Estimated read time 1 min read
News

Rainbow Group Films ൻ്റെ ബാനറിൽ Dr: സതീഷ് ബാബു കഥ സംവിധാനം ചെയ്ത് ശ്രീകേഷ് ജിത്തു ജയപാൽ തിരക്കഥ ഒരുക്കിയ റഷീദ് മാമുകോയ. റിൻ ഷാദ്, എന്നിവർ മുഖ്യ വേഷത്തിലെത്തി, പ്രഷീബ്, അശ്വതി നായിക നായകൻ മാരായി കലാഭവൻ നാരയണൻ കുട്ടി, ശ്രീജിത്ത് രവി , ടോണി, വിനോദ് കോവൂർ, സാബു കൃഷ്‌ണ .ഷെജിൻ,നിസാർ മാമുക്കോയ, കൊമ്പക്കാട് കുഞ്ഞാപ്പു , സുരേന്ദ്രൻ. മഹേഷ് മടിക്കൈ , അരോഷ്. വിപിൻ . ശ്രേയ , ആരാധ്യ. സരസ്വതി ജി നായർ , തുടങ്ങിയവർ വേഷമണിയുന്ന ഈ ചിത്രം പോസ്റ്റ് പ്രൊഡകഷൻ വർക്കുകൾ ചെന്നൈയിൽ പുരോഗമിക്കുന്നു…

Rainbow Group Films ൻ്റെ ബാനറിൽ Dr: സതീഷ് ബാബു കഥ സംവിധാനം ചെയ്ത് ശ്രീകേഷ് ജിത്തു ജയപാൽ തിരക്കഥ ഒരുക്കിയ റഷീദ് മാമുകോയ. റിൻ ഷാദ്, എന്നിവർ മുഖ്യ വേഷത്തിലെത്തി, പ്രഷീബ്, അശ്വതി [more…]

Estimated read time 1 min read
News

നടി ഗൗതമി അണ്ണാഡിഎംകെയില്‍ നിന്നു രാജി വെച്ചു.

നടി ഗൗതമി അണ്ണാഡിഎംകെയില്‍ നിന്നു രാജി വെച്ചു. അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറിയായ എടപ്പാടി കെ. പളനിസ്വാമിക്ക് നല്‍കിയ കത്തിലൂടെയാണ് പ്രാഥമിക അംഗത്വത്തില്‍ നിന്നും പ്രചാരണ വിഭാഗം സംസ്ഥാന ഉപകാര്യദർശി സ്ഥാനത്തുനിന്നും താൻ രാജിവെക്കുന്ന കാര്യം [more…]

Estimated read time 0 min read
News

സംസ്ഥാനത്തെ അഭയകേന്ദ്രങ്ങളുടെ പ്രവർത്തനത്തിൽ കർശന നിരീക്ഷണം, ലൈസൻസില്ലാത്തവ അടച്ചുപൂട്ടും, സാമൂഹികനീതി വകുപ്പ്…

സംസ്ഥാനത്തെ അഭയകേന്ദ്രങ്ങളുടെ പ്രവർത്തനത്തിൽ കർശന നിരീക്ഷണവുമായി സാമൂഹികനീതി വകുപ്പ്. കുട്ടികൾ, വയോധികർ, മാനസിക വെല്ലുവിളി നേരിടുന്നവർ തുടങ്ങിയവർ താമസിക്കുന്ന എല്ലാ അഭയകേന്ദ്രങ്ങളിലും സമഗ്ര പരിശോധന നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തിയാൽ [more…]

Estimated read time 0 min read
News

കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്ഘാടനത്തിൽ നിന്ന് സിപിഎം എം.എൽ എ മാർ വിട്ടുനിൽക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ…

കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്ഘാടനത്തിൽ നിന്ന് സിപിഎം എം.എൽ എ മാർ വിട്ടുനിൽക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യു​ഡി​എ​ഫ് സ​ർ​ക്കാ​ർ പറയു​ന്ന​ത​ല്ലെ ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും ഇ​ത് ആ​ളെ പ​റ്റി​ക്ക​ൽ ആ​ണെ​ന്നും ഗോവി​ന്ദ​ൻ [more…]

Estimated read time 0 min read
News

‘മിന്നൽ മാജിക്’ ബ്രാൻഡി പുറത്തിറക്കുന്നത് വിശദമായ പഠന ശേഷം മതിയെന്ന് യുഡിഎഫ് സർക്കാർ; സമഗ്ര അന്വേഷണത്തിന് ഉത്തരവ്…

‘മിന്നൽ മാജിക്’ ബ്രാൻഡി പുറത്തിറക്കുന്നത് വിശദമായ പഠന ശേഷം മതിയെന്ന് യുഡിഎഫ് സർക്കാർ; സമഗ്ര അന്വേഷണത്തിന് ഉത്തരവ് കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ അവസാന നാളുകളിൽ വലിയ കോലാഹലങ്ങളോടെ നിർമാണോദ്ഘാടനം നിർവഹിച്ച ‘മിന്നൽ മാജിക്’ ബ്രാൻഡി [more…]

Estimated read time 1 min read
News

പനിച്ചൂടില്‍ വിറച്ച് സംസ്ഥാനം; 13 ദിവസത്തിനിടെ 41 മരണം, മുന്‍കരുതല്‍ ശക്തമാക്കി ആരോഗ്യവകുപ്പ്

 സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം അതീവ ഭീതിജനകമായ അവസ്ഥയിലേക്ക് നീങ്ങുന്നു. കഴിഞ്ഞ 13 ദിവസത്തിനിടെ മാത്രം സംസ്ഥാനത്ത് വിവിധ പകർച്ചവ്യാധികൾ ബാധിച്ച് 41 പേർക്കാണ് ജീവൻ നഷ്ടമായത്. ഇടവിട്ടു പെയ്യുന്ന കനത്ത മഴ രോഗവ്യാപനം അതിരൂക്ഷമാക്കാൻ [more…]

Estimated read time 0 min read
News

അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക വെട്ടിച്ചുവെന്ന ആരോപണം: അന്വേഷണത്തിന് എസ്ഐടിയെ രൂപീകരിച്ച് സർക്കാർ…

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തിരിമറി ആരോപണം അന്വേഷിക്കാൻ ഉത്തർ പ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘ (എസ്ഐടി) ത്തിന് രൂപം നൽകി. ലക്നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത് ഐഎഎസിൻ്റെ നേതൃത്വത്തിലുള്ള സംഘത്തിൽ [more…]

Estimated read time 1 min read
News

ബ്രസീലിനെ പിടിച്ചുകെട്ടി മൊറോക്കോ; ഗ്രൂപ്പ് സിയിലെ പോരാട്ടത്തില്‍ സമനില (1-1)

ബ്രസീലിനെ പിടിച്ചുകെട്ടി മൊറോക്കോ; ഗ്രൂപ്പ് സിയിലെ പോരാട്ടത്തില്‍ സമനില (1-1) സൂപ്പർ താരം നെയ്‌മറുടെ അഭാവത്തില്‍ ഇറങ്ങിയ ബ്രസീലിന് ആദ്യ മത്സരത്തിൽ സമനില. കഴിഞ്ഞ ലോകകപ്പിലെ അട്ടിമറിക്കാരെന്ന വിശേഷണം നിലനിർത്തി മൊറോക്കോ ബ്രസീലിനെ 1-1 [more…]

Estimated read time 0 min read
News

ഇന്നും ശക്തമായ മഴ തുടരും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്…

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. സംസ്ഥാനത്തെ നാലു ജില്ലകളില്‍ ഇന്ന് ശക്തമായ മഴ പ്രവചിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ [more…]

Estimated read time 1 min read
News

പശ്ചിമേഷ്യൻ യുദ്ധ അവസാനിപ്പിക്കാനുള്ള കരാറിൽ ഇന്ന് ഒപ്പുവയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

പശ്ചിമേഷ്യൻ യുദ്ധ അവസാനിപ്പിക്കാനുള്ള കരാറിൽ ഇന്ന് ഒപ്പുവയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുഎസ്-ഇറാൻ സമാധാന കരാർ ഇന്ന് യാഥാർത്ഥ്യമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കരാർ ഒപ്പുവച്ചാൽ ഉടനടി ഹോർമുസ് കടലിടുക്ക് എല്ലാവർക്കുമായി [more…]