Category: Breaking News
തൃശൂരിലെ എടിഎം കൊള്ള…റമ്മി കളിച്ചു പണം കളഞ്ഞെന്ന് പ്രതികൾ.??
തൃശൂരിലെ എടിഎം കൊള്ളയിൽ പൊലീസിനോട് കുറ്റം സമ്മതിച്ച് പ്രതികൾ. തൃശൂർ ഈസ്റ്റ് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികളുടെ കുറ്റസമ്മത മൊഴി. കവർച്ചയ്ക്ക് എത്തിയ കാർ കോയമ്പത്തൂരിൽ വച്ച് കണ്ടെയ്നർ ലോറിയിൽ കയറ്റിയെന്നും 26 [more…]
ഒരു ബോട്ടിലിന് 40 രൂപ..ടെണ്ടർ കോക്കനട്ട് വാട്ടർ പുറത്തിറക്കി മിൽമ.
തിരുവനന്തപുരം: കേരളത്തിന്‍റെ ക്ഷീരമേഖലയില്‍ ശ്രദ്ധേയ മുന്നേറ്റം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷീരമേഖലയുടെ ഉന്നമനത്തിന് മില്‍മ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ഷീരസംഘങ്ങള്‍ക്കായുള്ള ഏകീകൃത സംവിധാനമായ ക്ഷീരശ്രീ പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു [more…]
എന്ത് കേസ് വന്നാലും അര്‍ജുൻ്റെ കുടുംബത്തോടൊപ്പം…മനാഫ്.
ഷിരൂര്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അര്‍ജുന്റെ കുടുംബത്തിന് നേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ പൊലീസ് കേസെടുത്തതില്‍ പ്രതികരിച്ച് ലോറി ഉടമ മനാഫ്. മതങ്ങളെ തമ്മില്‍ത്തല്ലിക്കാറില്ല. അര്‍ജുന്റെ കുടുംബത്തിനെതിരെ അറിഞ്ഞുകൊണ്ടൊന്നും ചെയ്തിട്ടില്ല. കുടുംബത്തിനെതിരെ സൈബര്‍ ആക്രമണം നടത്തരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. [more…]
മൈനാഗപ്പള്ളി വാഹനാപകടം..ശ്രീക്കുട്ടിയ്ക്ക് എതിരെ വീണ്ടും പൊലീസ്.
മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റിക്കൊന്ന സംഭവത്തിൽ പ്രതിയായ ഡോക്ടർ ശ്രീക്കുട്ടിയ്ക്ക് എതിരെ വീണ്ടും പൊലീസ്. ഭാരതീയ ന്യായ സംഹിതയിലെ 54ാം വകുപ്പ് കൂടി ചേർത്ത് ശാസ്താംകോട്ട പൊലീസ് മജിസ്ട്രേറ്റ് കോടതിയിൽ അഡീഷണൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. [more…]
കലാപാഹ്വാനം..അര്‍ജുന്റെ സഹോദരിയുടെ പരാതിയിൽ മനാഫിനെതിരെ കേസെടുത്തു.
ഷിരൂർ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന്റെ കുടുംബത്തിന് നേരെയുണ്ടായ സൈബർ ആക്രമണത്തിൽ ലോറി ഉടമ മനാഫിനെതിരെ കേസെടുത്ത് പൊലീസ്.അർജുന്റെ സഹോദരി അഞ്ജുവിന്റെ പരാതിയിൽ ചേവായൂർ പൊലീസാണ് കേസെടുത്തത്. കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. ഭാരതീയ [more…]
കുടു०ബ വഴക്കിനെ തുടർന്ന് വീട്ടിലിട്ടിരുന്ന കാറു० ബൈക്കു० ബന്ധു കത്തിച്ചു.
കുടു०ബ വഴക്കിനെ തുടർന്ന് വീട്ടിലിട്ടിരുന്ന കാറു० ബൈക്കു० ബന്ധു കത്തിച്ചു. മാള സ്നേഹഗിരി കെഎസ്ഇബി മുൻ ഉദ്യോഗസ്ഥൻപുന്നക്കൽ ജോസിൻറെ വീടിൻറെ കാർ പോർച്ചിലിട്ടിരുന്ന സിലിറൊ കാറു०, ബജാജ് സിടി 100 ബൈക്കു० കുടു०ബ വഴക്കിനെ [more…]
മദ്യലഹരിയില്‍ വാഹനമോടിച്ച സീരിയല്‍ നടി മറ്റ് വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു.
സീരിയല്‍ നടി മദ്യലഹരിയില്‍ ഓടിച്ച കാര്‍ മറ്റ് രണ്ട് വാഹനങ്ങളില്‍ ഇടിച്ചു. അപകടത്തെ തുടര്‍ന്ന് എം.സി റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക്. വ്യാഴാഴ്ച വൈകുന്നേരം 6.ന് കുളനട ജംഗ്ഷന് സമീപമുള്ള പെട്രോള്‍ പമ്പിന്റെ മുന്‍വശത്ത് [more…]
‘പലരും പണം വച്ചുനീട്ടി,വാങ്ങിയില്ല’..അര്‍ജുന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞ് മനാഫ്..വിവാദങ്ങള്‍ ഇതോടെ തീരണം.
വൈകാരികമായ ഇടപെടലുണ്ടായതില്‍ അര്‍ജുന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്ന് മനാഫ്. അര്‍ജുന്റെ കുടുംബത്തിനൊപ്പമാണ് താനും തന്റെ കുടുംബവുമുള്ളതെന്നും ഇതോടെ ഈ വിവാദം അവസാനിപ്പിക്കണമെന്നും മനാഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.വൈകാരികമായി സമീപിക്കുന്നതാണ് തന്റെ രീതിയെന്നും അത് അര്‍ജുന്റെ കുടുംബത്തിന് [more…]
പി.വി. അൻവറിനെ പാർലമെന്ററി പാർട്ടി അംഗത്വത്തിൽ നിന്ന് ഒഴിവാക്കാൻ സ്പീക്കർക്ക് കത്ത് നൽകി എൽ.ഡി.എഫ് കൺവീനർ.
പി.വി. അൻവറിന്റെ സീറ്റ് സി.പി.എം ബ്ലോക്കിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കത്ത് നൽകി എൽ.ഡി.എഫ് നിയമസഭ കക്ഷി നേതാവ് ടി.പി. രാമകൃഷ്ണൻ .സ്പീക്കർ എ.എൻ ഷംസീറിനാണ് കത്ത് നൽകിയത്.. അൻവറിനെ പാർലമെന്ററി പാർട്ടി അംഗത്വത്തിൽ നിന്ന് [more…]
സൈബര്‍ അധിക്ഷേപം.. പൊലീസില്‍ പരാതി നല്‍കി അര്‍ജുന്റെ കുടുംബം.
സൈബര്‍ ആക്രമണത്തില്‍ പരാതി നല്‍കി ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം. സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. അര്‍ജുന്റെ സഹോദരി അഞ്ജുവാണ് പരാതി നല്‍കിയത്.വര്‍ഗീയ അധിക്ഷേപവും നടക്കുന്നതായി പരാതിയില്‍ പറയുന്നു.അര്‍ജുന്റെ കുടുംബം ഇന്നലെ [more…]
