Estimated read time 1 min read
News

പ്രിയദർശിനി സൗജന്യ ബസ് യാത്രയുടെ ഉദ്ഘാടന ദിവസം ബസ് ഓടിക്കുക കെഎസ്‌ആർടിസിയുടെ ആദ്യ വനിതാ ഡ്രൈവർ ഷീല…

പ്രിയദർശിനി സൗജന്യ ബസ് യാത്രയുടെ ഉദ്ഘാടന ദിവസം ബസ് ഓടിക്കുക കെഎസ്‌ആർടിസിയുടെ ആദ്യ വനിതാ ഡ്രൈവർ ഷീല. ഉദ്ഘാടന ദിവസം ബസ്സിലെ കണ്ടക്ടറും വനിതയായിരിക്കും. 3125 ബസ്സുകളിലാണ് സൗജന്യ യാത്രാ സൗകര്യം ലഭിക്കുക. മുഖ്യമന്ത്രിയും [more…]

Estimated read time 0 min read
News

മുഖ്യമന്ത്രി ഇടപെട്ടു; വിനോദിനിക്കുള്ള ധനസഹായം കുടിശിക ഉള്‍പ്പെടെ ഉടന്‍ വിതരണം ചെയ്യും…

മുഖ്യമന്ത്രി ഇടപെട്ടു; വിനോദിനിക്കുള്ള ധനസഹായം കുടിശിക ഉള്‍പ്പെടെ ഉടന്‍ വിതരണം ചെയ്യും വിനോദിനിക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നാലു മാസം മുടങ്ങിയ സംഭവത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇടപെട്ടു. വനിത ശിശുക്ഷേമ വകുപ്പിന്റെ സ്‌പോണ്‍സര്‍ഷിപ്പ് [more…]

Estimated read time 1 min read
News

മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും…

മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നടതുറന്ന് [more…]

Estimated read time 0 min read
News

ആരോഗ്യ വകുപ്പിൻ്റെ അനാസ്ഥ മൂലം പാലക്കാട് കൈ മുറിച്ച് മാറ്റേണ്ടി വന്ന വിനോദിനിക്ക് സർക്കാർ പ്രഖ്യാപിച്ച പ്രതിമാസ ധനസഹായം മുടങ്ങി…

ആരോഗ്യ വകുപ്പിൻ്റെ അനാസ്ഥ മൂലം പാലക്കാട് കൈ മുറിച്ച് മാറ്റേണ്ടി വന്ന വിനോദിനിക്ക് സർക്കാർ പ്രഖ്യാപിച്ച പ്രതിമാസ ധനസഹായം മുടങ്ങി 4 മാസമായി 4000 രൂപ കിട്ടുന്നില്ല. പണം കിട്ടിയത് രണ്ടു മാസം മാത്രമാണ്. [more…]

Estimated read time 0 min read
News

നിപ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ആരോഗ്യവകുപ്പ് ഏകോപനമില്ലെന്നും വളരെ ശോചനീയമായ നിലയാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ…

നിപ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ആരോഗ്യവകുപ്പ് ഏകോപനമില്ലെന്നും വളരെ ശോചനീയമായ നിലയാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിപയെ സര്‍ക്കാര്‍ വേണ്ട ഗൗരവത്തോടെ കാണുന്നില്ലെന്ന് പിണറായി വിജയന്‍ വിമര്‍ശിച്ചു. ആരോഗ്യമന്ത്രിയുടെ ജാഗ്രതയോടെയുള്ള ഇടപെടലുണ്ടായില്ല. [more…]

Estimated read time 0 min read
News

സ്ത്രീകളുടെ സൗജന്യയാത്ര സംബന്ധിച്ച്‌ ജീവനക്കാർക്ക് സർക്കുലർ പുറത്തിറക്കി കെഎസ്‌ആർടിസി…

സ്ത്രീകളുടെ സൗജന്യയാത്ര സംബന്ധിച്ച്‌ ജീവനക്കാർക്ക് സർക്കുലർ പുറത്തിറക്കി കെഎസ്‌ആർടിസി ബസിന്റെ മുൻവശത്തും വാതിലുകള്‍ക്കും സമീപം പ്രിയദർശിനി എന്ന സ്റ്റിക്കർ പതിക്കണം. അതുപോലെ തന്നെ കയറുന്ന സ്റ്റോപ്പും ഇറങ്ങുന്ന സ്റ്റോപ്പും ടിക്കറ്റില്‍ രേഖപ്പെടുത്തണം. അധിക ലഗേജിന് [more…]

Estimated read time 0 min read
News

ഊട്ടോളി രാമനെന്ന ആനയുടെ ഉടമസ്ഥാവകാശ തർക്കത്തിൽ നിർണായക ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീം കോടതി…

ഊട്ടോളി രാമനെന്ന ആനയുടെ ഉടമസ്ഥാവകാശ തർക്കത്തിൽ നിർണായക ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീം കോടതി. ആനയെ അടിയന്തരമായി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് സുരക്ഷിതമായി പാർപ്പിക്കണമെന്ന് സുപ്രാീം കോടതി ഉത്തരവിട്ടു. തർക്കത്തിൽ അന്തിമ വിധി വരെ വനം [more…]

Estimated read time 0 min read
News

ഐസിസി വനിതാ ടി20 ലോകകപ്പ് ഇന്ന് മുതല്‍ ജൂലൈ 5 വരെ ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി അരങ്ങേറും…

ഐസിസി വനിതാ ടി20 ലോകകപ്പ് ഇന്ന് മുതല്‍ ജൂലൈ 5 വരെ ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി അരങ്ങേറും. ആകെ 12 ടീമുകള്‍ മാറ്റുരയ്‌ക്കുന്ന ടൂര്‍ണമെന്റില്‍ 33 ആവേശപ്പോരാട്ടങ്ങളാണ് ആരാധകരെ കാത്തിരിക്കുന്നത്. ആതിഥേയരായ ഇംഗ്ലണ്ടിന് പുറമെ ഓസ്ട്രേലിയ, [more…]

Estimated read time 1 min read
News

മുരാരി ബാബു അന്തരിച്ചു…

മുരാരി ബാബു അന്തരിച്ചു ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ പെരുന്ന തെക്കേടത്ത് മുരാരി ബാബു (54) അന്തരിച്ചു. അമൃത ആശുപത്രിയിൽ വെള്ളിയാഴ്ച രാത്രിയിലായിരുന്നു അന്ത്യം.മൂന്നു മാസമായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതി [more…]

Estimated read time 1 min read
News

കേരള കേന്ദ്ര സര്‍വകലാശാലയില്‍ അധ്യാപക സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു…

കേരള കേന്ദ്ര സര്‍വകലാശാലയില്‍ അധ്യാപക സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളില്‍ പ്രൊഫസര്‍ 8 (മാനേജ്‌മെന്റ് സ്റ്റഡീസ്, മാത്തമാറ്റിക്‌സ്, എജ്യൂക്കേഷന്‍, മലയാളം, ലിംഗ്വിസ്റ്റിക്‌സ്, സുവോളജി, ലോ, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്‌സ്), അസോസിയേറ്റ് [more…]