Category: News
News
ശബരിമല സ്വർണക്കൊള്ള കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും…
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശാസ്ത്രീയ പരിശോധന ഫലം ലഭ്യമാകാത്തതിനാൽ തിരഞ്ഞെടുപ്പിന് മുൻപ് അന്തിമ റിപ്പോർട്ട് സമർപ്പിക്കില്ലെന്നാണ് സൂചന. ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി ഇന്ന് ഹാജരാക്കും. [more…]
’ കേരളം, കനത്ത ചൂട് തുടരും; 12 ജില്ലകളില് യെലോ അലര്ട്…എന്നാൽ വേനൽച്ചൂടിന് ആശ്വാസമായി മറ്റന്നാൾ മുതൽ സംസ്ഥാനത്ത് വേനൽമഴ ലഭിച്ചേക്കുമെന്ന പ്രവചനം ആശ്വാസം…
സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, മറ്റ് ഒമ്പത് ജില്ലകളിൽ [more…]
‘പ്രയാസ ഘട്ടത്തിൽ വീടിന്റെ കടബാധ്യതയിൽ നിന്നും മോചിപ്പിച്ച എന്റെ പാർട്ടിയോട് കടപ്പെട്ടിരിക്കുന്നു’: എംകെ മുനീർ…
വീടിനെ കടബാധ്യതയില് നിന്നും മോചിപ്പിച്ചതിന് തന്റെ പാര്ട്ടിയോട് ജീവിതത്തിലുടനീളം കടപ്പെട്ടിരിക്കുന്നുവെന്ന് മുസ്ലിം ലീഗ് നേതാവും മുന് മന്ത്രിയുമായ എം കെ മുനീര്. ‘വിഷമിക്കേണ്ട, പാര്ട്ടി കൂടെയുണ്ട്’ എന്ന ആശ്വാസവാക്കുകള്ക്ക് അദ്ദേഹം ഫേസ്ബുക്കിലൂടെ നന്ദി അറിയിച്ചു. [more…]
വ്യാജവാർത്ത പ്രചരിപ്പിച്ചാൽ പണി കിട്ടും! സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ കർശന നടപടിയുമായി കേരള പോലീസ്, നിരവധി യുആർഎല്ലുകൾ നീക്കം ചെയ്തു…
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടികളുമായി കേരള പോലീസ്. സോഷ്യൽ മീഡിയ വഴി വ്യാജവാർത്തകളും തെറ്റായ വ്യാഖ്യാനങ്ങളും പ്രചരിപ്പിക്കുന്ന നിരവധി അക്കൗണ്ടുകളും യുആർഎല്ലുകളും ഇതിനകം തന്നെ നീക്കം [more…]
കേരള രാഷ്ട്രീയത്തിലെ നിലപാടുകളുടെ രാജകുമാരന്; വിഡി സതീശനെ പുകഴ്ത്തി പി കെ ശശി…
കേരള രാഷ്ട്രീയത്തിലെ നിലപാടുകളുടെ രാജകുമാരനാണ് വിഡി സതീശനെന്ന് മുൻ സിപിഎം നേതാവ് പി കെ ശശി. ഒറ്റപ്പാലത്തെ യുഡിഎഫ് കൺവെൻഷനിലാണ് യുഡിഎഫ് സ്ഥാനാർത്ഥിയായ പി കെ ശശി പ്രതിപക്ഷ നേതാവ് വിഡി സതീശനെ പുകഴ്ത്തിയത്. [more…]
ദീർഘകാലമായി കോൺഗ്രസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡൽഹി അക്ബർ റോഡിലെ കെട്ടിടത്തിൽനിന്ന് പാർട്ടിയെ ഉടൻ ഒഴിപ്പിച്ചേക്കും…
ദീർഘകാലമായി കോൺഗ്രസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡൽഹി അക്ബർ റോഡിലെ കെട്ടിടത്തിൽനിന്ന് പാർട്ടിയെ ഉടൻ ഒഴിപ്പിച്ചേക്കും. 1978 മുതൽ പാർട്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കെട്ടിടം ഒഴിയണമെന്നാവശ്യപ്പെട്ടുള്ള കേന്ദ്രത്തിന്റെ നോട്ടിസ് ഏതാനും ദിവസങ്ങൾക്ക് മുൻപ് ലഭിച്ചതായി [more…]
കഴിഞ്ഞ പത്തു വര്ഷമായി കേരളം ലോകത്തിന് മുന്നില് ഉയര്ത്തിപ്പിടിക്കുന്നത് ജനപക്ഷത്ത് നിന്നുള്ള ഉറച്ച ബദല് വികസന മാതൃകയാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കഴിഞ്ഞ പത്തു വര്ഷമായി കേരളം ലോകത്തിന് മുന്നില് ഉയര്ത്തിപ്പിടിക്കുന്നത് ജനപക്ഷത്ത് നിന്നുള്ള ഉറച്ച ബദല് വികസന മാതൃകയാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സര്ക്കാരിന്റെ കടുത്ത സാമ്പത്തിക ഉപരോധങ്ങളും പ്രതിപക്ഷത്തിന്റെ നിഷേധാത്മക നിലപാടുകളും [more…]
നിയമസഭാ തെരഞ്ഞെടുപ്പ്: സൂക്ഷ്മപരിശോധന പൂർത്തിയായി; 1637 പത്രികകൾ സ്വീകരിച്ചു, 337 എണ്ണം തള്ളി…
നിയമസഭാ തെരഞ്ഞെടുപ്പ്: സൂക്ഷ്മപരിശോധന പൂർത്തിയായി; 1637 പത്രികകൾ സ്വീകരിച്ചു, 337 എണ്ണം തള്ളി നിയമസഭാ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി. തെരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്ന് ലഭിക്കുന്ന ഏറ്റവും ഒടുവിലത്തെ കണക്കുപ്രകാരം 337 പത്രികകൾ [more…]
മുഖ്യമന്ത്രി സ്ഥാനത്തെകുറിച്ചുള്ള ചർച്ച ഇപ്പോള് ഉയർത്തിക്കൊണ്ടു വരേണ്ടതില്ലെന്ന് മുതിർന്ന കോണ്ഗ്രസ് നേതാക്കൾ…
മുഖ്യമന്ത്രി സ്ഥാനത്തെകുറിച്ചുള്ള ചർച്ച ഇപ്പോള് ഉയർത്തിക്കൊണ്ടു വരേണ്ടതില്ലെന്ന് മുതിർന്ന കോണ്ഗ്രസ് നേതാക്കൾ മുഖ്യമന്ത്രി സ്ഥാനത്തെകുറിച്ചുള്ള ചർച്ച ഇപ്പോള് ഉയർത്തിക്കൊണ്ടു വരേണ്ടതില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 100 സീറ്റ് നേടി അധികാരത്തിൽ വരുകയാണ് ലക്ഷ്യം.ഒരു മുഖ്യമന്ത്രി [more…]
യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണം ചൂട് പിടിപ്പിക്കാൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ…
യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണം ചൂട് പിടിപ്പിക്കാൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ. കോഴിക്കോട് ബീച്ചിൽ വൈകിട്ട് 4 മണിക്കാണ് പൊതുസമ്മേളനം നടക്കുന്നത്. ബീച്ചിലെ പരിപാടിക്ക് ശേഷം പ്രത്യേകം സജ്ജീകരിച്ച ബസ്സിലായിരിക്കും രാഹുൽഗാന്ധി കരിപ്പൂർ എയർപോർട്ടിലേക്ക് [more…]
