പെറു അതിർത്തിക്ക് സമീപമുള്ള പ്യൂർട്ടോ ലെഗുയിസാമോക്കടുത്താണ് വിമാനം തകർന്നുവീണത്. സി-130 ഹെർക്കുലീസ് വിഭാഗത്തിൽപ്പെട്ട വ്യോമസേനാ വിമാനമാണ് അപകടത്തിൽപെട്ടത്. 110 സൈനികരാണ് വിമാനത്തിലുണ്ടായിരുന്നത്. 67 പേരെ [more…]
കൊടുങ്ങല്ലൂരിൽ ഫ്ളാറ്റിലെ ഫ്രിഡ്ജിൽനിന്ന് ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി…
കൊടുങ്ങല്ലൂരിൽ ഫ്ളാറ്റിലെ ഫ്രിഡ്ജിൽനിന്ന് ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി ചാത്തേടത്ത് പറമ്പിലുള്ള ഫ്ളാറ്റിൽ താമസിക്കുന്ന യുവ ദമ്പതികളുടെ മുറിയിൽ നിന്നാണ് മൂന്ന് മാസത്തോളം പ്രായമുള്ള ഭ്രൂണം കണ്ടെത്തിയത്. രഹസ്യവിവരത്തെത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഭ്രൂണം [more…]
ജീവിക്കാൻ അനുവദിക്കണമെന്ന് മൊണാലിസയും ഭർത്താവും…
ജീവിക്കാൻ അനുവദിക്കണമെന്ന് മൊണാലിസയും ഭർത്താവും ഇരുവരും ആധാർ കാർഡുകൾ മാധ്യമങ്ങൾക്ക് മുന്നിൽ ആദ്യചിത്രത്തിൻ്റെ സംവിധായകൻ തന്നെ മൂന്ന് വട്ടം സമ്മതമില്ലാതെ സ്പർശിക്കാൻ ശ്രമിച്ചുവെന്ന് മൊണാലിസ : വിവാദം ഉണ്ടാക്കുന്നത് ഈ ഡയറക്ട്ടർ കുംഭമേള വൈറൽ [more…]
ട്രെയിൻ യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ… റീഫണ്ട് നിയമങ്ങളിൽ വൻ പരിഷ്കാരങ്ങൾ…
ട്രെയിൻ യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി ടിക്കറ്റ് ക്യാൻസലേഷൻ, റീഫണ്ട് നിയമങ്ങളിൽ വൻ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ടിക്കറ്റ് റദ്ദാക്കുന്നവർക്ക് തുക വേഗത്തിൽ ലഭ്യമാക്കാനും യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്താനുമാണ് പുതിയ നീക്കം. യാത്രയ്ക്ക് [more…]
വിശുദ്ധ വാരത്തിൽ പ്രവേശന പരീക്ഷകൾ നിശ്ചയിച്ചത് പ്രതിഷേധാർഹം : അഡ്വ.ബിജു ഉമ്മൻ
വിശുദ്ധ വാരത്തിൽ പ്രവേശന പരീക്ഷകൾ നിശ്ചയിച്ചത് പ്രതിഷേധാർഹം : അഡ്വ.ബിജു ഉമ്മൻ വിശുദ്ധ വാരത്തിന്റെ പുണ്യ ദിനങ്ങൾ പരീക്ഷാക്കാലമാക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ. ദേശീയ [more…]
നിർണായക പാകിസ്ഥാൻ നീക്കം, സമാധാന ചർച്ചകൾക്ക് വേദിയാകാൻ ഇസ്ലാമാബാദ്; അമേരിക്ക – ഇറാൻ മധ്യസ്ഥനീക്കങ്ങളിൽ ഇടപെടൽ
നിർണായക പാകിസ്ഥാൻ നീക്കം, സമാധാന ചർച്ചകൾക്ക് വേദിയാകാൻ ഇസ്ലാമാബാദ്; അമേരിക്ക – ഇറാൻ മധ്യസ്ഥനീക്കങ്ങളിൽ ഇടപെടൽ പശ്ചിമേഷ്യയിൽ ആഴ്ചകളായി തുടരുന്ന യുദ്ധത്തിന് അന്ത്യം കുറിക്കാനുള്ള നിർണായക ചർച്ചകൾക്ക് പാകിസ്ഥാൻ വേദിയായേക്കുമെന്ന് റിപ്പോർട്ട്. ഈ ആഴ്ച [more…]
കൊടുങ്ങല്ലൂര് ഭരണിക്കിടെ പൊലീസ് അതിക്രമം’ എന്ന രീതിയില് വീഡിയോ… സിനിമ ചിത്രീകരണം വിവാദത്തില്… അനുമതി ഇല്ല
കൊച്ചി: കൊടുങ്ങല്ലൂര് ഭരണിയ്ക്കിടെ നടത്തിയ സിനിമാ ചിത്രീകരണം വിവാദത്തില്. കോമരത്തിന്റെ വേഷം കെട്ടിയവരും പൊലീസും തമ്മിലുളള സംഘട്ടനമാണ് ചിത്രീകരിച്ചത്. സിനിമാ ചിത്രീകരണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില് തെറ്റായ രീതിയില് പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമുയര്ന്നു. ഇതോടെ വിശദീകരണവുമായി [more…]
