Category: News
News
കോഴിക്കോട് ജില്ലയില് പുതിയ നിപ കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്…
കോഴിക്കോട് ജില്ലയില് പുതിയ നിപ കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്. ക്വാറന്റൈനിലുള്ള മൂന്നുപേരെ നിരീക്ഷണത്തിനായി ആശുപത്രിയില് പ്രവേശിപ്പിക്കുകയും സ്രവങ്ങള് പരിശോധനക്കയക്കുകയും ചെയ്തിട്ടുണ്ട്. നിലവില് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളയാള്ക്ക് മെഡിക്കല് ബോര്ഡിന്റെ തീരുമാനപ്രകാരം [more…]
മേജർ രവിക്ക് എതിരെ പരാതി നൽകി പിണറായിവിജയൻ …
മേജർ രവിക്ക് എതിരെ പരാതി നൽകി പിണറായി പ്രശസ്ത നടന് ഇന്നസെന്റിന് അന്ത്യോപചാരം അര്പ്പിക്കാന് എത്തിയതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് മേജര് രവി നടത്തിയ വസ്തുതാ വിരുദ്ധവും അപകീര്ത്തികരവുമായ പരാമര്ശവും തുടര്ന്ന് നടന്ന നവ [more…]
വീട്ടില് ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ച കേസില് 25 കാരിക്കെതിരെ പോലീസ് കേസെടുത്തു…
വീട്ടില് ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ച കേസില് 25 കാരിക്കെതിരെ പോലീസ് കേസെടുത്തു. തളിപ്പറമ്പ്, പുളിപ്പറമ്പ സ്വദേശി സ്നേഹ മെർളിനെതിരെയാണ് മേല്പ്പറമ്പ് പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്. പ്രതിക്കെതിരെ സഹോദരങ്ങളായ ആണ്കുട്ടിയെയും പെണ്കുട്ടിയെയും പീഡിപ്പിച്ചതുള്പ്പടെ [more…]
മയക്കുമരുന്ന് കടത്താൻ ശ്രമിച്ച മുൻ മിസ്സിസ് കേരള മത്സരാർഥി മുംബൈ വിമാനത്താവളത്തിൽ പിടിയിൽ…
മയക്കുമരുന്ന് കടത്താൻ ശ്രമിച്ച മുൻ മിസ്സിസ് കേരള മത്സരാർഥി മുംബൈ വിമാനത്താവളത്തിൽ പിടിയിൽ. 2025-ലെ മിസ്സിസ് കേരള മത്സരത്തിലെ മത്സരാർഥിയായിരുന്ന ഹർഷ സണ്ണി (28) ആണ് 11.82 കോടി രൂപയുടെ കഞ്ചാവുമായി അറസ്റ്റിലായത്.ഈ മാസം [more…]
കൊച്ചിയില് നടി ആക്രമിക്കപ്പെട്ട കേസില് അതിജീവിതയുടെ ഹർജി ഹൈക്കോടതി ഫയലില് സ്വീകരിച്ചു…
കൊച്ചിയില് നടി ആക്രമിക്കപ്പെട്ട കേസില് അതിജീവിതയുടെ ഹർജി ഹൈക്കോടതി ഫയലില് സ്വീകരിച്ചു കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡും പെൻഡ്രൈവും ഹാജരാക്കണമെന്ന് നിർദേശമുണ്ട്. മെമ്മറി കാർഡും പെൻഡ്രൈവും നേരിട്ട് കോടതിയില് ഹാജരാക്കണമെന്നാണ ഹൈക്കോടതി നിർദേശിച്ചത്. [more…]
സൗജന്യയാത്ര: നഷ്ടം മറികടക്കാന് നീക്കങ്ങളുമായി KSRTC; ഒര്ഡിനറിക്ക് പകരം ഫാസ്റ്റ്, സിറ്റി ഫാസ്റ്റ് ബസുകള്…
ഓര്ഡിനറി സര്വീസുകള്ക്ക് പകരം കൂടുതല് ഫാസ്റ്റ്, സിറ്റി ഫാസ്റ്റ് ബസുകള് ഇറക്കാനാണ് മാനേജ്മെന്റ് നീക്കം. നഗര ഡിപ്പോകളുടെ മാതൃകയില് മറ്റ് ഡിപ്പോകളിലും ഫാസ്റ്റ് ബസുകള് വര്ധിപ്പിക്കാനും തീരുമാനമുണ്ട്. ജൂണ് 15 മുതലാണ് എല്ലാ പ്രായത്തിലുമുള്ള [more…]
കോഴിക്കോട്ട് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില് പ്രതിരോധ നടപടികള് ഊർജിതമാക്കി ആരോഗ്യവകുപ്പ്…
കോഴിക്കോട്ട് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില് പ്രതിരോധ നടപടികള് ഊർജിതമാക്കി ആരോഗ്യവകുപ്പ് രോഗബാധ സ്ഥിരീകരിച്ച രാമനാട്ടുകര സ്വദേശിയായ 43കാരന് നിരവധി ആളുകളുമായി സമ്പർക്കമുണ്ടായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. രോഗിയുടെ റൂട്ട് [more…]
ഇറാനില് ഇന്ന് രാത്രി ശക്തമായ ആക്രമണം നടത്തും: ഡോണള്ഡ് ട്രംപ്…
ഇറാനില് ഇന്ന് രാത്രി ശക്തമായ ആക്രമണം നടത്തും: ഡോണള്ഡ് ട്രംപ് ഇറാനെതിരേ ഇന്ന് രാത്രി ശക്തമായ വ്യോമാക്രമണം നടത്തുമെന്നും ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാര്ഗ് ദ്വീപ് ഉള്പ്പടെയുള്ള ഊര്ജ്ജ ഇന്ഫ്രാസ്ട്രക്ചറുകള് അധികം വൈകാതെ [more…]
ബിജെപിക്കെതിരെയും ഇലക്ഷൻ കമ്മീഷനെതിരെയും കടുത്ത ആരോപണങ്ങളുമായി ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി…
ബിജെപിക്കെതിരെയും ഇലക്ഷൻ കമ്മീഷനെതിരെയും കടുത്ത ആരോപണങ്ങളുമായി ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി. മുൻപ് നടന്ന ‘വോട്ട് ചോരി’ക്കും ‘സർക്കാർ ചോരി’ക്കും പിന്നാലെ ബിജെപി ഇപ്പോള് രാജ്യസഭാ തിരഞ്ഞെടുപ്പില് ‘സീറ്റ് ചോരി’ നടത്തുകയാണെന്ന് രാഹുല് [more…]
കെഎസ്ആർടിസി വഴി നടപ്പിലാക്കുന്ന പുതിയ സൗജന്യയാത്രാ പദ്ധതിയെക്കുറിച്ചുള്ള ആശങ്കകള് തള്ളി ഗതാഗത മന്ത്രി…
കെഎസ്ആർടിസി വഴി നടപ്പിലാക്കുന്ന പുതിയ സൗജന്യയാത്രാ പദ്ധതിയെക്കുറിച്ചുള്ള ആശങ്കകള് തള്ളി ഗതാഗത മന്ത്രി. ഇത് കെഎസ്ആർടിസിയുടെ സ്വന്തം പദ്ധതിയല്ലെന്നും യുഡിഎഫ് സർക്കാരിന്റെ കൃത്യമായ ക്ഷേമപ്രവർത്തനമാണെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി ജോണ് പറഞ്ഞു. തിരിച്ചടവിനെ [more…]
