Category: News
News
കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങൾക്കായുള്ള പൊതു സോഫ്റ്റ് വെയർ തയ്യാറാക്കാനുള്ള പദ്ധതിയിൽ 700 കോടി രൂപയുടെ തട്ടിപ്പിന് നീക്കമെന്ന് രമേശ് ചെന്നിത്തല…
കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങൾക്കായുള്ള പൊതു സോഫ്റ്റ് വെയർ തയ്യാറാക്കാനുള്ള പദ്ധതിയിൽ 700 കോടി രൂപയുടെ തട്ടിപ്പിന് നീക്കമെന്ന് രമേശ് ചെന്നിത്തല ലോകത്തിലെ തന്നെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ ടാറ്റ കൺസൾട്ടൻസിക്ക് നൽകാൻ [more…]
വട്ടിയൂര്ക്കാവില് സിപിഐഎം ബിജെപി ഡീല് വ്യക്തമെന്ന് കെ മുരളീധരന്; ശുദ്ധ അസംബന്ധമെന്ന് ആര് ശ്രീലേഖ…
തിരുവനന്തപുരം: വട്ടിയൂര്ക്കാവിലെ ബിജെപി-സിപിഐഎം ഡീല് ആരോപണത്തില് വാക് പോര് കടുക്കുന്നു. ബിജെപി സ്ഥാനാര്ത്ഥി ആര്. ശ്രീലേഖയ്ക്ക് വേണ്ടി പ്രവര്ത്തിക്കുന്ന ബിജെപി കൗണ്സിലര്മാര് രാത്രി പ്രശാന്തിനൊപ്പമാണെന്ന കെ. മുരളീധരന്റെ ആരോപണത്തിലാണ് വാക്പോര്. കെ. മുരളീധരന് ധൈര്യമുണ്ടെങ്കില് [more…]
ആറാട്ടുപുഴ തറയ്ക്കൽ പൂരം മാർച്ച് 29ന്…
ആറാട്ടുപുഴ തറയ്ക്കൽ പൂരം മാർച്ച് 29ന് ആറാട്ടുപുഴ: ഭക്തിയുടേയും ആഘോഷത്തിന്റേയും സമന്വയമായ ആറാട്ടുപുഴ തറക്കൽ പൂരം മാർച്ച് 29നാണ്. ആറാട്ടുപുഴ ശാസ്താവ് തറയ്ക്കൽപ്പൂരത്തിൻ നാൾ രാവിലെ എട്ടു മണിക്ക് പിടിക്കപ്പറമ്പ് ആനയോട്ടത്തിന് സാക്ഷ്യം വഹിക്കാൻ [more…]
വ്യക്തിത്വ അവകാശം ലംഘിക്കാൻ അനുവദിക്കില്ല… മോഹൻലാലിന്റെ ഹർജിയിൽ കർശന നടപടി…
ന്യൂഡല്ഹി: തന്റെ അറിവോ സമ്മതമോ ഇല്ലാതെ രൂപവും ശബ്ദവും വാണിജ്യ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതിനെതിരെ നടൻ മോഹൻലാൽ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. നടന്റെ ഹർജി പരിഗണിച്ച ഡൽഹി ഹൈക്കോടതി അനുകൂല നടപടി സ്വീകരിച്ചു. [more…]
വിവാഹിതനായ പുരുഷൻ മറ്റൊരു സ്ത്രീയുമായി ലിവ്-ഇൻ ബന്ധത്തിൽ കഴിയുന്നത് കുറ്റകരമല്ലെന്ന് അലഹബാദ് ഹൈക്കോടതി…
വിവാഹിതനായ പുരുഷൻ മറ്റൊരു സ്ത്രീയുമായി ലിവ്-ഇൻ ബന്ധത്തിൽ കഴിയുന്നത് കുറ്റകരമല്ലെന്ന് അലഹബാദ് ഹൈക്കോടതി. സമൂഹത്തിന്റെ ധാർമ്മിക ബോധം മുൻനിർത്തി വ്യക്തികളുടെ പൗരാവകാശങ്ങൾ നിഷേധിക്കാനാവില്ലെന്ന് ജസ്റ്റിസ് ജെ.ജെ. മുനീർ, ജസ്റ്റിസ് തരുൺ സക്സേന എന്നിവരടങ്ങിയ ഡിവിഷൻ [more…]
രാവിലെ എഴുന്നേറ്റാൽ നുണ പറയലാണ് വി ഡി സതീശൻ്റെ പണിയെന്ന് എം വി ഗോവിന്ദൻ…
രാവിലെ എഴുന്നേറ്റാൽ നുണ പറയലാണ് വി ഡി സതീശൻ്റെ പണിയെന്ന് എം വി ഗോവിന്ദൻ രാവിലെ എഴുന്നേറ്റാൽ നുണ പറയലാണ് വി ഡി സതീശൻ്റെ പണിയെന്ന് എം വി ഗോവിന്ദൻ.അത് ഉറങ്ങും വരെ തുടരും.ആർഎസ്എസിനെ [more…]
വീണ്ടും ലോക്ഡൗണ്? അഭ്യൂഹം മാത്രമെന്ന് കേന്ദ്രം; നിലവിൽ അത്തരമൊരു സാഹചര്യം രാജ്യത്തില്ലെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി…
രാജ്യത്ത് വീണ്ടും ലോക്ഡൗൺ നടപ്പിലാക്കുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തള്ളി കേന്ദ്രസർക്കാർ. നിലവിൽ അത്തരമൊരു സാഹചര്യം രാജ്യത്തില്ലെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ‘എനർജി [more…]
ആലപ്പുഴയില് പള്ളി സെമിത്തേരിയുടെ മതില് ചാടിക്കടന്ന് കല്ലറകളുടെ മുകളിലിരുന്ന് യുവാക്കളുടെ ലഹരി ഉപയോഗവും റീല് ചിത്രീകരണവും…
ആലപ്പുഴയില് പള്ളി സെമിത്തേരിയുടെ മതില് ചാടിക്കടന്ന് കല്ലറകളുടെ മുകളിലിരുന്ന് യുവാക്കളുടെ ലഹരി ഉപയോഗവും റീല് ചിത്രീകരണവും. കഴിഞ്ഞ ദിവസം പുലര്ച്ചെ രണ്ടരയ്ക്ക് ആലപ്പുഴ പൂന്തോപ്പ് സെന്റ് ഫ്രാന്സിസ് അസീസി പള്ളിയിലാണ് സംഭവം. സെമിത്തേരിയുടെ മതില് [more…]
കൊച്ചി: കൊച്ചി എടയാർ വ്യവസായ മേഖലയിലുണ്ടായ തീപിടിത്തത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു ഒരു മരണം, നിരവധി പേർക്ക് പരിക്ക്…
കൊച്ചി: കൊച്ചി എടയാർ വ്യവസായ മേഖലയിലുണ്ടായ തീപിടിത്തത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. തീപിടിത്തത്തിൽ ഒരാൾ മരിച്ചു. പി ജി ലൂബ്രിക്കൻസ് എന്ന ഓയിൽ കമ്പനിയിലാണ് ഇന്നലെ രാവിലെ തീപിടിത്തമുണ്ടായത്. മറ്റ് ജീവനക്കാർക്ക് പരുക്കേറ്റിട്ടുണ്ട്. [more…]
പശ്ചിമേഷ്യൻ സംഘർഷം: എണ്ണക്ഷാമം നേരിടാൻ രാജ്യം സജ്ജം: മുഖ്യമന്ത്രിമാരുമായി മോദി ഇന്ന് സംസാരിക്കും…
പശ്ചിമേഷ്യൻ സംഘർഷം: എണ്ണക്ഷാമം നേരിടാൻ രാജ്യം സജ്ജം: മുഖ്യമന്ത്രിമാരുമായി മോദി ഇന്ന് സംസാരിക്കും പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷത്തെ തുടർന്നുള്ള രാജ്യത്തെ എണ്ണ പ്രതിസന്ധി ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ഇന്ന് വൈകീട്ട് [more…]
