Breaking News Kerala News

പൂർണ നഗ്നനായി യുവാവിന്റെ ബൈക്ക് അഭ്യാസം…യുവാവിനെ മോട്ടോര്‍ വാഹന വകുപ്പും പോലീസും…

കൊച്ചി : പെരുമ്പാവൂർ നഗരത്തിൽ പൂർണ നഗ്നനായി യുവാവിന്റെ ബൈക്ക് അഭ്യാസം. തൊടുപുഴയിൽ നിന്നും ബൈക്കിൽ നഗ്നനായി വന്ന യുവാവിന്റെ ദൃശ്യം പെരുമ്പാവൂർ നഗരത്തിൽ വച്ചാണ് ചിലർ പകർത്തിയത്. ഇന്നലെ രാത്രി ഒരു മണിയോടെ [more…]

Breaking News Kerala News

കണ്ണൂര്‍ നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു..ഡ്രൈവര്‍ ഇറങ്ങിയോടി..പിന്നാലെ.

കണ്ണൂര്‍ നഗരത്തിലെ ദേശീയ പാതയില്‍ കാല്‍ടെക്‌സിലെ ചേംബര്‍ ഹാളിന് മുന്‍വശം കാര്‍ കത്തിനശിച്ചു. ഓടിച്ചിരുന്ന യുവാവ് ഇറങ്ങി ഓടിയതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വൈകീട്ട് നാലു മണിയോടെയാണ് സംഭവം.കക്കാട് കോര്‍ ജാന്‍ സ്‌കൂളിനടുത്തുള്ള സര്‍വീസ് സെന്ററിലേക്ക് [more…]

Breaking News Kerala News

ഒടുവിൽ പുറത്ത് ചാടി സിദ്ദീഖ്..കൊച്ചിയിൽ എത്തിയ സിദ്ദീഖ്.

ബലാല്‍സംഗ കേസില്‍ സുപ്രീം കോടതിയിൽ നിന്നും താത്ക്കാലിക ജാമ്യം ലഭിച്ചതിന് പിന്നാലെ ഒളിവ് ജീവിതം അവസാനിപ്പിച്ച് സിദ്ദീഖ്. കൊച്ചിയിൽ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം നോർത്തിലുള്ള അഡ്വക്കേറ്റ് ബി രാമൻ പിള്ളയുടെ ഓഫീസിലെത്തിയാണ് സിദ്ദിഖ് [more…]

Breaking News Kerala News

കൊച്ചിയിൽ വാടകവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.

കൊച്ചി: കൊച്ചിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി അനീഷ ജോർജിനെയാണ് കലൂരിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ച്ച സുഹൃത്തുമായുണ്ടായ പ്രശ്നത്തിൽ ഇടപെടണമെന്നും [more…]

Breaking News Kerala News

പീഡനക്കേസ്..നടൻ നിവിന്‍ പോളിയെ ചോദ്യം ചെയ്ത് അന്വേഷണസംഘം.

പീഡനക്കേസില്‍ നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥ ഐശ്വര്യ ഡോങ്‌റെയാണ് ചോദ്യം ചെയ്തത്. ദുബൈയില്‍ വെച്ച് പീഡിപ്പിച്ചെന്ന നേര്യമംഗലം സ്വദേശിനിയുടെ പരാതിയിലാണ് ചോദ്യം ചെയ്യല്‍.പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന നിവിന്‍ [more…]

Breaking News Kerala News

അങ്കമാലിയിൽ വീടിനുള്ളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ ഇടിമിന്നലേറ്റു..മൂന്ന് പേർക്ക് പൊള്ളലേറ്റു.

വീടിനുള്ളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ അങ്കമാലിയിൽ ഇടിമിന്നലേറ്റ് മൂന്ന് പേർക്ക് പൊള്ളലേറ്റു. അങ്കമാലി എടത്തോട് ചിറയപറമ്പിൽ വീട്ടിൽ ഷൈജൻ(48) മകൻ ഷാൻ (25), ഷാനിന്റെ ഭാര്യ സോന (22) എന്നിവർക്കാണ് പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം [more…]

Breaking News Kerala News

ആലപ്പുഴയിൽ എടിഎമ്മിൽ കവർച്ച.

ആലപ്പുഴ വള്ളികുന്നം കാഞ്ഞിരത്തുംമൂട്ടിൽ എടിഎമ്മിൽ കവർച്ചാ ശ്രമം. കവർച്ചക്കിടെ അലാറം മുഴങ്ങിയതോടെ കള്ളൻ ഓടി രക്ഷപ്പെട്ടു. മുഖംമൂടി ധരിച്ച് എത്തിയ കള്ളന്റെ ദൃശ്യങ്ങൾ എടിഎമ്മിന്റെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട് .പോലീസ് സംഭവം സ്ഥലത്തെത്തി അന്വേഷണം [more…]

Breaking News Kerala News

പാചകവാതക വില കൂട്ടി.

പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്.ഇതോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1740 രൂപയായി. മുംബൈയില്‍ 1692 രൂപയും കൊല്‍ക്കത്തയില്‍ 1850 [more…]

Breaking News Kerala News

വാട്‌സ്ആപ് ഗ്രൂപ്പില്‍ അശ്ലീല ചിത്രം പോസ്റ്റ് ചെയ്തു..മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെ കേസ്.

മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരുടെ വാട്‌സ്ആപ് ഗ്രൂപ്പില്‍ അശ്ലീല ചിത്രം പോസ്റ്റ് ചെയ്തതിനെതിരെ നല്‍കിയ പരാതിയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെ കേസെടുത്ത് പൊലീസ് .പൂയപ്പള്ളി നാല്‍ക്കവല സ്വദേശിനി നല്‍കിയ പരാതിയില്‍ മേക്കപ് ആര്‍ട്ടിസ്റ്റ് രതീഷ് അമ്പാടിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത് .2023 [more…]

Breaking News International Kerala News

സൂപ്പർസ്റ്റാർ രജനീകാന്ത് ആശുപത്രിയിൽ.

നടൻ രജനീകാന്ത് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ. ഉദരസംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ എത്തിയത്. ലോകേഷ് കനകരാജിന്റെ കൂലി സിനിമയുടെ ചിത്രീകരണത്തിന് ഇടയിൽ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.ആരോഗ്യനില തൃപ്തികരമാണെന്നും തുടർപരിശോധനകൾ നാളെ ആയിരിക്കുമെന്നുമാണ് വിവരം. ആരോഗ്യസ്ഥിതി [more…]