Category: News
News
തിരുവനന്തപുരം ∙ ലോകകപ്പ് ഫുട്ബോൾ പ്രചരണാർഥം സംസ്ഥാന കായികവകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ തനിക്കായി സംഘാടകർ ഒരുക്കിയ പ്രത്യേക ഇരിപ്പിടം ഒഴിവാക്കി മന്ത്രി ഒ.ജെ. ജനീഷ്. വൈകിട്ട് മാനവീയം വീഥിയിൽ ആയിരുന്നു കായികവകുപ്പ് ലോകകപ്പ് ഫുട്ബോൾ പ്രചരണ പരിപാടിയായ ‘TRIONDA 2K26’ സംഘടിപ്പിച്ചത്.
തിരുവനന്തപുരം ∙ ലോകകപ്പ് ഫുട്ബോൾ പ്രചരണാർഥം സംസ്ഥാന കായികവകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ തനിക്കായി സംഘാടകർ ഒരുക്കിയ പ്രത്യേക ഇരിപ്പിടം ഒഴിവാക്കി മന്ത്രി ഒ.ജെ. ജനീഷ്. വൈകിട്ട് മാനവീയം വീഥിയിൽ ആയിരുന്നു കായികവകുപ്പ് ലോകകപ്പ് ഫുട്ബോൾ [more…]
ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി യു.എസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് …
ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി യു.എസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് . ഉച്ചകോടിയുടെ ഭാഗമായി ഇരുനേതാക്കളും ഒരുമിച്ച് പങ്കെടുത്ത ഉച്ചഭക്ഷണ വേളയിലായിരുന്നു ട്രംപ് മോദിയെ പ്രശംസകൊണ്ട് മൂടിയത്. പ്രധാനമന്ത്രി മോദി [more…]
പിഎം ശ്രീ പദ്ധതി വേണ്ടെന്നു വയ്ക്കാൻ ഇടതു സർക്കാർ കേന്ദ്രത്തിനു കത്തു നല്കിയിട്ടില്ലന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.
പിഎം ശ്രീ പദ്ധതി വേണ്ടെന്നു വയ്ക്കാൻ ഇടതു സർക്കാർ കേന്ദ്രത്തിനു കത്തു നല്കിയിട്ടില്ലന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പകരം, പദ്ധതിയുമായി ബന്ധപ്പെട്ട് 92 കോടി രൂപയിലധികം വാങ്ങി. അതു കൂടാതെ 106 കോടി [more…]
കർണാടക സർക്കാരിന് കീഴിലുള്ള ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ വാസ്കുലാർ സയൻസസ് ആൻഡ് റിസർച്ചില് 24 മണിക്കൂറിനിടെ 11 രോഗികള് മരിച്ചു…
കർണാടക സർക്കാരിന് കീഴിലുള്ള ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ വാസ്കുലാർ സയൻസസ് ആൻഡ് റിസർച്ചില് 24 മണിക്കൂറിനിടെ 11 രോഗികള് മരിച്ചു. ഹൃദ്രോഗത്തിന് ചികിത്സ തേടിയെത്തിയ 77 രോഗികളില് 11 രോഗികളാണ് ബുധനാഴ്ച [more…]
സ്വകാര്യ ബസ് സർവീസുകള് സർക്കാർ ഭാഗികമായി ഏറ്റെടുക്കണം: കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ…
സ്വകാര്യ ബസ് സർവീസുകള് സർക്കാർ ഭാഗികമായി ഏറ്റെടുക്കണം: കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം 19-ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ മുഖ്യമന്ത്രിയെ കാണുമെന്ന് ഭാരവാഹികള് [more…]
സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു…
സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു. ജൂൺ 30 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. എൽനിനോ കാരണം വൈദ്യുതി ലഭ്യതയിൽ വലിയ [more…]
നെടുമങ്ങാട് ഒന്നരവയസുകാരന്റെ കൊലപാതകം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; സർക്കാരിനോട് റിപ്പോർട്ട് തേടി…
നെടുമങ്ങാട് ഒന്നരവയസുകാരന്റെ കൊലപാതകം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; സർക്കാരിനോട് റിപ്പോർട്ട് തേടി നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി. അമ്മയും പങ്കാളിയും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ആണ് ഹൈക്കോടതി [more…]
2026 ലെ ശംഖുമുദ്ര പുരസ്കാരങ്ങള് ചലച്ചിത്ര സംവിധായകൻ ശ്രീ. ടി എസ് സുരേഷ് ബാബു വിതരണം ചെയ്തു…
2026 ലെ ശംഖുമുദ്ര പുരസ്കാരങ്ങള് ചലച്ചിത്ര സംവിധായകൻ ശ്രീ. ടി എസ് സുരേഷ് ബാബു വിതരണം ചെയ്തു കലാ, സാഹിത്യ, ആരോഗ്യ, വിദ്യാഭ്യാസ, ചലച്ചിത്ര, കാർഷിക, അദ്ധ്യാപക, വ്യാവസായിക രംഗത്തുള്ള പ്രതിഭകൾക്കുള്ള ശംഖുമുദ്ര പുരസ്കാരം [more…]
ശബരിമല ശ്രീകോവിലിന്റെ സ്വര്ണ്ണം പൂശിയ മേല്ക്കൂരയില് അസാധാരണ നിറംമാറ്റം; പരിശോധന…
പത്തനംതിട്ട: ശബരിമല ശ്രീകോവിലിന്റെ സ്വര്ണ്ണം പൂശിയ മേല്ക്കൂരയില് അസാധാരണമായ നിറം മാറ്റത്തില് ആശങ്ക. ഇതേത്തുടര്ന്ന് തിരുവാഭരണം കമ്മീഷണര് ഉള്പ്പെടെ ക്ഷേത്രത്തിലെയും ദേവസ്വം ബോര്ഡിലെയും മുതിര്ന്ന ഉദ്യോഗസ്ഥര് നിറംമാറ്റത്തില് പരിശോധന നടത്തി. മേല്ക്കൂരയുടെ ഒരു ഭാഗത്താണ് [more…]
കിലിയൻ എംബാപ്പെയുടെ റെക്കോർഡ് വേട്ടയുടെ കരുത്തില് 2026 ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില് ഫ്രാൻസിന് തകർപ്പൻ ജയം…
കിലിയൻ എംബാപ്പെയുടെ റെക്കോർഡ് വേട്ടയുടെ കരുത്തില് 2026 ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില് ഫ്രാൻസിന് തകർപ്പൻ ജയം. ഗ്രൂപ്പ് ഐയിലെ ആവേശപ്പോരാട്ടത്തില് ഒന്നിനെതിരേ മൂന്ന് ഗോളുകള്ക്കാണ് ഫ്രാൻസ് കരുത്തരായ സെനഗലിനെ പരാജയപ്പെടുത്തിയത്. ഇരട്ട [more…]
