ട്രെയിനിൽ വനിതകൾക്ക് നേരെ നഗ്നത പ്രദർശനം:
മുംബൈയിലെ CSMT-Kalyan ലോക്കൽ ട്രെയിനിൽ യാത്ര ചെയ്ത സ്ത്രീകൾക്ക് യാത്ര ഒരു കയ്പേറിയ അനുഭവമാണ് സമ്മാനിച്ചത്. യാത്രക്കിടെ വനിതാ കോച്ചിലേക്ക് ഒരാൾ നഗ്നനായി കയറി. യാത്രക്കാരെ ഞെട്ടിച്ചു കൊണ്ട് ഇയാൾ ആ കോച്ചിൽ തന്നെ തുടർന്നു. ബഹളം വച്ച് പുറത്താക്കാൻ ശ്രമിച്ചെങ്കിലും അയാൾ കോച്ചിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കിയില്ല. ഒടുവിൽ TTR എത്തി RPFനെ ഏൽപ്പിച്ചു. ഇയാളുടെ മാനസികനില തൃപ്തികരമല്ലെന്ന് പൊലീസ് പറഞ്ഞു.
ട്രെയിനിൽ വനിതകൾക്ക് നേരെ നഗ്നത പ്രദർശനം. ഒടുവിൽ

+ There are no comments
Add yours