Estimated read time 0 min read
News

ഓൺലൈൻ ലേലത്തിൽ കെ.എൽ. 33 എസ് 9000 എന്ന ഫാൻസി നമ്പരിന് ഒൻപത് ലക്ഷം രൂപ…

ഓൺലൈൻ ലേലത്തിൽ കെ.എൽ. 33 എസ് 9000 എന്ന ഫാൻസി നമ്പരിന് ഒൻപത് ലക്ഷം രൂപ. ചങ്ങനാശ്ശേരി ജോയിൻ്റ് ആർ ടി ഓഫീസിൽ നടന്ന ലേലത്തിൽ ആണ് ഈ നമ്പർ ഉയർന്ന വിലയ്ക്ക് വെട്ടുകുഴിയിൽ [more…]

Estimated read time 0 min read
News

വണ്ടിപ്പെരിയാറിൽ കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി…

വണ്ടിപ്പെരിയാറിൽ കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി. ജനവാസ മേഖലയിലിറങ്ങി പ്രദേശവാസികളിൽ ഭീതി പരത്തിയ കടുവയെ പിടികൂടാനായി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത് നാല് വയസ്സോളം പ്രായമുള്ള ഒരു ആൺപുലി. പെരിയാർ കടുവ സങ്കേതത്തിൽ [more…]

Estimated read time 1 min read
News

വീണ്ടും അട്ടിമറി. പെനാൽറ്റി ഷൂട്ടൗട്ടിൽ മൊറോക്കോ നെതർലൻഡ്സിനെ കീഴടക്കി…

വീണ്ടും അട്ടിമറി. പെനാൽറ്റി ഷൂട്ടൗട്ടിൽ മൊറോക്കോ നെതർലൻഡ്സിനെ കീഴടക്കി പെനാൽറ്റി ഷൂട്ടൗട്ടിൽ നെതർലൻഡ്സിനെ കീഴടക്കി മൊറോക്കോ പ്രീക്വാർട്ടറിലേക്ക്.തുല്യശക്തികളുടെ പോരാട്ട കണ്ട മത്സരത്തിൽ ഒടുവിൽ തീർപ്പ് പെനാൽറ്റി ഷൂട്ടൗട്ടിൽ ആണ് നടന്നത്. നിശ്ചിത സമയത്തും അധികസമയത്തും [more…]

Estimated read time 0 min read
News

നിര്‍ണായക കണ്ടെത്തലുമായി എസ്ഐടി, ദ്വാരപാലക ശിൽപം കേടുവരുത്തിയതിന് പിന്നിലും പോറ്റിയുടെ ഇടപെടൽ, പോറ്റി നിര്‍മിച്ച് പീഠം അളവ് തെറ്റി തിരികെ കൊണ്ടുപോയി…

തിരുവനന്തപുരം: ദ്വാരപാലകശിൽപ്പത്തിൽ കേടുവരുത്തിയതിന് പിന്നിലും പോറ്റിയുടെ ഇടപെടലുണ്ടായതായി വിവരങ്ങൾ. പോറ്റി നിർമ്മിച്ച പീഠം സ്ഥാപിക്കുന്നതിനിടെയിലാണ് ശിൽപ്പത്തിന് കേടുപാട് സംഭവിച്ചത്. പീഠത്തിന്റെ അളവ് കൃത്യമല്ലാത്തതിനെ തുടർന്ന് പോറ്റി ഇത് തിരികെ കൊണ്ടുപോയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് [more…]

Estimated read time 1 min read
News

ഒരൊറ്റ ക്ലിക്കിൽ സർവതും വിരൽതുമ്പിൽ: ഇന്ന് ലോക സോഷ്യൽ മീഡിയ ദിനം…

ഇന്ന് ലോക സോഷ്യൽ മീഡിയ ദിനം. ആശയവിനിമയത്തിന്റെ മുഖം മാറ്റിയ സോഷ്യൽ മീഡിയ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. അതിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്താനാണ് ജൂൺ 30-ന് ലോക സോഷ്യൽ മീഡിയ ദിനം ആചരിക്കുന്നത്. ഒരൊറ്റ [more…]

Estimated read time 1 min read
News

കേരളത്തിൽ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത: മത്സ്യ ബന്ധനത്തിന് വിലക്ക്…

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, [more…]

Estimated read time 0 min read
News

ജപ്പാനെ മറികടന്ന് ബ്രസീല്‍ പ്രീക്വാർട്ടറില്‍…

ജപ്പാനെ മറികടന്ന് ബ്രസീല്‍ പ്രീക്വാർട്ടറില്‍. ലോക കപ്പ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ബ്രസീൽ ജൈത്രയാത്ര തുടരുന്നു. ജപ്പാനെ കീഴടക്കി ബ്രസീൽ പ്രീ ക്വാർട്ടറിലേക്ക് പ്രവേശിച്ചു ആദ്യ പകുതിയിൽ കേയ്ശു സാനോയിലൂടെ മുന്നിലെത്തിയ ജപ്പാനെ രണ്ട് ഗോളുകള്‍ [more…]

Estimated read time 0 min read
News

രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന പെട്രോള്‍, ഡീസല്‍ വില്പന നിയന്ത്രണങ്ങള്‍ ജൂലൈ 1 മുതല്‍ പൂർണ്ണമായും പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു…

രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന പെട്രോള്‍, ഡീസല്‍ വില്പന നിയന്ത്രണങ്ങള്‍ ജൂലൈ 1 മുതല്‍ പൂർണ്ണമായും പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. തിങ്കളാഴ്ച പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് ആഗോള വിതരണ [more…]

Estimated read time 0 min read
News

പമ്പയാറ്റിൽ നടന്ന ചമ്പക്കുളം മൂലം ജലോത്സവത്തിൽ അരോമ ബോട്ട് ക്ലബ്ബിന്റെ അരോമ ചുണ്ടൻ രാജപ്രമുഖൻ ട്രോഫിയിൽ മുത്തമിട്ടു…

*പമ്പയാറ്റിൽ നടന്ന ചമ്പക്കുളം മൂലം ജലോത്സവത്തിൽ അരോമ ബോട്ട് ക്ലബ്ബിന്റെ അരോമ ചുണ്ടൻ രാജപ്രമുഖൻ ട്രോഫിയിൽ മുത്തമിട്ടു* വാശിയേറിയ മത്സരത്തിൽ ഏഴ് ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 14 കളിവള്ളങ്ങളാണ് പങ്കെടുത്തത്. രഞ്ജിത്ത് സജീവന്റെ നേതൃത്വത്തിൽ [more…]

Estimated read time 0 min read
News

പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സംസ്ഥാനത്തിന് ഇനി പിൻമാറാൻ സാധിക്കില്ലെന്ന് മന്ത്രി എൻ.ഷംസുദ്ദീൻ…

പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സംസ്ഥാനത്തിന് ഇനി പിൻമാറാൻ സാധിക്കില്ലെന്ന് മന്ത്രി എൻ.ഷംസുദ്ദീൻ. കരാറില്‍ നിന്ന് പിൻമാറാൻ കേന്ദ്രസർക്കാരിന് മാത്രമേ അവകാശമുള്ളൂവെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ചോദ്യോത്തര വേളയില്‍ പ്രവീണ്‍കുമാർ എംഎല്‍എ ഉന്നയിച്ച ചോദ്യത്തിന് [more…]