Breaking News Kerala News

സൈബര്‍ അധിക്ഷേപം.. പൊലീസില്‍ പരാതി നല്‍കി അര്‍ജുന്റെ കുടുംബം.

സൈബര്‍ ആക്രമണത്തില്‍ പരാതി നല്‍കി ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം. സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. അര്‍ജുന്റെ സഹോദരി അഞ്ജുവാണ് പരാതി നല്‍കിയത്.വര്‍ഗീയ അധിക്ഷേപവും നടക്കുന്നതായി പരാതിയില്‍ പറയുന്നു.അര്‍ജുന്റെ കുടുംബം ഇന്നലെ [more…]

Breaking News Kerala News

ഷോർട്ട് സർക്യൂട്ട് ഭയന്ന് സിസിടിവി ഓഫാക്കി…തുണിക്കടയിൽ മോഷണം.

പെരിന്തൽമണ്ണയിൽ ടെക്സ്റ്റെയിൽ ഷോറൂമിൽ വൻ മോഷണം. പെരിന്തൽമണ്ണ ടൗണിൽ ഡി.വൈ.എസ്.പി ഓഫിസിനു സമീപമുള്ള വിസ്മയ സിൽക്‌സിലാണ് ചൊവ്വാഴ്ച മോഷണം നടന്നത്. പാന്റ്‌സ്, ഷർട്ട്, മാക്‌സി അടിവസ്ത്രങ്ങൾ എന്നിവയടക്കം അഞ്ചുക്ഷം രൂപ വിലവരുന്ന തുണിത്തരങ്ങൾ കളവു [more…]

Breaking News Kerala News

സെപ്തംബർ മാസത്തിൽ കെഎസ്ആർടിസി ചരിത്ര നേട്ടം കൈവരിച്ചു…ഗണേഷ് കുമാർ.

തിരുവനന്തപുരം: സെപ്തംബർ മാസത്തിൽ കെഎസ്ആർടിസി ചരിത്ര നേട്ടം കൈവരിച്ചെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ.കെഎസ്ആർടിസിയുടെ 85 ശതമാനം ഡിപ്പോകൾ സെപ്തംബറിൽ പ്രവർത്തന ലാഭം നേടി. കേരളത്തിലെ 93 ഡിപ്പോകളിൽ 85 [more…]

Breaking News Kerala News

മൺപാത്ര നിർമാണത്തിൻ്റെ മറവിൽ വാറ്റ്… 20 ലിറ്റർ കോടയും ചാരായവുമായി ഒരാൾ പിടിയിൽ.

കണ്ണൂർ മട്ടന്നൂരിൽ മൺപാത്ര നിർമ്മാണം മറയാക്കി വീടിനകത്ത് ചാരായം വാറ്റ് നടത്തിയ ആളെ ചാരായവും വാറ്റുപകരണങ്ങളുമായി എക്സൈസ് അറസ്റ്റ് ചെയ്തു. ചാവശ്ശേരി സ്വദേശിയായ കെ.പി.മണി (50 വയസ്) ആണ് അറസ്റ്റിലായത്.വീട്ടിൽ നിന്നും അഞ്ച് ലിറ്റർ [more…]

Breaking News International Kerala News

ജോലി അംബാനിക്ക് ഭക്ഷണമുണ്ടാക്കൽ..ശമ്പളം എത്രയെന്നോ?..

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കോടീശ്വരനാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനായ മുകേഷ് അംബാനി.ആഡംബര കാര്യത്തിൽ അംബാനിയുടെയുടെ കുടുംബം ഒട്ടും പിന്നിലല്ല, ലോകത്തിലെ ഏറ്റവും ചെലവേറിയ ഭവനത്തിലാണ് മുകേഷ് അംബാനിയും കുടുംബവും താമസിക്കുന്നത്. അറുന്നൂറിലേറെ ജീവനക്കാരാണ് [more…]

Breaking News Kerala News

ലോറിക്ക് അർജുന്‍റെ പേരിടരുതെന്ന് അമ്മ..ഞങ്ങൾക്ക് പൈസ വേണ്ട..ഇനിയും വേട്ടയാടിയാൽ നിയമനടപടി.

അര്‍ജുന്‍റെ ലോറി ഉടമ മനാഫിനെതിരെ അര്‍ജുന്‍റെ കുടുംബം ഉന്നയിച്ചത് ഗുരുതര ആരോപണങ്ങള്‍ . മനാഫ് നടത്തുന്നത് പിആര്‍ വര്‍ക്കാണെന്നും മനാഫിന്‍റെ സഹോദരനും ലോറിയുടെ ആര്‍സി ഉടമയുമായ മുബീൻ ആത്മാര്‍ത്ഥയോടെ കൂടെ നിന്നുവെന്നും അര്‍ജുന്‍റെ കുടുംബം [more…]

Breaking News Kerala News

മന്ത്രി എം ബി രാജേഷ് ഇടപെട്ടു…12 വര്‍ഷമായി നിഷേധിക്കപ്പെട്ട റേഷൻ കാർഡ് ലഭിച്ചു…സന്തോഷത്തിന്റെ നിറവിൽ മഹാദേവി.

സ്വന്തമായി റേഷന്‍ കാര്‍ഡ് വേണമെന്നത് കഴിഞ്ഞ 12 വര്‍ഷമായി മഹാദേവിയുടെ ആഗ്രഹമായിരുന്നു. അതിനായി അവര്‍ കയറിയിറങ്ങാത്ത ഓഫീസുകളില്ല. ഒടുവിൽ മന്ത്രി എം ബി രാജേഷ് ഇടപെട്ടാണ് മഹാദേവിക്ക് റേഷൻ കാർഡ് ലഭ്യമാക്കിയത്. മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ [more…]

Breaking News Kerala News

ലൈംഗികാതിക്രമ കേസ്…നിവിന്‍ പോളി മുന്‍കൂര്‍ ജാമ്യം തേടില്ല.

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ നടന്‍ നിവിന്‍ പോളി മുന്‍കൂര്‍ ജാമ്യം തേടില്ല. എഫ്‌ഐആര്‍ റദ്ദാക്കാന്‍ അപേക്ഷ നല്‍കേണ്ടതില്ലെന്നുമാണ് നടന്റെ തീരുമാനം. കേസ് എതിരാകില്ലെന്ന നിഗമത്തെ തുടര്‍ന്നാണ് തീരുമാനം. കോതമംഗലം സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ [more…]

Breaking News International Kerala News

ഇസ്രയിലിലേ ടെൽ അവീവിൽ വെടിവെപ്പ്..ഭീകരാക്രമണം.

തെക്കൻ ടെൽ അവീവിലെ ജാഫയിൽ വൻ വെടിവെപ്പ്.വെടിവെപ്പിൽ ഒന്നിലധികം ആളുകൾ കൊല്ലപ്പെട്ടു, വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിൻ്റെ റിപ്പോർട്ട് പ്രകാരം രണ്ട് തോക്കുധാരികളും കൊല്ലപ്പെട്ടതായി ഇസ്രായേൽ അറിയിച്ചു.ആക്രമണത്തിൽ നാലുപേർക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്.ജാഫയിലുണ്ടായ വെടിവെപ്പ് ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി [more…]

Breaking News International Kerala

ഇറാന്‍ മിസൈല്‍ ആക്രമണത്തിന് ഒരുങ്ങുന്നു..അതീവ ജാഗ്രതയിൽ ഇസ്രായേൽ.

ഇറാന്‍ മിസൈല്‍ ആക്രമണത്തിന് ഒരുങ്ങുന്നുവെന്ന് മുന്നറിയിപ്പുമായി അമേരിക്ക. ഇസ്രയേലിനെതിരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. ബങ്കറുകളിലേക്ക് മാറാന്‍ തയ്യാറായിരിക്കാന്‍ യുഎസ് എംബസി ജീവനക്കാര്‍ക്ക് അമേരിക്ക നിര്‍ദേശം നല്‍കി. തുടര്‍ന്ന് അതീവ ജാഗ്രതയിലാണ് ഇസ്രയേല്‍ [more…]