News

കൊച്ചി: കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഇന്ത്യ-ഹോങ്കോങ് രാജ്യാന്തര ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്ക് വിരാമമായി. ജിസിഡിഎ ആവശ്യപ്പെട്ട സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക തിങ്കളാഴ്ച അടയ്ക്കാമെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ (കെഎഫ്എ) സത്യവാങ്മൂലം നൽകിയതോടെയാണ് [more…]

Estimated read time 0 min read
News

പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർക്കെതിരായ ലൈംഗിക പീഡന പരാതിയിൽ യുവതിക്ക് നീതി കിട്ടണമെന്ന് കോൺഗ്രസ് സ്ഥാനാർഥി രമേശ് പിഷാരടി .

പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർക്കെതിരായ ലൈംഗിക പീഡന പരാതിയിൽ യുവതിക്ക് നീതി കിട്ടണമെന്ന് കോൺഗ്രസ് സ്ഥാനാർഥി രമേശ് പിഷാരടി . സംഭവം തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയാകില്ല. താൻ പാലക്കാട് വന്നിട്ട് 10 ദിവസമേ ആയിട്ടുള്ളൂ. തൻ്റെ [more…]

Estimated read time 0 min read
News

വിഷം ഉള്ളിൽച്ചെന്ന മകനുമായി ആശുപത്രിയിലേക്ക് പാഞ്ഞ ആംബുലൻസ് മറിഞ്ഞ് മാതാവ് മരിച്ചു…

വിഷം ഉള്ളിൽച്ചെന്ന മകനുമായി ആശുപത്രിയിലേക്ക് പാഞ്ഞ ആംബുലൻസ് മറിഞ്ഞ് മാതാവ് മരിച്ചു വിഷം ഉള്ളിൽച്ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പാഞ്ഞ ആംബുലൻസ് മറിഞ്ഞ് യുവാവിന്റെ മാതാവ് മരിച്ചു. നല്ലേപ്പിള്ളി നരിച്ചിറ തെക്കേദേശത്ത് ജോറാമ്മ (53) ആണ് [more…]

Estimated read time 1 min read
News

ഈസ്റ്റർ ദിനത്തിലെ ജെഇഇ മെയിൻ പരീക്ഷ മാറ്റാൻ അപേക്ഷിക്കാം.

ഈസ്റ്റർ ദിനത്തിലെ ജെഇഇ മെയിൻ പരീക്ഷ മാറ്റാൻ അപേക്ഷിക്കാം. ഈ വിഷയത്തിൽ കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ വാക്കാലുള്ള ഉറപ്പ് ലഭിച്ചതായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു. ഏപ്രിൽ രണ്ട് മുതൽ 10 [more…]

Estimated read time 1 min read
News

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 19-ാം പതിപ്പിന് ഇന്ന് വൈകുന്നേരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കൊടിയേറും …

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 19-ാം പതിപ്പിന് ഇന്ന് വൈകുന്നേരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കൊടിയേറും . നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഹോം ഗ്രൗണ്ടില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടുന്നതോടെ 2026 സീസണിലെ പോരാട്ടങ്ങള്‍ക്ക് [more…]

Estimated read time 1 min read
News

“സേഫ് ഓട്ടോസ് – ഫ്രണ്ട്സ് ഓഫ് പോലീസ്” പദ്ധതി: ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് പരിശീലനം നൽകി തൃശ്ശൂർ റൂറൽ പോലീസ് *.

“സേഫ് ഓട്ടോസ് – ഫ്രണ്ട്സ് ഓഫ് പോലീസ്” പദ്ധതി: ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് പരിശീലനം നൽകി തൃശ്ശൂർ റൂറൽ പോലീസ് *. പരിപാടിയുടെ രണ്ടാം ഘട്ടത്തിൽ വാടാനപ്പള്ളി, വലപ്പാട്, അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്ന് [more…]

Estimated read time 1 min read
News

ലഡാക്കിലെ സോജി ലാ പാസിൽ ഹിമപാതം; 7 മരണം, നിരവധി പേർക്ക് പരിക്ക്; ശ്രീനഗർ-ലേ ഹൈവേ അടച്ചു…

ലഡാക്കിലെ സോജി ലാ പാസിൽ ശ്രീനഗർ-ലേ ഹൈവേയിലുണ്ടായ ഹിമപാതത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഉണ്ടായ വൻ മഞ്ഞുവീഴ്ചയെത്തുടർന്ന് ഏകദേശം 15 വാഹനങ്ങൾ പൂർണമായോ ഭാഗികമായോ മഞ്ഞിനടിയിലകപ്പെട്ടതായി [more…]

Estimated read time 1 min read
News

മലങ്കര ഓർത്തഡോക്‌സ് സഭയില്‍ ആത്മീയസുഗന്ധം നിറച്ച്‌ വിശുദ്ധ മൂറോൻ കൂദാശ നടന്നു…

മലങ്കര ഓർത്തഡോക്‌സ് സഭയില്‍ ആത്മീയസുഗന്ധം നിറച്ച്‌ വിശുദ്ധ മൂറോൻ കൂദാശ നടന്നു എട്ട് വർഷത്തെ ഇടവേളയ്ക്കശേഷം നടന്ന കൂദാശയ്ക്ക് സഭാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികനായിരുന്നു.നീണ്ടനാളത്തെ പ്രാർത്ഥനകൾക്കും ജാഗരത്തിനും ശേഷമാണ് [more…]

Estimated read time 1 min read
News

ശബരിമല കേസിൽ നിലപാട് കടുപ്പിക്കാൻ കേന്ദ്രം…

ശബരിമലയിലെ യുവതീപ്രവേശന വിധിക്കെതിരെ സുപ്രീം കോടതിയിൽ ശക്തമായ നിലപാട് സ്വീകരിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. മതാചാരങ്ങളിൽ തീർപ്പുകൽപ്പിക്കാൻ കോടതികൾക്ക് അധികാരമില്ലെന്നും, ഭരണഘടനയുടെ 25 (1) അനുച്ഛേദം പ്രകാരം മതപരിഷ്‌കരണം കൊണ്ടുവരാനുള്ള അവകാശം വ്യക്തികൾക്കില്ലെന്നും കേന്ദ്രം [more…]

Estimated read time 0 min read
News

ഒല്ലൂര്‍ നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ 35 വർഷത്തെ ചരിത്രത്തിൽ ആദ്യമായി തുടര്‍ച്ചയായി എംഎൽഎയായ ആളെന്നും ഹാട്രിക് വിജയം ലക്ഷ്യമെന്നും കെ. രാജന്‍…

നിലവിലെ സംസ്ഥാന മന്ത്രിസഭയിലെ ഒരംഗം മത്സരിക്കുന്ന മണ്ഡലമാണ് ഒല്ലൂർ. സിപിഐ നേതാവും നിലവിലെ റവന്യൂ വകുപ്പ് മന്ത്രിയുമായ കെ. രാജന്‍ തുടര്‍ച്ചയായ മൂന്നാം തവണയും എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി ഒല്ലൂരില്‍ നിന്ന് ജനവിധി തേടുന്നു. ഒല്ലൂര്‍ [more…]