Category: News
News
എസ് എഫ് ഐ സെക്രട്ടറിയേറ്റ് മാര്ച്ചിനിടെ ബ്ലേഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
എസ് എഫ് ഐ സെക്രട്ടറിയേറ്റ് മാര്ച്ചിനിടെ ബ്ലേഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പോലീസ് ബ്ലേഡ് കൊണ്ടുവന്നിട്ടില്ലെന്നും ലാത്തിയും തോക്കും ഉള്ള അവര്ക്ക് എന്തിനാണ് ബ്ലേഡ് എന്നും അദ്ദേഹം ചോദിച്ചു.എസ് [more…]
എഫ്.സി.ആർ.എ യിൽ ഒന്നും മറച്ചു വയ്ക്കാനില്ല : ഓർത്തഡോക്സ് സഭ…
എഫ്.സി.ആർ.എ യിൽ ഒന്നും മറച്ചു വയ്ക്കാനില്ല : ഓർത്തഡോക്സ് സഭ എഫ്.സി.ആർ.എയിൽ ഒന്നും മറച്ചുവെക്കാനില്ലെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. സഭയുടെ പ്രവർത്തനങ്ങൾ സുതാര്യമാണ്. രാജ്യത്തിന്റെ നിയമത്തിന് വിധേയമായിട്ടാണ് പ്രവർത്തിക്കുന്നത്. അതേസമയം ചട്ടങ്ങൾ പരിഷ്ക്കരിക്കും [more…]
വാണിജ്യ എൽപിജി സിലിണ്ടർ നിയന്ത്രണം നീക്കി കേന്ദ്രം…
വാണിജ്യ എൽപിജി സിലിണ്ടർ നിയന്ത്രണം നീക്കി കേന്ദ്രം പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം കേന്ദ്ര സർക്കാർ നീക്കി. വാണിജ്യ എൽപിജി വിതരണം പ്രതിസന്ധിക്ക് മുമ്പുള്ള നിലയിലേക്ക് പുനഃസ്ഥാപിക്കാൻ തീരുമാനിച്ചതായി [more…]
കോർപ്പറേഷൻ കെട്ടിടത്തിനുള്ളില് സിപിഎം-ബിജെപി കൗണ്സിലർമാർ തമ്മില് സംഘർഷം…
കോർപ്പറേഷൻ കെട്ടിടത്തിനുള്ളില് സിപിഎം-ബിജെപി കൗണ്സിലർമാർ തമ്മില് സംഘർഷം പ്രശ്നം നിയന്ത്രിക്കാൻ പൊലീസ് ഇടപെട്ടു. മേയർ വി വി രാജേഷിനെ സിപിഎം കൗണ്സിലർമാർ തടയാൻ ശ്രമിച്ചു. ഡെപ്യൂട്ടി മേയർ ആശാനാഥും സ്ഥലത്തുണ്ട്. സത്യപ്രതിജ്ഞാ വിവാദത്തിലാണ് സംഘർഷമുയർന്നത്. [more…]
താമരശേരിയില് സ്കൂള് വിദ്യാർഥിയുടെ വാട്ടർ ബോട്ടിലില് നിന്ന് വാറ്റ് ചാരായം കണ്ടെത്തി …
വിദ്യാര്ഥികൾ മദ്യം ഉപയോഗിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് അധ്യാപകർ നടത്തിയ പരിശോധനയിലാണ് വാറ്റ് ചാരായം കണ്ടെത്തിയത്. കുട്ടിയെ ചോദ്യം ചെയ്തതിൽ നിന്നും സഹപാഠിയായ വിദ്യാർഥി എത്തിച്ചു നല്കിയതാണ് എന്ന വിവരം ലഭിച്ചു. പല കുട്ടികൾക്കും ഇത്തരത്തിൽ [more…]
വന്വിലക്കുറവും ഓഫറും; ഓക്സിജനില് മിന്നല് പവര് സെയില് 26 മുതല് 30 വരെ…
വന്വിലക്കുറവും ഓഫറും; ഓക്സിജനില് മിന്നല് പവര് സെയില് 26 മുതല് 30 വരെ അഞ്ച് ദിവസം അടിപൊളി ഓഫറുകള് കോട്ടയം: ഓക്സിജന് ദി ഡിജിറ്റല് എ്ക്സ്പേര്ട്ടില് ജൂണ് 26 മുതല് 30 വരെ മിന്നല് [more…]
സി.എം.ആർ.എല്-എക്സാലോജിക് മാസപ്പടി കേസില് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള് വീണ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നില് ഹാജരായി…
സി.എം.ആർ.എല്-എക്സാലോജിക് മാസപ്പടി കേസില് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള് വീണ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നില് ഹാജരായി. നേരത്തെ ജൂണ് 29-ന് ഹാജരാകാമെന്നാണ് അറിയിച്ചിരുന്നതെങ്കിലും, തീരുമാനിച്ചതിലും നേരത്തെയാണ് അവർ അന്വേഷണ സംഘത്തിന് [more…]
മന്ത്രിയുടെ തലയില് ചൂട് പായസം വീണതിൽ അന്വേഷണം; സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന് ബിന്ദു കൃഷ്ണ…
കൊല്ലം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില് ചൂട് പായസം വീണ സംഭവത്തില് അന്വേഷണം. ഡിവൈഎസ്പി റാങ്കില് കുറയാത്ത ഉദ്യോഗസ്ഥന് സംഭവം അന്വേഷിക്കും. സംസ്ഥാന പൊലീസ് മേധാവിയാണ് അന്വേഷണത്തിന് നിര്ദ്ദേശം നല്കിയത്. തിരുവനന്തപുരം റെയിഞ്ച് ഡിഐജിക്കാണ് [more…]
ലോകകപ്പ് ഗ്രൂപ്പ് റൗണ്ടിലെ അവസാന പോരില് സ്കോട്ട്ലാൻഡിനെ തകർത്ത് ബ്രസീൽ നോകൗട്ടിലേക്ക്…
ലോകകപ്പ് ഗ്രൂപ്പ് റൗണ്ടിലെ അവസാന പോരില് സ്കോട്ട്ലാൻഡിനെ തകർത്ത് ബ്രസീൽ നോകൗട്ടിലേക്ക് എതിരില്ലാത്ത മൂന്ന് ഗോളിനാണ് കാനറപ്പട യൂറോപ്പിന്റെ കരുത്തുമായി എത്തിയ സ്കോട്ട്ലൻ്റിനെ തുരത്തിയത്. ബ്രസീലിന് വേണ്ടി വിനി ജൂനിയര് രണ്ട് ഗോളും മത്യേയൂസ് [more…]
സൗജന്യ അരി ഇനി മഞ്ഞക്കാർഡ് ഉള്ള കുടുംബങ്ങളിലെ അംഗങ്ങളുടെ എണ്ണം അനുസരിച്ച് പരിമിതപ്പെടുത്തും…
സൗജന്യ അരി ഇനി മഞ്ഞക്കാർഡ് ഉള്ള കുടുംബങ്ങളിലെ അംഗങ്ങളുടെ എണ്ണം അനുസരിച്ച് പരിമിതപ്പെടുത്തും ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന (എഎവൈ) മഞ്ഞ റേഷൻ കാർഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിനായി [more…]
