DYFI മുൻ നേതാവ് BJPയിൽ

Estimated read time 1 min read

DYFI മുൻ നേതാവ് BJPയിൽ

പാലക്കാട്ടെ മുൻ DYFI പ്രാദേശിക നേതാവ് BJPയിൽ ചേർന്നു. DYFI മഞ്ഞളൂർ മുൻ മേഖല സെക്രട്ടറി എം ലെനിൻ ആണ് ബിജെപിയിൽ ചേർന്നത്. സി കൃഷ്‌ണകുമാറിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്. SFI കുഴൽമന്ദം ഏരിയാ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, DYFI കുഴൽമന്ദം ബ്ലോക്ക് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പ്രാദേശിക നേതൃത്വവുമായുള്ള ഭിന്നതയാണ് പാർട്ടിവിടാൻ കാരണമെന്ന് ലെനിൻ പറയുന്നു.

+ There are no comments

Add yours