Category: News
News
ജൂണ് 30ഓടെ നിരവധി ബസുകൾ സര്വ്വീസ് നിര്ത്തും, ഇരട്ടത്താപ്പ് അവസാനിപ്പിക്കണം; ബജറ്റിനെതിരെ സ്വകാര്യബസ് ഉടമകൾ…
കൊച്ചി: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച 50 ശതമാനം ത്രൈമാസ നികുതി ഇളവ് സ്വകാര്യ ബസ് മേഖലയ്ക്ക് യാതൊരു പ്രയോജനവും ചെയ്യില്ലെന്ന് വ്യക്തമാക്കി ബസ് ഉടമകൾ സർക്കാരിനെതിരെ രംഗത്ത്. സർക്കാരിന്റേത് വലിയ പ്രഖ്യാപനമായി തോന്നാമെങ്കിലും തങ്ങൾക്ക് [more…]
ചക്രവാതച്ചുഴി: ഞായറാഴ്ച മുതല് മഴ ശക്തമാകാന് സാധ്യത; എട്ടു ജില്ലകളില് യെല്ലോ അലര്ട്ട്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച മുതല് മഴ ശക്തമാകാന് സാധ്യത. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട്, കണ്ണൂര്, കാസര്കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ [more…]
പ്രിയദർശിനി പദ്ധതിയെ തുടർന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ സ്വകാര്യ ബസുകളെ സഹായിക്കാൻ നടപടി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്…
പ്രിയദർശിനി പദ്ധതിയെ തുടർന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ സ്വകാര്യ ബസുകളെ സഹായിക്കാൻ നടപടി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ് പ്രൈവറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റേജ് ക്യാരേജ് ബസുകൾക്ക് ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി [more…]
എല്ലാ കുടുംബങ്ങള്ക്കും 25 ലക്ഷം രൂപയുടെ സൗജന്യ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി…പ്രാരംഭ ചെലവുകൾക്ക് ബജറ്റിൽ 10 കോടി…
എല്ലാ കുടുംബങ്ങള്ക്കും 25 ലക്ഷം രൂപയുടെ സൗജന്യ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി.
ജവാൻ റം ഉല്പ്പാദനം അഞ്ച് ദിവസത്തിനുള്ളില് പുനരാരംഭിക്കുമെന്ന് സർക്കാർ …
ജവാൻ റം ഉല്പ്പാദനം അഞ്ച് ദിവസത്തിനുള്ളില് പുനരാരംഭിക്കുമെന്ന് സർക്കാർ . എക്സൈസ് മന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ ധാരണയായത്. ഉല്പ്പാദനം പുനരാരംഭിക്കാൻ ആവശ്യമായ നടപടികള് ബെവ്കോ നേരിട്ട് സ്വീകരിക്കും. മദ്യം നിറയ്ക്കാനുള്ള [more…]
മലയാള സിനിമയുടെ സമഗ്ര വികസനവും സാംസ്കാരിക മുന്നേറ്റവും ലക്ഷ്യമിട്ട് ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളെ അഭിനന്ദിച്ച് നടൻ മോഹൻലാൽ…
തിരുവനന്തപുരം: മലയാള സിനിമയുടെ സമഗ്ര വികസനവും സാംസ്കാരിക മുന്നേറ്റവും ലക്ഷ്യമിട്ട് ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളെ അഭിനന്ദിച്ച് നടൻ മോഹൻലാൽ. സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സര്ക്കാരിന്റെ തീരുമാനത്തെ സന്തോഷപൂര്വ്വം സ്വാഗതം ചെയ്യുന്നുവെന്നും ഇത് [more…]
പുതുയുഗ കേരളം സൃഷ്ടിക്കുമെന്ന പ്രഖ്യാപനത്തോടെ 2026-2027ലെ പുതുക്കിയ സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശന്…
പുതുയുഗ കേരളം സൃഷ്ടിക്കുമെന്ന പ്രഖ്യാപനത്തോടെ 2026-2027ലെ പുതുക്കിയ സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശന്. അടുത്ത അഞ്ച് വര്ഷം യുഡിഎഫ് സര്ക്കാര് നടപ്പാക്കുന്ന വികസന പദ്ധതികളുടെ സൂചന നല്കുന്ന ബജറ്റെന്ന് വി [more…]
വടക്കാഞ്ചേരിയില് വിദ്യാർഥികളെ ബസില് കയറ്റാത്ത സംഭവത്തില് കണ്ടക്ടർക്കെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്…
വടക്കാഞ്ചേരിയില് വിദ്യാർഥികളെ ബസില് കയറ്റാത്ത സംഭവത്തില് കണ്ടക്ടർക്കെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. കണ്ടക്ടറുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. കൂടാതെ, ഇയാള്ക്ക് ബോധവല്ക്കരണ ക്ലാസില് പങ്കെടുക്കാനും നിർദേശം നല്കിയിട്ടുണ്ട്. കഴിഞ്ഞദിവസം വടക്കാഞ്ചേരിയിലായിരുന്നു [more…]
യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; വി.ഡി.സതീശൻ അവതരിപ്പിക്കുന്ന പുതുക്കിയ ബജറ്റിൽ കണ്ണുനട്ട് കേരളം…
യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; വി.ഡി.സതീശൻ അവതരിപ്പിക്കുന്ന പുതുക്കിയ ബജറ്റിൽ കണ്ണുനട്ട് കേരളം സംസ്ഥാനത്ത് പുതിയ യുഡിഎഫ് സർക്കാരിന്റെ കന്നി ബജറ്റ് ഇന്ന് രാവിലെ 9 മണിക്ക് നിയമസഭയിൽ അവതരിപ്പിക്കും. ധനകാര്യ വകുപ്പിന്റെ [more…]
അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം:മുഖ്യമന്ത്രിയുടെ ഓഫീസ് ഗവര്ണറുടെ ഓഫീസുമായി ബന്ധപ്പെട്ട് വിശദാംശങ്ങള് ആരാഞ്ഞു…
അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം:മുഖ്യമന്ത്രിയുടെ ഓഫീസ് ഗവര്ണറുടെ ഓഫീസുമായി ബന്ധപ്പെട്ട് വിശദാംശങ്ങള് ആരാഞ്ഞു. അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താന് ഗവര്ണര് വിവിധ വകുപ്പുകളുടെ യോഗം വിളിച്ചു ചേര്ത്ത വിവരം മാധ്യമ വാര്ത്തകളിലൂടെയാണ് സര്ക്കാരിന്റെ ശ്രദ്ധയില്പ്പെട്ടത് എന്നു [more…]
