Estimated read time 1 min read
News

CPI(M)  ഇരിങ്ങാലക്കുട ആൽത്തറ പരിസരത്ത് പ്രതിഷേധ പ്രകടനവും,ധർണ്ണയും നടത്തി…

ഗാർഹിക പീഠനം-ബി.ജെ.പി സൗത്ത് ജില്ലാ പ്രസിഡൻ്റിനെ അറസ്റ്റ് ചെയ്യുക. CPI(M) പ്രതിഷേധ പ്രകടനവും,ധർണ്ണയും നടത്തിബി.ജെ.പി സൗത്ത് ജില്ലാ പ്രസിഡണ്ട് എ.ആർ.ശ്രീകുമാർ തൻ്റെ ഭാര്യയെ നിരന്തരമായി ഗാർഹിക പീഡനത്തിന് വിധേയമാക്കുകയും, അവരെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും [more…]

Estimated read time 0 min read
News

അങ്കണവാടി ഹെൽപ്പറുടെ കൊലപാതകത്തിൽ പ്രതി കുറ്റം സമ്മതിച്ചുവെന്ന് പൊലീസ്…

അങ്കണവാടി ഹെൽപ്പറുടെ കൊലപാതകത്തിൽ പ്രതി കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് ഗവിയിലെ അങ്കണവാടി ഹെൽപ്പറുടെ കൊലപാതകത്തിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ്. ആദിവാസി വിഭാഗത്തിൽ പെട്ട വിനോദ് കുമാർ എന്നയാളാണ് യുവതിയെ കൊലപ്പെടുത്തിയത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ [more…]

Estimated read time 0 min read
News

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ…

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സർക്കാരിന്റെ ശ്രമങ്ങൾ തടയുമെന്നും സർക്കാർ വ്യക്തമാക്കി. നയപ്രഖ്യാപന പ്രസം ഗത്തിലാണ് പ്രസ്‌താവന. തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി. [more…]

Estimated read time 0 min read
News

ഓക്‌സിജനില്‍ ജീപാസ് ഡിജിറ്റല്‍ ഇന്‍ഫ്രാറെഡ് കുക്കര്‍ പ്രത്യേക ഓഫറില്‍…

ഓക്‌സിജനില്‍ ജീപാസ് ഡിജിറ്റല്‍ ഇന്‍ഫ്രാറെഡ് കുക്കര്‍ പ്രത്യേക ഓഫറില്‍ രണ്ട് വര്‍ഷത്തെ വാറന്റി കോട്ടയം: അടുക്കളകളെ കൂടുതല്‍ സ്മാര്‍ട്ടാക്കാന്‍ ജീപാസിന്റെ ഡിജിറ്റല്‍ ഇന്‍ഫ്രാറെഡ് കുക്കര്‍ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് ഷോറൂമുകളില്‍ പ്രത്യേക ഓഫറില്‍ [more…]

Estimated read time 1 min read
News

മോഹൻലാൽ ഇനി തൂഫാൻ വാറിയർ; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോർത്തു…

മോഹൻലാൽ ഇനി തൂഫാൻ വാറിയർ; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോർത്തു. ലഹരി വിമുക്ത കേരളം ലക്ഷ്യമിട്ട് ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ കേരള പോലീസ് നയിക്കുന്ന പ്രത്യേക ദൗത്യമായ ‘ഓപ്പറേഷൻ തൂഫാൻ – ദ [more…]

Estimated read time 1 min read
News

പശ്ചിമേഷ്യൻ സംഘർഷങ്ങള്‍ക്ക് അറുതി വരുത്താൻ ലക്ഷ്യമിട്ടുള്ള ചരിത്രപ്രധാനമായ ധാരണാപത്രത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറാനും ഒപ്പുവെച്ചു…

പശ്ചിമേഷ്യൻ സംഘർഷങ്ങള്‍ക്ക് അറുതി വരുത്താൻ ലക്ഷ്യമിട്ടുള്ള ചരിത്രപ്രധാനമായ ധാരണാപത്രത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറാനും ഒപ്പുവെച്ചു മൂന്ന് മാസത്തിലേറെ നീണ്ട കടുത്ത യുദ്ധത്തിന് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മില്‍ വലിയൊരു നയതന്ത്ര വഴിത്തിരിവിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്. [more…]

Estimated read time 0 min read
News

തൃശൂർ ജില്ലയിൽ വീണ്ടും ഷിഗെല്ല …

തൃശൂർ ജില്ലയിൽ വീണ്ടും ഷിഗെല്ല . അരിമ്പൂരിലെ ദമ്പതികൾക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.ഇന്നലെയാണ് ഇരുവർക്കും രോ ഗബാധ സ്ഥിരീകരിച്ചത്.ചികിത്സയിലുള്ള ദമ്പതികളുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് അധികൃതർ അറിയിച്ചു.ഇതോടെ ജില്ലയിലെ ഷിഗെല്ല രോ ഗബാധിതരുടെ എണ്ണം ഏഴായി. അതേസമയം, [more…]

Estimated read time 0 min read
News

ടെലഗ്രാം നിരോധിച്ചു…

ടെലഗ്രാം നിരോധിച്ചു ദേശീയതലത്തിൽ വൻ വിവാദങ്ങൾക്ക് വഴിവെച്ച നീറ്റ് പരീക്ഷാ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ, പ്രമുഖ മെസ്സേജിങ് ആപ്പായ ടെലഗ്രാമിന് കേന്ദ്ര സർക്കാർ താൽക്കാലിക വിലക്കേർപ്പെടുത്തി. കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്റെ നിർദേശത്തെത്തുടർന്ന് ഗൂഗ്ൾ തങ്ങളുടെ പ്ലേ [more…]

Estimated read time 0 min read
News

സമാധാന കരാറിന് ശേഷം ഹോർമൂസ് വഴി ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ കപ്പൽ ഇന്ന് ഗുജറാത്തിലെ ദഹേജ് തുറമുഖത്ത് എത്തും…

സമാധാന കരാറിന് ശേഷം ഹോർമൂസ് വഴി ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ കപ്പൽ ഇന്ന് ഗുജറാത്തിലെ ദഹേജ് തുറമുഖത്ത് എത്തും യുഎ സ് സൈനിക ഉപരോധം നീക്കിയതോടെ കപ്പൽ പുറപ്പെട്ടത്. 62,370 മെട്രിക് ടൺ എൽഎൻജിയുമായാണ് [more…]

Estimated read time 1 min read
News

ലോകകപ്പ് ഫുട്ബോളിൽ കരുത്തരുടെ പോരാട്ടത്തിൽ ഇംഗ്ലണ്ടിന് ഉജ്‌ജ്വല ജയം…

ലോകകപ്പ് ഫുട്ബോളിൽ കരുത്തരുടെ പോരാട്ടത്തിൽ ഇംഗ്ലണ്ടിന് ഉജ്‌ജ്വല ജയം. നായകൻ ഹാരി കെയ്ൻ്റെ ഇരട്ട ഗോൾ മികവിൽ, രണ്ടിനെതിരെ നാലുഗോളുകൾക്ക് ക്രൊയേഷ്യയെ തകർത്തു. കളിയിലുടനീളം വേഗതയും ഒതുക്കവും തീർത്തു ഇരുകൂട്ടരും. ആക്രമണവും പ്രത്യാക്രമണവും ഒരുപോലെ. [more…]